Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹിന്ദുത്വം എല്ലാവരെയും ഉള്‍ക്കൊള്ളുന്നു: സുനില്‍ ആംബേക്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2026, 07:40 am IST
in Kerala, Parivar
സംഘ ശതാബ്ദിയുടെ ഭാഗമായി കൊല്ലം ചിന്നക്കട നാണി ഹോട്ടലില്‍ സംഘടിപ്പിച്ച പ്രബുദ്ധ പൗരസംഗമത്തിന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേക്കര്‍ ദീപം തെളിയിക്കുന്നു

സംഘ ശതാബ്ദിയുടെ ഭാഗമായി കൊല്ലം ചിന്നക്കട നാണി ഹോട്ടലില്‍ സംഘടിപ്പിച്ച പ്രബുദ്ധ പൗരസംഗമത്തിന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേക്കര്‍ ദീപം തെളിയിക്കുന്നു

കൊല്ലം: ആര്‍എസ്എസ് രൂപീകരിച്ചതും വളര്‍ന്നതും സുവ്യക്തമായ ആശയ അടിത്തറയിലാണെന്ന് അഖില ഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേക്കര്‍. സ്വയംസേവകരുടെ കഠിനാധ്വാനവും സമൂഹത്തിന്റെ സജീവ പിന്തുണയുമാണ് നൂറ് വര്‍ഷത്തെ യാത്രയെ കരുത്തുള്ളതാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംഘ ശതാബ്ദിയുടെ ഭാഗമായി കൊല്ലം ചിന്നക്കട നാണി ഹോട്ടലില്‍ സംഘടിപ്പിച്ച പ്രബുദ്ധ പൗരസംഗമത്തില്‍ സംഘത്തിന്റെ വൈചാരിക അടിത്തറ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധിനിവേശവല്‍ക്കരിക്കപ്പെട്ട സമൂഹത്തെ ഭാരതീയ ചിന്തയ്‌ക്ക് അനുസൃതമായി ഉയര്‍ത്തുകയാണ് സംഘം ചെയ്തത്. സാഹചര്യങ്ങള്‍ക്കനുസരിച്ചല്ല, അവനവന്റെ വിചാരധാരയ്‌ക്ക് അനുസൃതമായാണ് സ്വയംസേവകന്‍ പ്രവര്‍ത്തനത്തെ കരുപ്പിടിപ്പിച്ചത്. കാലം ആ പ്രവര്‍ത്തനത്തെ ശരി വയ്‌ക്കുന്നു. ബ്രിട്ടീഷ് അധികൃതരുടെ വിലക്കുകളെ മറികടന്ന് സംഘസ്ഥാപകന്‍ ഡോക്ടര്‍ജി വന്ദേമാതരം ചൊല്ലിയ അതേ വിദ്യാലയം ഇന്ന് വന്ദേമാതരം ആഘോഷിക്കുന്നത് കാലത്തിന്റെ നീതിയാണെന്ന് അദ്ദേഹം പറഞ്ഞു.

നമ്മുടെ സ്വന്തം കാഴ്ചപ്പാടിലൂടെ ഈ രാഷ്‌ട്രത്തിന്റെ ധര്‍മത്തെയും സംസ്‌കൃതിയെയും ജീവിതത്തെയും ആവിഷ്‌കരിക്കുകയാണ് വേണ്ടതെന്ന് സംഘസ്ഥാപകന് ഉറച്ച ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് ഭാരതത്തിന്റെ തനിമ ഹിന്ദുത്വമാണെന്നും ഇത് ഹിന്ദുരാഷ്‌ട്രമാണെന്നും അദ്ദേഹം സംശയം ലേശമില്ലാതെ പ്രഖ്യാപിച്ചത്.

ഹിന്ദുത്വം എന്നത് സമൂഹത്തെയാകെ കോര്‍ത്തിണക്കുന്ന സത്തയാണ്. അതാണ് നമ്മുടെ പരസ്പരബന്ധത്തെ ബലപ്പെടുത്തുന്നത്. ഹിന്ദു ജീവിത മൂല്യങ്ങള്‍ പിന്തുടരുന്നവരെല്ലാം ഹിന്ദുക്കളാണ്. അത് മതമല്ല, ജീവിത രീതിയാണ്, സംസ്‌കാരമാണ്. ഹിന്ദുധര്‍മം അനേകം മതങ്ങളെ ഉള്‍ക്കൊള്ളുന്നതാണ്. ധര്‍മം എന്നത് ഈ മതങ്ങളെയെല്ലാം ശരിയായ പാതയില്‍ നയിക്കുന്ന ചിട്ടകളാണ്. ഹിന്ദുരാഷ്‌ട്രവും ഹിന്ദുധര്‍മവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ്. ഭിന്നതയിലേക്ക് നയിക്കുന്ന ഒന്നും ഹിന്ദുത്വത്തിലില്ല. ദേശീയ ഏകതയുടെയും രാഷ്‌ട്ര ഭക്തിയുടെയും വിഷയത്തില്‍ സംഘം വിട്ടുവീഴ്ച ചെയ്യില്ല. ഡോക്ടര്‍ജി സമാജത്തില്‍ ഒരു സംഘടന എന്ന നിലയിലല്ല സമാജത്തിന്റെയാകെ സംഘടന എന്ന നിലയിലാണ് സംഘത്തെ വിഭാവനം ചെയ്തത്. സംഘം ഒരു മതത്തിനും എതിരല്ല. ആര്‍ക്കും സംഘത്തിലേക്ക് കടന്നുവരാം. ഭേദമില്ലാതെ എല്ലാവരിലേക്കും സംഘാശയം എത്തണം എന്നത് ഈ കാലത്തിന്റെ ആവശ്യമാണ്, സുനില്‍ ആംബേക്കര്‍ പറഞ്ഞു.

പഞ്ചപരിവര്‍ത്തനം എന്ന വിഷയത്തില്‍ ദക്ഷിണ കേരളം പ്രാന്ത പ്രചാരക് എസ്. സുദര്‍ശനന്‍ സംസാരിച്ചു. ഡോ. ആര്‍.കെ. ഭൂദേശ് അധ്യക്ഷത വഹിച്ചു. കൊല്ലം മഹാനഗര്‍ സഹ സംഘചാലക് ഡോ. ജി. മോഹന്‍, എസ്. ആര്‍. സജീവ്, എസ് രഞ്ജന്‍ എന്നിവരും പങ്കെടുത്തു.

 

Tags: HIndutwaSunil AmbekarRSS@100VandemataramBharateeya prachar pramukh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

India

ഇന്ത്യൻ മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ ആണെന്ന് ആര്‍എസ്‌എസ് നേതാവ് സുനില്‍ അംബേയ്‌കര്‍ പറഞ്ഞത് ഇക്കാരണത്താല്‍…

Main Article

സംഘം: സ്വഭാവവും സമീപനവും – 4 : വരൂ, സംഘത്തെ അറിയൂ…

Main Article

സംഘം: സ്വഭാവവും സമീപനവും-3: നമ്മെ നിര്‍വചിക്കുന്നത് മൂല്യങ്ങള്‍

Main Article

സംഘം: സ്വഭാവവും സമീപനവും-2: സമാജ പരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനം

പുതിയ വാര്‍ത്തകള്‍

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.