Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സണ്‍ ഹ്യുങ്-മിന്‍,ഏഷ്യന്‍ സൂപ്പര്‍ താരത്തിന്റെ നാലാം ലോകകപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2026, 04:58 am IST
inFootball

ലോക ഫുട്‌ബോളിന് നിരവധി സൂപ്പര്‍ താരങ്ങളുണ്ടെങ്കിലും ലോകത്തിന് ഏഷ്യന്‍ സംഭാവനയായി ലഭിച്ച വലിയ താരം ആണ് ജപ്പാന്റെ സണ്‍ ഹ്യുങ്-മിന്‍. 23-ാം ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങളെണ്ണിക്കൊണ്ട് ലോകം കാത്തിരിക്കെ ഇന്നലെ കൊറിയന്‍ ടീമിനെ കോച്ച് ഹോങ് മ്യുന്‍-ബോ പ്രഖ്യാപിച്ചു. ക്യാപ്റ്റന്റെ ആം ബാന്‍ഡ് അണിയുക സണ്‍ ആയിരിക്കും. ആതിഥേയരായ മെക്‌സിക്കോ ഉള്‍പ്പെട്ട ഗ്രൂപ്പ് എയിലാണ് ഈ ഏഷ്യന്‍ കരുത്തര്‍ പ്രാഥമിക റൗണ്ടില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. യൂറോപ്യന്‍ കരുത്തരായ ചെക്ക് റിപ്പബ്ലിക്, ദക്ഷിണാഫ്രിക്ക എന്നിവയാണ് മറ്റ് എതിരാളികള്‍.

ഇത്തവണ കൊറിയയ്‌ക്ക് കാര്യമായ മുന്നേറ്റം നേടിയേ തീരു. ഏഷ്യ കണ്ട മികച്ച ഫുട്‌ബോളര്‍മാരില്‍ ഒരാളായ സണ്‍ ഹ്യൂങ്ങിന്റെ അവസാന ഊഴമായിരിക്കും ഇത്. ജൂലായില്‍ 34 വയസ് തികയുന്ന താരത്തിന് 2030ല്‍ വീണ്ടുമൊരു അവസരത്തിന് സാധിക്കുമെന്ന് ഉറപ്പിക്കാനാവില്ല. ലോക ഫുട്‌ബോളിലെ ഒന്നാന്തരം സ്‌ട്രൈക്കര്‍, ചെറുപ്രായത്തില്‍ ജര്‍മന്‍ ടീം ഹാംബര്‍ഗറിനായി കളിച്ചു തുടങ്ങി. റിക്കാര്‍ഡ് തുകയ്‌ക്ക് ബയെര്‍ ലെവര്‍കൂസന്‍ സ്വന്തമാക്കി. അവിടെ നിന്നും പ്രീമിയര്‍ ലീഗ് ടീം ടോട്ടനം ഹോട്‌സ്പറിലേക്ക്. ഹോട്‌സ്പറില്‍ കളിക്കുമ്പോഴാണ് സണ്‍ ലോക ഫുട്‌ബോളില്‍ തന്റെ കയ്യൊപ്പ് വ്യക്തമാക്കിയത്. യൂറോപ്യന്‍ ഫുട്‌ബോളില്‍ തന്നെ ഒഴിച്ചുകൂടാനാവാത്ത താരമായി. 2021-22 സീസണില്‍ പ്രീമിയര്‍ ലീഗ് ഗോള്‍ഡണ്‍ ബൂട്ട്. അതിന് മുമ്പ് 2020ല്‍ ഫിഫ പുസ്‌കാസ് പുരസ്‌കാരം. 2019ല്‍ ടോട്ടനം ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തുന്നതില്‍ സണ്‍ വലിയ പങ്ക് വഹിച്ചിരുന്നു. ഏറ്റവും ഒടുവില്‍ ടീമില്‍ നിന്നും സൂപ്പര്‍ താരം ഹാരി കെയ്ന്‍ വിട്ടുപോയ ശേഷമാണ് 2024-25ല്‍ ടോട്ടനം യൂറോപ്പ ലീഗ് കിരീടം നേടുന്നത്. അതില്‍ നിര്‍ണായക റോളായിരുന്നു ഈ കൊറിയന്‍ താരത്തിനുണ്ടായിരുന്നത്. 2014ലെ ബ്രസീല്‍ ലോകകപ്പ് മുതല്‍ സണ്‍ കൊറിയന്‍ പടയ്‌ക്കൊപ്പമുണ്ട്. ഇത് നാലാം ലോകകപ്പ് ആണ്. കഴിഞ്ഞ സീസണില്‍ ടോട്ടനത്തില്‍ നിന്നും വിട്ട സണ്‍ ഇപ്പോള്‍ എംഎല്‍എസ് ക്ലബ്ബ് ലോസ് ആഞ്ചെലസ് എഫ്‌സിയിലാണ്.

Tags: FIFA World Cup 2026South KoreaSon Heung-min
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.