കോയമ്പത്തൂര്‍: പ്രണയം നിരസിച്ച കാമുകിയുടെ വീടിന് നേരെ ബോംബെറിഞ്ഞ് കാമുകന്‍. കോയമ്പത്തൂര്‍ തൊണ്ടമത്തൂരിലാണ്സംഭവം.
Youths hurl petrol bomb at a girl's house in Coimbatore Thondamuthur after she rejected his proposal 😳
Accused arrested by police soon after the incident.
Case registered, Further investigation underway.pic.twitter.com/FkpVrHN4W8
— News Algebra (@NewsAlgebraIND) May 25, 2026
നിറയെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കാര‍്ത്തികും അവന്റെ അനുയായിയും ചേര്‍ന്ന് പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. 21 വയസ്സാകാരിയായ കാമുകി ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയാണ്.
ഈ സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ് അന്വേഷണത്തിന് ഉത്തരവിട്ടു. വൈകാതെ കുറ്റവാളിയായ കാര്‍തികിനെയും കൂട്ടാളിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇതോക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരുന്നു. ഇതിന്റെ വീഡിയോ വൈറലായി പ്രചരിക്കുകയാണ്.
















