Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുടയും ബാഗുമില്ലാത്ത കുട്ടികളുടെ ദുഖം അറിയുന്ന ബാല്യകാലം;മേയര്‍ വിവി രാജേഷ് നല്‍കിയത് 5000 കുട്ടികള്‍ക്ക് പുഞ്ചിരി

കോര്‍പറേഷന്റെ പണമെടുക്കാതെ തന്നെ നമ്മെ സഹായിക്കാന്‍ തയ്യാറുള്ള ബാങ്കുകളില്‍ നിന്നും വ്യക്തികളില്‍ നിന്നും കുട്ടികള്‍ക്കുള്ള സാധനങ്ങള്‍ കിറ്റായി തന്നെ വാങ്ങിത്തരാന്‍ ആവശ്യപ്പെട്ടതനുസരിച്ച് അവര്‍ അത് നല്‍കുകയായിരുന്നുവെന്നും മേയര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2026, 06:55 pm IST
inKerala

തിരുവനന്തപുരം:: ബാഗും കുടയും ഇല്ലാത്ത കുട്ടികളുടെ ബാല്യകാലം അറിഞ്ഞുവളര്‍ന്നയാളാണ് താനെന്നും അതുകൊണ്ടാണ് ഇപ്പോള്‍ അവസരം കിട്ടിയപ്പോള്‍ കുട്ടികള്‍ക്ക് അതെല്ലാം നല്‍കാന്‍ തീരുമാനിച്ചതെന്നും മേയര്‍ വിവി രാജേഷ്. കോര്‍പറേഷന്റെ മേയര്‍ കെയര്‍ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയര്‍ വി.വി. രാജേഷ്.

കോര്‍പറേഷന്റെ പണമെടുക്കാതെ തന്നെ നമ്മെ സഹായിക്കാന്‍ തയ്യാറുള്ള ബാങ്കുകളില്‍ നിന്നും വ്യക്തികളില്‍ നിന്നും കുട്ടികള്‍ക്കുള്ള സാധനങ്ങള്‍ കിറ്റായി തന്നെ വാങ്ങിത്തരാന്‍ ആവശ്യപ്പെട്ടതനുസരിച്ച് അവര്‍ അത് നല്‍കുകയായിരുന്നുവെന്നും മേയര്‍ പറഞ്ഞു.

റബ്ബര്‍ എസ്റ്റേറ്റിന്റെ നടുവിലായിരുന്നു ഞങ്ങളുടെ സ്കൂള്‍. അവിടെ റബ്ബറിന്റെ വിത്ത് തറയിലുരച്ച് മറ്റു കുട്ടികളുടെ ദേഹത്ത് വെയ്‌ക്കും. അത് നല്ല ചൂടായിരിക്കും. കുട്ടികള്‍ കുടയെടുത്തല്ല, കൊടുംമഴയത്ത് വാഴയിലയിലാണ് സ്കൂളില്‍ പോകുക. ഇങ്ങിനെ ഇല്ലായ്‌മകളുണ്ടെങ്കിലും ഗ്രാമത്തിലെ സ്കൂളിന്റെ എല്ലാ രസങ്ങളും അനുഭവിച്ച് വളര്‍ന്നവനാണ് ഞാന്‍.

പക്ഷെ ക്ലാസില്‍ എപ്പോഴും 10, 15 കുട്ടികള്‍ എപ്പോഴും അമ്മയ്‌ക്ക് ജോലിയില്ല, അച്ഛന് ജോലിയില്ല, അച്ഛന്‍ മരിച്ചിട്ടുണ്ടാകും….ഇങ്ങിനെ പല വിധ പ്രശ്നങ്ങള്‍ ഉള്ള കുട്ടികള്‍ എപ്പോഴും ക്ലാസില്‍ ഉണ്ടാകും. ഇവര്‍ക്ക് കുടയുണ്ടാകില്ല, ബുക്കുണ്ടാവില്ല, അതല്ലെങ്കില്‍ ബാഗുണ്ടാവില്ല, ടിഫിന്‍ ബോക്സുണ്ടാവില്ല. ഇവരുടെ അന്നത്തെ ദുഖങ്ങള്‍ ഇപ്പോഴും മനസ്സിലുണ്ട്. അതുകൊണ്ടാണ് ഇങ്ങിനെ ഒരു പദ്ധതി ആസൂത്രണം ചെയ്തത്. – മേയര്‍ പറഞ്ഞു.

മേയര്‍ കെയറിന്റെ ഭാഗമായി 5000 കുട്ടികള്‍ക്കാണ് കുടയും ബാഗും ടിഫിന്‍ബോക്സും ഉള്‍പ്പെടെയുള്ള കിറ്റുകള്‍ വിതരണം ചെയ്തത്.വിദ്യാഭ്യാസവകുപ്പ് തന്നെയാണ് കിറ്റുകള്‍ക്ക് അര്‍ഹരായ കുട്ടികളെ തെരഞ്ഞെടുത്തത്.

Tags: Mayor VV RajeshSchool BagMayor RajeshMayor CareBag Umbrella to poor kidsLatest news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

India

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

Kerala

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

കുടുംബത്തില്‍ ഐശ്വര്യം വരുവാന്‍ സന്ധ്യ സമയത്ത് ജപിച്ചിരിക്കേണ്ട നാമ ജപങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.