Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നായയെപ്പോലെ നാലുകാലില്‍ കുതിയ്‌ക്കുന്ന അയ്‌ല; കുതിരയെപ്പോലെ വേലികള്‍ ചാടിക്കടക്കും; ബില്യണ്‍ കണക്കിന് വ്യൂസ് നേടി നോര്‍വെയിലെ കുതിരപ്പെണ്ണ്

കുട്ടിക്കാലത്ത് ഇത്തരം സ്വപ്നംങ്ങള്‍ കാണുകയും വളര്‍ന്നപ്പോള്‍ അത് യാഥാര്‍ത്ഥ്യമാക്കുകയും ചെയ്ത നോര്‍വ്വെയിലെ അത്ഭുതപ്പെണ്ണായി മാറിയിരിക്കുകയാണ് അയ്‌ല ക്രിസ്റ്റീന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2026, 07:24 pm IST
inWorld

ഓസ് ലോ: കുട്ടിക്കാലത്ത് നമ്മള്‍ ഓരോ സ്വപ്നങ്ങള്‍ കാണും. നായയെപ്പോലെ നാലുകാലുകളില്‍ നടക്കണമെന്ന് വിചാരിക്കും. അതുപോലെ കുതിരയെപ്പോലെ ഉയരങ്ങള്‍ ചാടിക്കടന്ന് കുതിയ്‌ക്കണമെന്നും കരുതും. ഇതുപോലെ കുട്ടിക്കാലത്ത് ഇത്തരം സ്വപ്നംങ്ങള്‍ കാണുകയും വളര്‍ന്നപ്പോള്‍ അത് യാഥാര്‍ത്ഥ്യമാക്കുകയും ചെയ്ത നോര്‍വ്വെയിലെ അത്ഭുതപ്പെണ്ണായി മാറിയിരിക്കുകയാണ് അയ്‌ല ക്രിസ്റ്റീന്‍.

നാല് വയസ്സ് മുതൽ, അയ്‌ല ക്രിസ്റ്റീന്‍ ഒരു നായയാകാന്‍ മോഹിച്ചു. മനുഷ്യര്‍ രണ്ട് കാലില്‍ നടക്കുമ്പോള്‍ നായയെപ്പോലെ നാലു കാലില്‍ നടന്നാല്‍ എങ്ങിനെയിരിക്കും? ഈ ചിന്ത അവളെ പിടികൂടുക മാത്രമല്ല, അതുപോലെ നാലുകാലില്‍ നടക്കാന്‍ അവള്‍ ശ്രമിക്കുകയും ചെയ്തു. തുടരെത്തുടരെ ഇങ്ങിനെ ചെയ്തുകൊണ്ടേയിരുന്നപ്പോള്‍ അവള്‍ ആ സിദ്ധിനേടുകയായിരുന്നു. പഴഞ്ചൊല്ലില്ലേ, നിത്യാഭ്യാസി ആനയെ എടുക്കുമെന്ന്. അതുപോലെയായി ഈ അയ്‌ല ക്രിസ്റ്റീന്റെ കാര്യം. ഇപ്പോള്‍ അവള്‍ നായയെപ്പോലെ കുതിയ്‌ക്കുന്നു, നടക്കുന്നു. അയ്‌ല ക്രിസ്റ്റീന്റെ നായയെപ്പോലെ പുല്‍മൈതാനിയില്‍ നാലുകാലില്‍ നടക്കാന്‍ ശ്രമിക്കുന്ന വീഡിയോ വൈറലാണ്.

കുറച്ചുകൂടി വളര്‍ന്നപ്പോള്‍ ഉയരങ്ങള്‍ അനായാസം ചാടിക്കടക്കുന്ന കുതിരകളോടായി അയ്‌ല ക്രിസ്റ്റീന്റെ കമ്പം. അവള്‍ സ്വയം കുതിരയായി സങ്കല്‍പിച്ച് ആദ്യം ചെറിയ ചെറിയ ഉയരങ്ങള്‍ ചാടിക്കടന്നു. പിന്നീട് അവള്‍ കൂടുതല്‍ കൂടുതല്‍ വലിയ ഉയരങ്ങള്‍ ചാടിക്കടക്കാന്‍ ശ്രമിച്ചു. തുടര്‍ച്ചയായി ഈ പരിശ്രമം പിന്നീട് വിജയിത്തിലെത്തി. ഇന്ന് അവള്‍ ഒരു പന്തയകുതിരയ്‌ക്ക് ചാടിക്കടക്കാന്‍ പറ്റുന്ന ഉയരങ്ങള്‍ ചാടിക്കടക്കാന്‍ പ്രാപ്തയായിരിക്കുന്നു. അയ്‌ല ക്രിസ്റ്റീന്റെ കുതിരയെപ്പോലെ ഉയരങ്ങള്‍ ചാടിക്കടക്കുന്ന വീഡിയോയും ലോകമെങ്ങുമുള്ള ആളുകളെ ആകര്‍ഷിക്കുകയാണ്.

അയ്‌ല ക്രിസ്റ്റീന്‍ കുതിരകളെ അനുകരിക്കുക മാത്രമല്ല, അത്ഭുതകരമായ രീതിയില്‍ കുതിരയ്‌ക്കൊത്തവിധം ശരീരഭാഷയെ മാറ്റിയെടുക്കുകയും ചെയ്തിരുന്നു. അവൾ ഒറ്റരാത്രികൊണ്ട് കുതിരയുടെ ചാടാനുള്ള സ്വഭാവം കൈവരിച്ചതല്ല. വർഷങ്ങളോളം നീണ്ട കഠിന പരിശീലനത്തിന്റെ ഫലമാണിത്. ഇന്ന്, അവൾ എളുപ്പത്തിൽ കുതിച്ചുചാട്ടം നടത്തുകയും വേലികൾക്ക് മുകളിലൂടെ പറക്കുകയും ചെയ്യുന്നു. മറ്റെല്ലാ കാര്യങ്ങളിലും, അയ്‌ല ക്രിസ്റ്റീന്‍ ഒരു സാധാരണ പെണ്ണാണ്. സാധാരണ സ്ത്രീകളെപ്പോലെയാണ് പെരുമാറുന്നത്. പക്ഷെ നായയെപ്പോലെ നാലുകാലുകളില്‍ ഓടുകയും കുതിരയെപ്പോലെ കൂറ്റന്‍ വേലികള്‍ ചാടിക്കടക്കുകയും ചെയ്യുന്ന അസാധരണ കഴിവ് സ്വായത്തമാക്കിയെന്ന് മാത്രം.

അയ് ല ക്രിസ്റ്റീന്റെ വീഡിയോ കാണാം

Tags: daily practicepracticeLatest newsinternet sensationAyla KristinehorsegirlNorway girljump like a horse
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എസ് 400 എന്ന റഷ്യ നല്കിയ വ്യോമപ്രതിരോധസംവിധാനത്തില്‍ നിന്നും മിസൈല്‍ പാകിസ്ഥാന്‍ ലക്ഷ്യമാക്കി കുതിക്കുന്നു (ഇടത്ത്) പാകിസ്ഥാന്‍റെ 798 കോടി വരെ വില വരുന്ന അവാക്സ് വിമാനം മിസൈലേറ്റ് തകരുന്നു (വലത്ത്)
India

റഷ്യ തന്ന എസ് 400ന്റെ ഏറ്റവും വലിയ രൗദ്രഭാവം കണ്ടത് ഓപ്പറേഷന്‍ സിന്ദൂറിലാണ്…314 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാന്റെ അവാക്സ് വിമാനം ഭസ്മമായി

India

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

India

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

ജെന്‍സീ സമരക്കാലത്ത് മുംബൈ പൊലീസിന്‍റെ വാന്‍ തടയുന്ന റിയ ആഹിറിന്‍റെ വൈറലായ ഫോട്ടോ. ഇത് മുന്‍കൂട്ടി ആലോചിച്ചുറപ്പിച്ച് തട്ടിക്കൂട്ടിയ ചിത്രമായിരുന്നുവെന്നാണ് ഷെഹ്സാദ് പൂനവാലയുടെ വിമര്‍ശനം (നടുവില്‍) ഷെഹ്സാദ് പൂനവാല (ഇടത്ത്) റിയ ആഹിര്‍ (വലത്ത്)
India

ഒരു സ്ക്രിപ്റ്റഡ് ഫോട്ടോ വൈറലാക്കുന്നതും ജനങ്ങളുടെ പിന്തുണ നേടുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്…ജെന്‍സീ സമരനായികയെ പരിഹസിച്ച് ഷെഹ്സാദ് പൂനവാല

ബങ്കുരയില്‍ നടന്ന സിജെപി പ്രതിഷേധ സമരത്തില്‍ പങ്കെടുത്തത് വിരലിലെണ്ണാവുന്നവര്‍ (ഇടത്ത്)
India

ബംഗാളില്‍ സിജെപിയുടെ അന്ത്യമടുത്തു;സ്കൂള്‍ നേരെയാക്കാന്‍ സര്‍ക്കാര്‍ സ്കൂളില്‍ പോയവര്‍ക്ക് തല്ല് കിട്ടി, പ്രതിഷേധസമരത്തിന് എത്തിയത് 30 പേര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് കെഎസ്ഇബി ജീവനക്കാരന്‍ കൊടുത്തത് ഉഗ്രന്‍ പണി

വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന്റെ ക്ഷമാപണം സ്വീകരിച്ചതായി മുഖ്യമന്ത്രി

ചവറയില്‍ വൃദ്ധ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍

ജില്ലാ ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 വയസ്

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുടെ ഹര്‍ജി സിസിഐ തള്ളി

ജുഡീഷ്യറിക്കെതിരായ വിമര്‍ശനങ്ങള്‍ ഉചിതമായ സംവിധാനത്തിലൂടെ മാത്രമേ പാടുള്ളൂ: സുപ്രീം കോടതി

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

തുടര്‍ച്ചയായി ആറുമാസം റേഷന്‍ സാധനങ്ങള്‍ വാങ്ങിയിട്ടില്ലേ? കാര്‍ഡുകള്‍ മരവിപ്പിച്ചേക്കാം

തട്ടിക്കളയുമെന്ന് മാണി സി. കാപ്പന്‍ ഭീഷണിപ്പെടുത്തിയെന്ന് പ്രവാസി വ്യവസായി ദിനേശ് മേനോന്‍

മുക്കുപണ്ടം പണയം വച്ച് 1.85 ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ യുവതി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.