Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നെഹ്രു ചെയ്ത ഡാമേജുകള്‍…ഇനി 100 വര്‍ഷം കഴിഞ്ഞാലും ഇന്ത്യക്കാര്‍ അനുഭവിക്കേണ്ടിവരും

ഇനിയൊരു 100-വർഷം കഴിഞ്ഞാലും നെഹ്റുവും ഇന്ദിരയുമൊക്കെ ചെയ്തുവെച്ച ഡാമേജുകൾ നമ്മൾ അനുഭവിക്കണമോ? എന്താണ് യാഥാർത്ഥ്യം! 1947-ൽ ഇന്ത്യയെ വിഭജിച്ചത് നോക്കൂ..

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2026, 12:52 am IST
inIndia

ന്യൂദല്‍ഹി::: ഇനിയൊരു 100-വർഷം കഴിഞ്ഞാലും നെഹ്റുവും ഇന്ദിരയുമൊക്കെ ചെയ്തുവെച്ച ഡാമേജുകൾ നമ്മൾ അനുഭവിക്കണമോ? എന്താണ് യാഥാർത്ഥ്യം!
1947-ൽ ഇന്ത്യയെ വിഭജിച്ചത് നോക്കൂ..നമ്മുടെ കക്ഷത്തിനിടയിൽ തന്നെ, ഈസ്റ്റ് പാക്കിസ്ഥാനെന്ന പേരിൽ പാക്കിസ്ഥാന് ഇടം കൊടുത്തു. എന്നിട്ട് 1971-ലെ യുദ്ധത്തിൽ 1 ലക്ഷത്തോളം സൈനികരെ തടവുകാരാക്കി, പാക്കിസ്ഥാനെ നമ്മുടെ ആർമി തോൽപ്പിച്ചപ്പോൾ, രാജ്യ സുരക്ഷയെ ബാധിക്കുന്ന പ്രദേശങ്ങൾ ഇന്ത്യയോടൊപ്പം ചേർക്കാതെ മുഴുവനായും ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാജ്യമാക്കി പ്രഖ്യാപിച്ചു, പാകിസ്ഥാൻ പട്ടാളക്കാരെ വെറുതെ വിട്ടുകൊടുക്കുകയും ചെയ്തു.

ഇന്ത്യക്കുളളിൽ മറ്റൊരു രാജ്യം. ഇന്ന് ഏത് ഇന്ത്യവിരുദ്ധ രാജ്യത്തിനും പായവിരിക്കുന്നവരാണ് ബംഗ്ലാദേശ്.
ചിറ്റാഗോങ്ങ് തുറമുഖമൊക്കെ എത്രമാത്രം പ്രധാനമുളളതാണ് (ത്രിപുരക്കും മിസോറാമിനും ഇടയിലുളള പ്രദേശം). അത് ഇന്ത്യക്കുളളിൽ നിന്ന് ബംഗ്ലാദേശിന് നൽകി. ചിറ്റഗോങ്ങ് തുറമുഖം ഇന്ത്യയുടെ കയ്യിലായിരുന്നേൽ രാജ്യ പുരോഗതിക്കും സുരക്ഷക്കും ഏറ്റവും സംഭാവന നൽകുന്ന പ്രദേശം ആയേനെ.

നോർത്ത് ഈസ്റ്റിനെ, സമുദ്രാർത്തി ഇല്ലാതെ ഇന്ത്യയിൽ നിന്ന് വേർപെടുത്തി നിർത്തിയത് കോൺഗസാണ്. ചിറ്റാഗോങ്ങ് തിരിച്ചെടുത്ത് ബംഗാൾ to ചിറ്റാഗോങ്ങ് സുമുദ്ര പാത വന്നിരുന്നേൽ നോർത്ത് ഈസ്റ്റ് വേറെ ലെവൽ ആയേനെ. അവിടുത്തെ വികസനത്തിന് ഏറ്റവും വലിയ വില്ലൻ എന്നത്, ചരക്ക് നീക്കത്തിനുളള ബുദ്ധിമുട്ടുകളാണ്. ഒരുമാതിരി രണ്ടാംനിര പൗരൻമാരായാണ് അവരെ കോൺഗ്രസ് ട്രീറ്റ് ചെയ്തതും.
ഇതുകൊണ്ടാക്കെ തന്നെയാണ് നോർത്ത് ഈസ്റ്റ് ബിജെപി എന്ന ഓപ്ഷൻ തിരഞ്ഞെടുത്തത്.
കോൺഗ്രസിലേക്കൊരു മടങ്ങിപ്പോക്ക് അവിടുത്തുകാരിനി നടത്തില്ല. ബംഗാളും കൂടി പിടിച്ചെടുത്ത് ബിജെപി നോർത്ത് ഈസ്റ്റുകാരുടെ വിശ്വാസം ഡബിൾ ആക്കിയിട്ടുണ്ട്.

Tags: NehruLatest news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ (വലത്ത്)
India

ഇന്ത്യ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയില്ലെന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ വാദം തള്ളി കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായ മൊണ്ടേക് സിങ് അഹ്ലുവാലിയ

Entertainment

നിങ്ങൾ മൂത്രം ഒഴിക്കാൻ പോകുമ്പോഴും കോട്ടും സൂട്ടും ഇട്ട് നടക്കുന്നത് അസൂയാലുക്കാളായ മലയാളികൾക്ക് ഇഷ്ടമല്ല: പൃഥ്വിരാജിനോട് ശാന്തിവിള ദിനേശ്

India

ഇന്ത്യ വീണ്ടും വ്യോമ സൈനികാഭ്യാസത്തിന്…17 ദിവസത്തെ നിയന്ത്രണം പ്രഖ്യാപിച്ച് വ്യോമസേന, പാകിസ്ഥാന് ചങ്കിടിപ്പ്; ചാരക്കപ്പല്‍ അയച്ച് ചൈന

India

പ്രതിമാസം ഒരു ലക്ഷം രൂപ സമ്പാദിക്കാം…

യുഎസ് അംബാസഡർ സെർജിയോ ഗോർ(ഇടത്ത്)
India

“…ട്രംപ് കൂടിക്കാഴ്ച നടത്തേണ്ട 35 പേരുടെ പട്ടികയിൽ പ്രധാനമന്ത്രി മോദി ഒന്നാമതുണ്ടാകും,”- യുഎസ് അംബാസഡർ സെർജിയോ ഗോർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

പുരുഷന്മാര്‍ക്ക് അനുകൂലമായി വിധിച്ചാല്‍, കോടതികള്‍ പക്ഷപാതപരമെന്ന് ആരോപിക്കപ്പെടുന്ന സാഹചര്യം: ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത അധ്യാപകന്റെ സസ്പെന്‍ഷന്‍ സ്റ്റേ ചെയ്ത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍

17.5 കോടി വിലയുള്ള അപ്പാർട്ട്മെന്റിൽ കൃഷിയിറക്കി മാധവൻ ; വെള്ളരി മുതൽ ബ്രോക്കോളി വരെ നൂറ് മേനി വിളവ്

കാന്തപുരത്തെ ഭയന്ന് ആർ.എസ്.എസ്ന് എതിരെ ബേബിയുടെ ഒളിയുദ്ധം : കുമ്മനം രാജശേഖരൻ 

പാലക്കാട് ഡിവിഷനിലെ പാളത്തില്‍ അറ്റകുറ്റപ്പണി: വിവിധ ട്രെയിനുകൾ റദ്ദാക്കി

തൃശൂരിൽ ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയിൽ ഭാരതാംബയായി കൗൺസിലർ മുതാംസ് താഹയുടെ മകൾ നേഹ

ലണ്ടനില്‍ ഏകതയുടെ ആഘോഷം സെപ്തംബർ ആറിന് നടക്കും : സര്‍സംഘചാലക് പങ്കെടുക്കും

Dubai : PM Narendra Modi With Prime Minister of Italy Giorgia Meloni during the COP-28 in Dubai on Friday, December 01, 2023. (Photo: IANS/@Giorgia Meloni)

നിങ്ങളുടെ ദയയുള്ള വാക്കുകൾക്കും സൗഹൃദത്തിനും നന്ദി : പ്രധാനമന്ത്രി മോദിയുടെ അഭിനന്ദന സന്ദേശത്തിന് ജോർജിയ മെലോണി മറുപടി നൽകി

1200 കോടി ചെലവില്‍ 20ലക്ഷം ചതുരശ്ര അടി, തമിഴ് നാട്ടില്‍ പുതിയ നിയമസഭ സെക്രട്ടറിയേറ്റ് സമുച്ചയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.