Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭാരതം സനാതന രാഷ്‌ട്രം, ഭാരതത്തിന്റെ ദേശീയത ഋഷിപാരമ്പര്യത്തില്‍ നിന്നും രൂപപ്പെട്ടത്: അരുണ്‍കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2026, 09:23 pm IST
inIndia

ബംഗളൂരു: ഭാരതം സനാതന രാഷ്‌ട്രമാണെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍കുമാര്‍. അത് സാമ്രാജ്യങ്ങളിലൂടെയോ സൈനിക ശക്തിയിലൂടെയോ അല്ല സ്ഥാപിതമായത്. മറിച്ച് ഋഷിമാരുടെ ജ്ഞാനത്തിലൂടെയും ആത്മീയ അനുഭൂതികളിലൂടെയും കെട്ടിപ്പടുത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ എഴുപതാം ജന്മവാര്‍ഷികവും ആര്‍ട്ട് ഓഫ് ലിവിംഗിന്റെ 45-ാം വാര്‍ഷികവും പ്രമാണിച്ച് സംഘടിപ്പിച്ച സമ്മേളനത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ ദിവ്യമുഹൂര്‍ത്തം ആഘോഷത്തിന്റേത് മാത്രമല്ല, ആര്‍ട്ട് ഓഫ് ലിവിംഗിന്റെ അമ്പതാം വര്‍ഷത്തിലേക്കുള്ള യാത്രാപഥം നിശ്ചയിക്കേണ്ട അവസരം കൂടിയാണ്. അഞ്ച് വര്‍ഷം കഴിയുമ്പോള്‍ എവിടെ എത്തണമെന്ന് പ്രസ്ഥാനവുമായി ബന്ധപ്പെട്ട എല്ലാവരും ചിന്തിക്കണം.
ഭാരതത്തിന്റെ ദേശീയത ഭരണകൂടങ്ങളിലൂടെ രൂപപ്പെട്ടതല്ല. ഋഷിപാരമ്പര്യത്തില്‍ നിന്നാണ് അതുയര്‍ന്നുവന്നത്. എല്ലാ സൃഷ്ടികളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും എല്ലാ ജീവികളിലും ഒരേ ദിവ്യസത്ത നിലനില്‍ക്കുന്നുണ്ടെന്നും ഋഷിമാര്‍ അനുഭവത്തിലൂടെ തിരിച്ചറിഞ്ഞു.

അതുകൊണ്ടുതന്നെ വനങ്ങളെയും വന്യജീവികളെയും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ജീവിതം ആസ്വാദനത്തിനും ഉപഭോഗത്തിനും വേണ്ടിയുള്ളതല്ല. പകരം, ജീവിതത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം എല്ലാ സൃഷ്ടികളും ഉത്ഭവിച്ച ഒന്നിലേക്ക് ലയിക്കുക എന്നതാണെന്ന് അരുണ്‍കുമാര്‍ പറഞ്ഞു. എല്ലാ ജീവികളിലും ദൈവികതയുണ്ടെന്നറിയുന്നത് സ്വാഭാവികമായും കാരുണ്യത്തിലേക്കും അച്ചടക്കമുള്ള ജീവിതത്തിലേക്കും നയിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

2008 ല്‍ അമര്‍നാഥ് പ്രക്ഷോഭത്തെ അനുഗ്രഹിക്കാനും ഒപ്പം നില്‍ക്കാനും ശ്രീ ശ്രീ രവിശങ്കറുണ്ടായിരുന്നുവെന്ന് അരുണ്‍കുമാര്‍ പറഞ്ഞു. പ്രക്ഷോഭത്തിന്റെ വിജയത്തെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നപ്പോള്‍, ഗുരുദേവ് ആത്മവിശ്വാസം പകര്‍ന്നു. പ്രസ്ഥാനം തീര്‍ച്ചയായും വിജയിക്കുമെന്നും അതിന്റെ ഉപകരണമാകാനുള്ള ഭാഗ്യമാണ് നമുക്കുള്ളതെന്നും അദ്ദേഹം പ്രക്ഷോഭകര്‍ക്ക് ഉന്മേഷം പകര്‍ന്നു.

ശ്രീ ശ്രീ രവിശങ്കറും ആര്‍ട്ട് ഓഫ് ലിവിംഗും രണ്ടല്ല. ഒരു വിത്ത് വൃക്ഷമായി മാറുന്നതുപോലെയാണ് അത് വളര്‍ന്നത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ഈ യാത്രയുടെ ഭാഗമാക്കാന്‍ അദ്ദേഹത്തിനായെന്ന് സഹസര്‍കാര്യവാഹ് പറഞ്ഞു.

 

 

Tags: indiaRSSbharathArt of LivingSahasar KaryavahSr Sri RaviSankarLe ad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

Kerala

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

India

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

India

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

‘കശ്മീർ വിഷയത്തിൽ ഒരു ബാഹ്യ കക്ഷിക്കും അധികാരപരിധിയില്ല’ : തുർക്കി പ്രസിഡന്റ് എർദോഗന് നേരിട്ട് മറുപടി നൽകി ഇന്ത്യ

കോമ്പൗണ്ട് മിക്സഡ് ആർച്ചറിയിൽ ഇന്ത്യയ്‌ക്ക് സ്വർണം; 2028 ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിച്ച് സാഹിൽ ജാദവും ചികിത തനിപാർത്തിയും

“രാഹുൽ ഗാന്ധി ഒരു പക്കാ നിരീശ്വരവാദി, കോൺഗ്രസ് എന്നാൽ മുസ്ലീങ്ങളെ ബഹുമാനിക്കുക എന്നതാണ് “: രേവന്ത് റെഡ്ഡിയുടെ ഹിന്ദു വിരുദ്ധതയ്‌ക്കെതിരെ ബിജെപി

അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം; എം.എ സാറിന്റെ സ്വപ്നപദ്ധതി

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.