Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഒരേ വളവ്, ഒരേ മതില്‍ ഇതെന്തൊരു അപകടം? മദനന്റെ വീട്ടുമതില്‍ തകര്‍ക്കല്‍ പതിവാകുന്നു

ആര്‍. ഗോപകുമാര്‍byആര്‍. ഗോപകുമാര്‍
May 19, 2026, 10:49 am IST
inThiruvananthapuram

നെടുമങ്ങാട്: അപകടങ്ങള്‍ പലതരത്തിലുണ്ടെങ്കിലും ഒരേ സ്ഥലത്ത്, ഒരേ വീട്ടിലേക്ക് മാത്രം വണ്ടികള്‍ ഇടിച്ചുകയറുന്ന അപൂര്‍വ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കുകയാണ് മുക്കോലയ്‌ക്കല്‍ ഗുരുമന്ദിരത്തിന് സമീപത്തെ ശിവഗിരി ഹൗസ്. അപകടങ്ങള്‍ പതിവാകുമ്പോള്‍ അത് കൗതുകത്തേക്കാള്‍ ഉപരി വലിയൊരു ആശങ്കയ്‌ക്കും വഴിവയ്‌ക്കുകയാണ്. പ്രത്യേകിച്ച് ഒരേ സ്ഥലത്ത്, ഒരേ വീട്ടില്‍ തന്നെ തുടര്‍ച്ചയായി വാഹനങ്ങള്‍ ഇടിക്കുമ്പോള്‍. ആറു മാസത്തിനുള്ളില്‍ നാല് പ്രാവശ്യമാണ് വാഹനങ്ങള്‍ മതില്‍ തകര്‍ത്തത്.

ജംഗ്ഷനില്‍ നിന്നും കല്ലിംഗല്‍ റോഡിലേക്ക് പോകുന്ന ഇടറോഡിലാണ് ഈ വിചിത്രമായ ‘അപകട പരമ്പര’ അരങ്ങേറുന്നത്. നാട്ടുകാര്‍ക്ക് ഇതൊരു കൗതുക വാര്‍ത്തയായിരിക്കാം, പക്ഷേ ആ വീട്ടുകാര്‍ക്ക് ഇത് നെഞ്ചിടിപ്പിന് കാരണമാവുകയാണ്. റിട്ടയേര്‍ഡ് ഡ്രോയിംഗ് അധ്യാപകനായ മദനന്റെ ‘ശിവഗിരി ഹൗസ്’ എന്ന വീടാണ് വാഹനങ്ങളുടെ സ്ഥിരം അപകട സ്ഥലമാകുന്നത്. വാഹനം ഏതായാലും, ഡ്രൈവര്‍ ആരായാലും വളവ് തിരിയുമ്പോള്‍ ലക്ഷ്യം തെറ്റി നേരെ ചെന്നിടിക്കുന്നത് മദനന്റെ വീടിന്റെ മതിലിലേക്കാണ്. ഇതിനകം പലതവണ തകര്‍ത്ത മതില്‍ കെട്ടിപ്പൊക്കി മടുത്ത അവസ്ഥയിലാണ് ഡ്രോയിംഗ് മാഷായ മദനന്‍.

മുക്കോലയ്‌ക്കല്‍ ജംഗ്ഷന്‍ പിന്നിട്ട് കല്ലിംഗല്‍ റോഡിലേക്ക് പോകുന്ന ഭാഗത്തെ അശാസ്ത്രീയമായ റോഡ് നിര്‍മാണമാണ് ഈ അപകടങ്ങള്‍ക്ക് പിന്നിലെ പ്രധാന വില്ലന്‍. ഈ ഇടറോഡിന് കടുത്ത ചരിവും അമിതമായ വളവുമുണ്ട്. ഇതാണ് അമിതവേഗതയില്‍ വരുന്ന വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുത്തുന്നത്. വളവിലേക്ക് പ്രവേശിക്കുമ്പോള്‍ റോഡിന്റെ മറുഭാഗം കൃത്യമായി കാണാന്‍ ഡ്രൈവര്‍ക്ക് സാധിക്കില്ല. പ്രധാന റോഡില്‍ നിന്ന് ഇടറോഡിലേക്ക് കയറുന്നവര്‍ വേഗത നിയന്ത്രിക്കാത്തതും വാഹനങ്ങള്‍ മതില്‍ തകര്‍ക്കാന്‍ കാരണമാണ്. റോഡിന്റെ ചരിവ് കാരണം ബ്രേക്ക് ചവിട്ടിയാല്‍ പോലും വാഹനം തെന്നി മതിലിലേക്ക് ഇടിച്ചുകയറുകയാണ്. രാത്രിയെന്നോ പകലെന്നോ ഇതിന് വ്യത്യാസമില്ല. ഇരുചക്ര വാഹനങ്ങള്‍ മുതല്‍ വലിയ വാഹനങ്ങള്‍ വരെ ഈ മതിലിന്റെ ‘ശത്രുക്കളാണ്’. ഭാഗ്യം കൊണ്ടുമാത്രമാണ് ഇതുവരെ ജീവഹാനികള്‍ സംഭവിക്കാതിരുന്നത്.

ഇക്കഴിഞ്ഞ ഞായര്‍ രാത്രി 12 മണിക്കും അപകടമുണ്ടായി. രാത്രി ഭയാനകമായ ശബ്ദംകേട്ട് കതക് തുറന്ന അധ്യാപകനും ഭാര്യ ചിത്രലേഖയും കണ്ടത് മതില്‍ തകര്‍ത്ത് വീട് ലക്ഷ്യമാക്കി നില്‍ക്കുന്ന നീല കളര്‍ മാരുതി അള്‍ട്ടോ കാര്‍ ആണ്. വീട് റോഡില്‍ നിന്നും അല്‍പം താഴ്ചയിലാണ് സ്ഥിതിചെയ്യുന്നത്. ഭാഗ്യം കൊണ്ട് കാറ് മുറ്റത്തേക്ക് പതിച്ചില്ല. മതില്‍ തകര്‍ത്ത് തിട്ടയില്‍ തട്ടി നിന്നതിനാല്‍ കാറുകാരനും രക്ഷപ്പെട്ടു. അല്‍പ്പ നേരത്തേക്ക് ഗതാഗതം തടസ്സപ്പെട്ടെങ്കിലും നാട്ടുകാരും പോലീസും ചേര്‍ന്ന് കാറ് തള്ളിനീക്കി ഗതാഗതം പുനസ്ഥാപിച്ചു.

Tags: accidentWallMadanan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

Kerala

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

Kerala

നെടുമ്പാശ്ശേരിയിൽ സ്കൂട്ടർ യാത്രികരായ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നു പേർ മിനിക്കൂപ്പർ ഇടിച്ച് മരിച്ചു: ഡ്രൈവർ സുഹൈൽ ലഹരി ഉപയോഗിച്ചതായി സംശയം

Kerala

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

Kerala

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

പുതിയ വാര്‍ത്തകള്‍

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

‘കന്നുകാലി മേയ്‌ക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ , മകൻ മന്ത്രിയാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല ‘

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.