ടെഹ്റാന്‍: യുഎസും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിച്ചേക്കുമെന്ന പ്രത്യാശ നല്‍കി ട്രംപ്. ഇറാനില്‍ ഖത്തര്‍, പാകിസ്ഥാന്‍ പ്രതിനിധികളുമായി ഇറാന്‍ നടത്തുന്ന ചര്‍ച്ച ഫലപ്രദമായേക്കുമെന്നും അത് ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ കാരണമായേക്കുമെന്നുമാണ് സൂചനകള്‍.
ലോകത്തിന്റെ 75 ശതമാനം ഇന്ധനം കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചുപൂട്ടിയത് ലോകമെമ്പാടും വലിയ സാമ്പത്തികപ്രതിസന്ധി സൃഷ്ചിച്ചു. ഇത് എണ്ണവില ബാരലിന് 105 ഡോളര്‍ എന്ന നിലയില്‍ എത്തിച്ചിരുന്നു.
എന്തായാലും ലോകമാകെ ഞായറാഴ്ചത്തെ സമാധാനപ്രഖ്യാപനം കാത്തിരിക്കുകയാണ്.
















