Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മെലോണിക്ക് മോദിയുടെ വക മെലഡി ടോഫിയുടെ സ്പെഷ്യൽ ഗിഫ്റ്റ് ; പണി കിട്ടുന്നത് ചൈനയ്‌ക്ക് ; ഇത് മോദിയുടെ പുതിയ ‘മെലോദി‘ നയതന്ത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2026, 04:54 pm IST
inIndia

റോം : റോം സന്ദർശനത്തിനിടെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്ക് സ്പെഷ്യൽ ഗിഫ്റ്റുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലിയുടെ മെലഡി ടോഫി ചോക്ലേറ്റിന്റെ ഒരു പാക്കറ്റാണ് മോദി മെലോണിയ്‌ക്ക് സമ്മാനിച്ചത് . ‘ സമ്മാനത്തിന് നന്ദി, വെരി, വെരി ചോക്ലേറ്റ്’ എന്ന ടാഗ്‌ലൈൻ നൽകിയാണ് മെലോണി മോദിയ്‌ക്കൊപ്പമുള്ള ദൃശ്യങ്ങൾ പങ്ക് വച്ചത് . മെലഡി ടോഫി ചോക്ലേറ്റിന്റെ പാക്കറ്റുമായി മോദി നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം. “പ്രധാനമന്ത്രി മോദി സമ്മാനമായി വളരെ വളരെ നല്ല ഒരു ടോഫി കൊണ്ടുവന്നു.” എന്നാണ് വീഡിയോയിൽ മെലോണി പറയുന്നത്.

മെലോണിയുടെയും മോദിയുടെയും പേരുകൾ ഒരുമിച്ച് ചേർത്ത് ഇത് ‘മെലോഡി’ എന്ന നയതന്ത്രമാണെന്ന പേരിലും ഇരുവരുടെയും ചിത്രങ്ങൾ ട്രെൻഡാകുന്നുണ്ട്. 2025 ജൂണിൽ, ജി 7 ഉച്ചകോടിയ്‌ക്കിടെ മോദിയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും മെലോണി പങ്ക് വച്ചിരുന്നു.അതിനുശേഷം, ആഗോള പരിപാടികളിലെ ഇരുവരുടെയും ഇടപെടലുകൾ മോദിയ്‌ക്കും, മെലോണിയ്‌ക്കും ഇടയിലുള്ള സുഹൃദ് ബന്ധത്തെ ശക്തിപ്പെടുത്തി.

അതേസമയം ഇത് വെറും ദൃശ്യങ്ങൾ മാത്രമല്ലെന്നും , ലോകരാജ്യങ്ങൾക്കിടയിൽ വർധിച്ച് വരുന്ന ഇന്ത്യയുടെ സ്വാധീനത്തിന്റെ തെളിവാണെന്നും റിപ്പോർട്ടുണ്ട്. ഇറ്റലി, ഇന്ത്യയുടെ ഏറ്റവും സ്വാധീനമുള്ള ആഗോള പങ്കാളിയായി ഉയർന്നുവന്നിട്ടുണ്ട്. ഇന്തോ-പസഫിക്കിലേക്കുള്ള യൂറോപ്പിന്റെ കവാടമായി റോമിനെ മാറ്റുന്ന ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയിലേയ്‌ക്കും ഇത് വഴി തുറക്കും . ആഗോള വ്യാപാര പാതകൾ വൈവിധ്യവൽക്കരിക്കാനും ചൈന നയിക്കുന്ന അടിസ്ഥാന സൗകര്യ ശൃംഖലകളെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി . ചുരുക്കത്തിൽ മോദിയുടെ ഈ നയതന്ത്രത്തിൽ തിരിച്ചടി കിട്ടുന്നത് ചൈനയ്‌ക്ക് തന്നെ.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരവും 16.77 ബില്യൺ ഡോളർ കവിഞ്ഞു. കൂടാതെ ഇരു രാജ്യങ്ങളുടെയും സാമ്പത്തിക , സാമൂഹിക ബന്ധങ്ങളും പുതിയ തലത്തിലേയ്‌ക്ക് ഉയർന്ന് കഴിഞ്ഞു.

“ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധം ഇപ്പോൾ നിർണായക ഘട്ടത്തിലാണ്. സമീപ വർഷങ്ങളിൽ, നമ്മുടെ ബന്ധം അഭൂതപൂർവമായ വേഗതയിൽ വികസിച്ചു, സൗഹാർദ്ദപരമായ സൗഹൃദത്തിൽ നിന്ന് സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങളിലും ഭാവിയെക്കുറിച്ചുള്ള പൊതു ദർശനത്തിലും അധിഷ്ഠിതമായ പ്രത്യേക പങ്കാളിത്തത്തിലേക്ക് പരിണമിച്ചു,” എന്നാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഇരു നേതാക്കളും എഴുതിയത്.

പ്രതിരോധം, ബഹിരാകാശം, സാങ്കേതികവിദ്യകൾ, യന്ത്രങ്ങൾ, ഓട്ടോമോട്ടീവ് ഘടകങ്ങൾ, രാസവസ്തുക്കൾ, ഫാർമസ്യൂട്ടിക്കൽസ്, തുണിത്തരങ്ങൾ, ടൂറിസം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 2029 ഓടെ ഇറ്റലിയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം 20 ബില്യൺ യൂറോയുടെ ലക്ഷ്യം കൈവരിക്കാൻ ആഗ്രഹിക്കുന്നുവെന്നും ലേഖനത്തിൽ പറയുന്നു.

റോം സന്ദർശന വേളയിൽ ഇറ്റാലിയൻ ചിത്രകാരൻ ജിയാംപോളോ ടോമാസെറ്റി പ്രധാനമന്ത്രി കാണുകയും, വാരണാസിയുടെ ശ്രദ്ധേയമായ ചിത്രം മോദിക്ക് സമ്മാനിക്കുകയും ചെയ്തു . ഇന്ത്യൻ പൈതൃകത്തോടുള്ള ടോമാസെറ്റിയുടെ സമർപ്പണത്തെ മോദി പ്രശംസിച്ചതും ഏറെ ചർച്ചയായി.

 

Tags: indiamodi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

World

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.