Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മതപരിവര്‍ത്തനത്തിന് താക്കീതായി നയാ ഉല്‍ഗുലാന്‍, ഗോത്രസാംസ്‌കാരിക സംഗമം മഹാകുംഭമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2026, 10:45 pm IST
in India

ന്യൂദല്‍ഹി: മതപരിവര്‍ത്തനത്തിനെതിരെ തനിമയുടെ സംരക്ഷണം ആഹ്വാനം ചെയ്ത് ലക്ഷക്കണക്കിന് ഗോത്രവര്‍ഗജനത ചെങ്കോട്ടയില്‍ ഒത്തുചേര്‍ന്നു. ഭഗവാന്‍ ബിര്‍സാമുണ്ടയുടെ ഉല്‍ഗുലാന്‍ പ്രസ്ഥാനത്തിന് ശേഷം നടക്കുന്ന ഏറ്റവും വലിയ വനവാസി മുന്നേറ്റത്തിനാണ് രാജ്യതലസ്ഥാനം വേദിയാകുന്നതെന്ന് സമ്മേളനത്തെ അഭിവാദ്യം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഗോത്രജനതയുടെ മഹാകുംഭമായി ഈ മഹാറാലി ചരിത്രത്തിലിടം പിടിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ഗോത്രസംസ്‌കൃതിയുടെ നിലനില്‍പ്പിനും തനിമയുടെ സംരക്ഷണത്തിനും വേണ്ടിയുള്ള മുന്നേറ്റമാണിത്. പ്രഭു ബിര്‍സ മുണ്ടയെ ഞാന്‍ കണ്ടിട്ടില്ല, എന്നാല്‍ ഈ മഹാറാലിയില്‍ പങ്കെടുക്കുന്ന ഓരോരുത്തരിലും അദ്ദേഹത്തിന്റെ പ്രതിച്ഛായ പ്രതിഫലിക്കുന്നു. അവരെ അഭിവാദ്യം ചെയ്യുന്നു. ജലം, വനം, ഭൂമി എന്നിവയെ സംരക്ഷിക്കാന്‍ പ്രഭു ബിര്‍സ മുണ്ട ആഹ്വാനം ചെയ്ത സമഗ്രവിപ്ലവം ഓരോ പൗരനും ഏറ്റെടുക്കണം. പ്രകൃതി ആരാധനയാണ് സനാതന സംസ്‌കാരത്തിന്റെ അടിത്തറയെന്നത് മറന്നുകൂടാ.

പൊതുസിവില്‍ നിയമത്തിന് കേന്ദ്രസര്‍ക്കാര്‍ രൂപം നല്കുന്നത് ഒരുതരത്തിലും വനവാസി സമൂഹത്തെ ബാധിക്കില്ലെന്ന് അമിത് ഷാ പറഞ്ഞു.മതപരിവര്‍ത്തനനീക്കങ്ങള്‍ ഗോത്രസമൂഹത്തെ ബാധിച്ച മാരകമായ അര്‍ബുദമാണെന്ന് ജനജാതി സുരക്ഷാ മഞ്ച് ദേശീയ സംയോജകന്‍ ഗണേഷ് റാം ഭഗത് പറഞ്ഞു. മതപരിവര്‍ത്തനം ഒരുതരത്തിലും അംഗീകരിക്കില്ലെന്നതിന്റെ അടയാളമാണ് ഇ ജനസാഗരം. മതംമാറ്റം സംസ്‌കാരത്തെ ഇല്ലാതാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഭാരതത്തിന്റെ സുരക്ഷയ്‌ക്കും സ്വാതന്ത്ര്യത്തിനുമായി അടരാടിയ വീരചരിത്രമാണ് വനവാസി സമൂഹത്തിന്റേതെന്ന് സഹ സംയോജകന്‍ ഡോ. രാജ് കിഷോര്‍ ഹന്‍സ്ദ ചൂണ്ടിക്കാട്ടി. രാജ്യത്തുടനീളമുള്ള എഴുനൂറിലേറെ വരുന്ന ഗോത്രസമൂഹങ്ങള്‍ ബ്രിട്ടീഷുകാരെ നേരിടാന്‍ ഒരുമിച്ചതാണ് ആ ചരിത്രം. ഈ ജനത സനാതനധര്‍മ്മത്തിന്റെ അടിവേരാണെന്ന് അദ്ദേഹം പറഞ്ഞു.മിഷനറിമാരുടെ നിര്‍ദ്ദേശപ്രകാരമാണ് ബിര്‍സ മുണ്ടയെ തടവിലാക്കിയതെന്ന് ട്രൈബല്‍ കമ്മീഷന്‍ ഉപദേഷ്ടാവും മുന്‍ ജഡ്ജിയുമായ പ്രകാശ് ഉയികി പറഞ്ഞു. ജയിലിലായിരിക്കുമ്പോള്‍ പോലും ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തെ ഭയന്നു. മതപരിവര്‍ത്തനം തടയാന്‍ ഓരോ സമൂഹവും നടപടി എടുക്കണം.

മതംമാറിയവര്‍ക്ക് സംവരണത്തിന്റെ ഇരട്ടി ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 341 പ്രകാരമുള്ള സംവരണം നിര്‍ത്തലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ജനജാതി സുരക്ഷാമഞ്ച് നേതാക്കളായ ടെക്കി ഗുബിന്‍, ഹര്‍ഷ് ചൗഹാന്‍, ബുധാരി താതി, വനവാസി കല്യാണ്‍ ആശ്രമം ദേശീയ പ്രസിഡന്റ് സത്യേന്ദ്ര സിംഗ് എന്നിവരും സംസാരിച്ചു.

 

Tags: Birsa MundavanavasiClass 8amit-shahtribalRallyReligious Conversion
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

India

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

ഹരിയാന-രാജസ്ഥാൻ യമുന ജലപദ്ധതിക്കായി രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയും ഹരിയാന മുഖ്യമന്ത്രി നയാബ് സൈനിയും തമ്മിൽ തിങ്കളാഴ്ച ന്യൂഡൽഹിയിൽ നടന്ന ധാരണാപത്ര കൈമാറ്റത്തിന് കേന്ദ്രമന്ത്രി അമിത് ഷാ സാക്ഷ്യം വഹിച്ചു. കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീലും പങ്കെടുത്തു.
India

രാജസ്ഥാനിലെ കുടിവെള്ളപ്രശ്നം എന്നെന്നേയ്‌ക്കുമായി പരിഹരിക്കാന്‍ ഹരിയാന കൈകോര്‍ക്കുന്നു, രണ്ട് ബിജെപി സര്‍ക്കാരുകള്‍ 34,102 കോടിയുടെ യമുന ജല കരാറിലേക്ക്

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

India

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

പുതിയ വാര്‍ത്തകള്‍

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.