ഭൂമാഫിയകള്‍ക്ക് വേണ്ടി ദേവസ്വം ട്രൈബ്യൂണല്‍ ബില്‍ നിയമസഭ കാണിക്കാതെ മുക്കി; അട്ടിമറിച്ചത് ഉദ്യോഗസ്ഥര്‍
നെടുമങ്ങാട്: കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങളിലെ അഴിമതിക്കും പകല്‍കൊള്ളയ്ക്കും അറുതിവരുത്താനും ക്ഷേത്രങ്ങളിലെ സ്ഥാവരജംഗമ സ്വത്തുക്കള്‍ക്ക് ശക്തമായ നിയമസംരക്ഷണം ഉറപ്പാക്കാനും ലക്ഷ്യമിട്ട 'കേരള സ്റ്റേറ്റ് ദേവസ്വം ട്രൈബ്യൂണല്‍ ബില്‍ 2026'...













