Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാസപ്പടിക്കേസ്: ഇ ഡി കുരുക്ക് മുറുക്കുന്നു; കൂടുതല്‍ കേന്ദ്ര ഏജന്‍സികളെത്തിയേക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2026, 06:58 am IST
inKerala

കൊച്ചി: മാസപ്പടിക്കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കും സിഎംആര്‍എല്‍ ജോയിന്റ് ഡയറക്ടര്‍ ശരണ്‍ എസ്. കര്‍ത്തയ്‌ക്കുമെതിരേയുള്ള നടപടികള്‍ ഇ ഡി ശക്തമാക്കി. ഇരുവര്‍ക്കും ഉടന്‍ സമന്‍സ് നല്കിയേക്കുമെന്നാണ് സൂചന. ഇന്നലെ കൊച്ചിയില്‍ ഇ ഡി ഡയറക്ടര്‍ രാഹുല്‍ നവീന്റെ അധ്യക്ഷതയിലെ യോഗം അന്വേഷണ പുരോഗതി വിലയിരുത്തി. അന്വേഷണം തൃപ്തികരമാണ്. തുടര്‍ നടപടികള്‍ വേഗത്തിലാക്കും. പഴുതടച്ച അന്വേഷണം വേണമെന്നും രാഹുല്‍ നവീന്‍ നിര്‍ദേശിച്ചു.

ഇ ഡി അന്വേഷണം തുടരാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും അനുവദിച്ചതോടെയാണ് തുടര്‍ നടപടികള്‍ ശക്തമാക്കുന്നത്. പ്രതികളുടെ ജാമ്യാപേക്ഷയും മുന്‍കൂര്‍ ജാമ്യാപേക്ഷകളും പരിഗണിക്കുമ്പോള്‍ ഇ ഡി അഭിഭാഷകരും കോടതിയില്‍ ഹാജരായി പ്രതികളുടെ ജാമ്യനീക്കങ്ങളെ ശക്തമായി എതിര്‍ക്കും. ഇ ഡി റെയ്ഡിനിടെ ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഗൗരവകരമാണെന്ന് വിലയിരുത്തിയ ഇ ഡി ഡയറക്ടര്‍ നിയമ നടപടികളുമായി പോകാനും നിര്‍ദേശിച്ചു.

ബംഗാള്‍ സന്ദേശ്ഖാലിയില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ക്കു നേര്‍ക്കുണ്ടായ ആക്രമണത്തോടാണ് തിരുവനന്തപുരത്തെ ആക്രമണത്തെയും യോഗത്തില്‍ ഉദ്യോഗസ്ഥര്‍ താരതമ്യപ്പെടുത്തിയത്. റേഷന്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് 2024 ജനുവരിയിലെത്തിയ ഇ ഡി സംഘത്തെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവു ഷാജഹാന്‍ ഷെയ്ഖിന്റെ അനുയായികള്‍ ആക്രമിച്ചിരുന്നു.

കേസിലെ നിര്‍ണായക വ്യക്തികളെ ചോദ്യം ചെയ്യുന്നതിനും കൂടുതല്‍ ഡിജിറ്റല്‍, സാമ്പത്തിക തെളിവുകള്‍ ശേഖരിക്കുന്നതിനും അന്വേഷണ സംഘങ്ങള്‍ക്ക് യോഗം കൃത്യമായ നിര്‍ദേശം നല്കിയിട്ടുണ്ട്.

എന്നാല്‍ ഈ കേസില്‍ സിഎംആര്‍എല്ലും ടി. വീണയും മാത്രമല്ല ലക്ഷ്യമെന്നും കൂടുതല്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വരവ് ഇതിനോടകമുണ്ടായേക്കാമെന്നുമാണ് പുറത്തുവരുന്നത്. അവലോകന യോഗത്തില്‍ പങ്കെടുക്കാന്‍ ഇ ഡി മേധാവി വ്യാഴാഴ്ചയാണ് കൊച്ചിയിലെത്തിയത്. ഇ ഡി ഉദ്യോഗസ്ഥരും അഭിഭാഷകരും യോഗത്തില്‍ പങ്കെടുത്തു.

Tags: Pinarayi VijayanVeena VijayanCMRL-Exalogic contractenforcement direcorate raidമാസപ്പടിക്കേസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

Editorial

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

നടി അഹാന കൃഷ്ണ വിവാഹിതയാകുന്നു: വരൻ സിനിമറ്റോഗ്രാഫർ

ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതി കേസ് : സമയം തേടി സര്‍ക്കാര്‍, കേസ് ഒക്ടോബറിലേക്ക് മാറ്റി

കാന്തപുരം ആത്മീയ നേതാവ്, അദ്‌ദേഹത്തിന് അഭിപ്രായം പറയാന്‍ അധികാരമുണ്ടെന്ന് പി വി അന്‍വര്‍

സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടിയെ വിമർശിച്ച് ആർബിട്രേഷൻ കോടതിയുടെ വിധി ഭാരതം തള്ളി; അങ്ങനൊരു കോടതിക്ക് വിലയില്ലെന്ന് വിശദീകരണം

കിര്‍ഗിസ്ഥാനില്‍ പുടിനെ കണ്ട് നരേന്ദ്രമോദി; ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പിന്തുണ വാഗ്ദാനം ചെയ്ത് മോദി

ഒഡീഷ കേഡര്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ മലയാളിയായ ഷെഫീന്‍ അഹമ്മദ് അന്തരിച്ചു

പെരിയ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് പൊലീസുകാരെ ആക്രമിച്ച ഏഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നാല് വര്‍ഷം കഠിന തടവും പിഴയും

സിജെപി നേതാവ്  അഭിജിത് ദീപ്കെയെ തുറന്നുകാട്ടി മുസ്ലിം സ്ത്രീ

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധതയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്? : എംടി രമേശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.