Thursday, June 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദാതാശ്രീയുടെ പെണ്‍ഗുരുകുലം ദേശീയ ശ്രദ്ധയില്‍; പഠനം കോളജ് വരെ, 1300 വിദ്യാര്‍ത്ഥിനികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2026, 03:51 pm IST
in India, Parivar

ജോധ്പൂര്‍(രാജസ്ഥാന്‍): പള്ളിക്കൂടവരാന്ത കാണാത്ത സംന്യാസിനി ഒരുക്കിയ വിദ്യാഭ്യാസ മാതൃക ദേശീയശ്രദ്ധയിലേക്ക്. ഗുരുകുലമാതൃകയില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസമൊരുക്കിയാണ് ദാതാശ്രീ എന്ന സാധ്വി ഭഗവതി ബൈജി മാതൃകയാകുന്നത്. 1300 പെണ്‍കുട്ടികളാണ് ദാതാശ്രീയുടെ ഗുരുകുലത്തില്‍ പഠിക്കുന്നത്. പുതിയ കോളജ് കെട്ടിടം കഴിഞ്ഞ ദിവസമാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ ഉദ്ഘാടനം ചെയ്തത്.

രാജസ്ഥാനിലെ പാലി നഗരത്തില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ റോഹത് പ്രദേശത്തെ നയാ ചേംഡ ഗ്രാമത്തിലാണ് ശ്രീരാജേശ്വര്‍ ഭഗവാന്‍ അഞ്ജനി മാതാ ഗുരുകുലം. 27.5 ഏക്കര്‍ സ്ഥലത്ത് സ്‌കൂള്‍, കോളജ്, ഹോസ്റ്റല്‍, ഡൈനിങ് ഹാള്‍, സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് തുടങ്ങിയ സൗകര്യങ്ങളോടെയാണ് സ്ഥാപനം.

ഇരുപത്തിമൂന്നാം വയസിലാണ് സാധ്വി ഭഗവതി ബൈജി സംന്യാസിനിയായത്. റോഹട്ടിലെ പുരാനാ ചേംഡയില്‍ സാധ്വി ഹംജാബായിയുടെ ശിഷ്യയായ ഭഗവതി ബൈജി ഭഗവദ്ഗീത വായിക്കാനായി ആശ്രമത്തില്‍ വച്ചാണ് വായിക്കാനും എഴുതാനും പഠിച്ചത്. തുടര്‍ന്ന്. ഗീത പഠിച്ചു, വ്യാഖ്യാനം തയാറാക്കി, നിരവധി കീര്‍ത്തനങ്ങള്‍ എഴുതി. പിന്നീടാണ് സ്വാനുഭവത്തിന്റെ വെളിച്ചത്തില്‍ ഗ്രാമത്തില്‍ ഗുരുകുലം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.

2014 ഫെബ്രുവരിയിലാണ് ഗുരുകുലത്തിന്റെ ശിലാസ്ഥാപനം നടന്നത്. 2016 ല്‍ ഗുരുകുലം ആരംഭിക്കുമ്പോള്‍ 164 പെണ്‍കുട്ടികളാണ് ചേര്‍ന്നത്. ഹിന്ദി, ഇംഗ്ലീഷ് മാധ്യമങ്ങളിലാണ് വിദ്യാഭ്യാസം. നിലവില്‍ 1300 പെണ്‍കുട്ടികളുണ്ട്. 2022ല്‍ കോളജും ആരംഭിച്ചു.

ഗുരുകുല കാമ്പസിനുള്ളില്‍ പത്തേക്കറില്‍ വിശാലമായ ഗോശാലയുണ്ട്. 125 കറവപ്പശുക്കളില്‍ നിന്നുള്ള പാലും നെയ്യും വിദ്യാര്‍ത്ഥികളുടെ ഭക്ഷണത്തിനും മറ്റുമായി ഉപയോഗിക്കും.

Tags: educationGurukulamSchoolDhathasreeSadwi Bhagavatghi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

പ്ലസ്ടുകാര്‍ക്ക് ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍ബി പ്രവേശനം; പ്രവേശനപരീക്ഷ ജൂണ്‍ 28 ന്

Education

കരസേനയില്‍ പ്ലസ്ടുകാര്‍ക്ക് സൗജന്യ എന്‍ജിനീയറിംഗ് ബിരുദ പഠനം; ഓഫീസറായി ജോലി

Kerala

പത്തനംതിട്ടയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര പറന്നുപോയി

Kerala

ആയയെ ജാതി അധിക്ഷേപം നടത്തി സ്‌കൂളിലെ ജാലിയില്‍ നിന്ന് പറഞ്ഞുവിട്ടെന്ന് പരാതി

Kerala

തലയെണ്ണൽ തിങ്കളാഴ്ച; വിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയാന്‍ സാധ്യത, കൂടുതലും പ്രതിഫലിക്കുക മലയോരമേഖലയിൽ

പുതിയ വാര്‍ത്തകള്‍

നടി അന്‍സിബ ഹസ്സനെതിരെ അച്ചടക്ക നടപടി, അമ്മ താര സംഘടനയിൽ നിന്ന് പുറത്താക്കിയേക്കുമെന്ന് സൂചന

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ മികച്ച തിരക്കഥാകൃത്താക്കി പി.എസ്.സി. ബുള്ളറ്റിൻ: ഗുരുതര പിഴവ്

അവയവദാനത്തട്ടിപ്പ്: ആശുപത്രികളിലെ ഇ ഡി റെയ്ഡ് കൂടുതൽ സ്ഥാപനങ്ങളിലേക്ക്

സംഘം: സ്വഭാവവും സമീപനവും-3: നമ്മെ നിര്‍വചിക്കുന്നത് മൂല്യങ്ങള്‍

ട്രംപ് പറയുന്നു; എന്നും ‘മോദിഭാരത’ത്തിനൊപ്പം ഞാനുള്ള വൈറ്റ് ഹൗസുണ്ട്

മതംമാറ്റ ശക്തികളുടെ മാവോയിസ്റ്റ് ബന്ധം

ധർമ്മസ്ഥലയിലെ ഒന്നാം പ്രതിയുമായി സംസാരിച്ചെന്ന് സമ്മതിച്ച് പ്രകാശ് രാജ്, കേരളത്തിൽനിന്ന് 200 കോടിയുടെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് നടൻ

രാഷ്‌ട്രീയത്തിനപ്പുറം പി.എം. ശ്രീ പദ്ധതി

ഹോർമുസ് സാധാരണ നിലയിലേക്ക്: എൽഎൻജിയുമായി ഇന്ത്യയുടെ ആദ്യ കപ്പൽ ഇന്ന് ഗുജറാത്തിലെത്തും

വികസനപാതയില്‍ റെയില്‍വേ: കൊച്ചിയില്‍ 267കോടിയുടെ അത്യാധുനിക കോച്ചിങ് ടെര്‍മിനല്‍ വരുന്നു; വന്ദേഭാരത് അറ്റകുറ്റപ്പണിക്കായി പ്രത്യേക പിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.