Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭർത്താവിന്റെ ബാങ്ക് അക്കൗണ്ട് ഭാര്യ കൈകാര്യം ചെയ്യുന്നതിൽ എന്താണ് തെറ്റ് : ജയം രവിയ്‌ക്കെതിരെ ഭാര്യാമാതാവ് സുജാത

ജയം രവിയെ താൻ മകനെ പോലെയാണ് കണ്ടിരുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2026, 01:52 pm IST
in India

ചെന്നൈ: കഴിഞ്ഞ ദിവസമാണ് പ്രശസ്ത തമിഴ് നടൻ ജയം രവി ഭാര്യയ്‌ക്കും, ഭാര്യാകുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഭാര്യ തന്നെ അടിമയായാണ് കാണുന്നതെന്നും, വിവാഹമോചനം കഴിയുന്നതുവരെ താൻ ഇനി അഭിനയിക്കില്ലെന്നുമാണ് ജയം രവി പറഞ്ഞത്.

എന്നാൽ ഇപ്പോൾ ജയം രവി പറഞ്ഞ ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഭാര്യ ആർതിയുടെ മാതാവ് സുജാത . ജയം രവി ഉന്നയിച്ച ആരോപണങ്ങൾ എല്ലാം തെളിയിക്കാൻ അവർ വെല്ലുവിളിച്ചു.രവിയുടെ ബാങ്ക് അക്കൗണ്ട് മാനേജ്‌മെന്റിനെക്കുറിച്ചുള്ള ആരോപണങ്ങളെക്കുറിച്ചും സുജാത സംസാരിച്ചു .

” അവർ ഭാര്യാഭർത്താക്കന്മാരാണ്. പരസ്പര വിശ്വാസത്തിലാണ് അവർ ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നത്. അതിൽ എന്താണ് തെറ്റ്? ഒരു മൂന്നാം കക്ഷി അക്കൗണ്ട് കൈകാര്യം ചെയ്യുന്നുണ്ടെങ്കിൽ അത് തെറ്റാണ്. പക്ഷേ ഭാര്യ അത് കൈകാര്യം ചെയ്യുന്നെങ്കിൽ എന്താണ് തെറ്റ്? 20 വർഷമായി നിലവിലില്ലാത്ത ഒരു പ്രശ്‌നം പെട്ടെന്ന് ഉയർന്നുവന്നത് എന്തുകൊണ്ടാണ്?” സുജാത ചോദിച്ചു.

സുജാത എടുത്ത വൻ ബിസിനസ് വായ്‌പകൾക്ക് ജാമ്യക്കാരനാകാൻ തന്നെ സമ്മർദ്ദത്തിലാക്കിയെന്നും സാമ്പത്തികമായി ചൂഷണം ചെയ്തെന്നും ജയം രവി ആരോപിച്ചിരുന്നു . ഇതിന് മറുപടിയായി, 100 കോടിയിലധികം രൂപയുടെ സിനിമാ വ്യവസായ വായ്‌പകൾ താൻ വ്യക്തിപരമായി കൈകാര്യം ചെയ്തിട്ടുണ്ടെന്നും ഏതെങ്കിലും സാമ്പത്തിക നേട്ടത്തിനായി ജയം രവിയുടെ പേര് ഉപയോഗിച്ചിട്ടില്ലെന്നും സുജാത വ്യക്തമാക്കി.

കുട്ടികളെ കാണാൻ അനുവദിക്കില്ലെന്നത് കള്ളമാണെന്നും സുജാത പറഞ്ഞു. ഇക്കഴിഞ്ഞ രണ്ട് വർഷമായി തങ്ങൾ ഇതിനെ പറ്റി യാതൊന്നും സംസാരിച്ചിട്ടില്ല. ജയം രവിയെ താൻ മകനെ പോലെയാണ് കണ്ടിരുന്നത് , മകളുടെ സന്തോഷം മാത്രമല്ല കുടുംബത്തിന്റെ ക്ഷേമമാണ് തനിക്ക് വേണ്ടതെന്നും സുജാത പറഞ്ഞു.

അതേസമയം ജയം രവിയ്‌ക്ക് മറുപടിയെന്ന നിലയിൽ സോഷ്യൽ മീഡിയയിൽ പുതിയ പോസ്റ്റുമായി ഭാര്യ ആർതിയുമെത്തി. ‘ഉറങ്ങുന്ന സിംഹത്തെ ഒരിക്കലും ഉണർത്തരുത്. അത് ഒരു അമ്മ സിംഹമാണെങ്കിൽ, ദൈവം അതിനെ സഹായിക്കും. എന്റെ മാന്യമായ നിശബ്ദതയെ ഒരിക്കലും ബലഹീനതയായി തെറ്റിദ്ധരിക്കരുത് അല്ലെങ്കിൽ അനാവശ്യമായി മുതലെടുക്കരുത്’ എന്ന് ആരതി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുറിച്ചു.

“എന്റെ കുട്ടികളെയും എന്റെ അന്തസ്സിനെയും സംരക്ഷിക്കാൻ വേണ്ടി ആവശ്യമെങ്കിൽ, എന്റെ കംഫർട്ട് സോണിൽ നിന്ന് പുറത്തുകടന്ന് ലോകത്തെ സത്യവുമായി നേരിടും. കാരണം സത്യം എപ്പോഴും ജയിക്കും,” എന്നും ആർതി പറഞ്ഞു. നടിയും രാഷ്‌ട്രീയക്കാരിയുമായ ഖുശ്ബു സുന്ദറും ആരതിയുടെ പോസ്റ്റിന് പിന്തുണ അറിയിച്ചു.

Tags: Tamil Actor Jayam RaviFilm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

News

അശോക് സിംഘാളായി അനുപം ഖേർ; ശ്രീ റാംഭൂമി ചിത്രീകരണം തുടങ്ങി

Image: Instagram, Soubhagya Venkitesh
Mollywood

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

Kerala

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

Kerala

വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, അമ്മ പൊതുയോഗത്തില്‍ തര്‍ക്കം രൂക്ഷം

പുതിയ വാര്‍ത്തകള്‍

രാമാഭിഷേകം മുടക്കാനുള്ള മാര്‍ഗം മന്ഥര കൈകേയിക്ക് ഉപദേശിക്കുന്നു

ചിത്രരാമായണം -4: ശ്രീരാമാഭിഷേകാരംഭം

നിതിൻ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. എം.കെ. റാം കുടകിൽ പിടിയിൽ; രൂപം മാറി ഒളിവിൽ കഴിഞ്ഞത് മൂന്ന് മാസം

മുഖ്യമന്ത്രി വിജയ് ജോസഫിനെ വിമർശിച്ചു; ഡിഎംകെയുടെ മാർക്കണ്ഡേയ എംഎൽഎ അറസ്റ്റിൽ

നമാമി രാമം-4 : സകലചരാചര ഗുരുവിനും ഗുരു

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

സ്പെയിൻ–അർജന്റീന ഫൈനൽ: പന്തിനപ്പുറമുള്ള രാഷ്‌ട്രീയം

സ്പെയിന്റെ വിജയഗാഥ: ലോകകപ്പിലെ കിരീടത്തിനപ്പുറം ഒരു രാജ്യത്തിന്റെ നയവിജയം

രാമസ്പര്‍ശം -4: അവതാരത്തിന്റെ ആനന്ദം

ലോകമാകെ 300ലധികം രാമായണങ്ങള്‍

മൈസൂരുവിൽ വീട് കുത്തിത്തുറന്ന് കവർച്ച; മലയാളി യുവാക്കള്‍ അറസ്സിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.