Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗണേശന് തിരിച്ചടിയായത് ‘എച്ചില്‍ നക്കി’ പ്രയോഗവും അഹങ്കാരവും; കേരള കോണ്‍ഗ്രസ് (ബി) പ്രവര്‍ത്തകര്‍ വോട്ട് ചെയ്തത് യുഡിഎഫിന്

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
May 13, 2026, 11:51 am IST
inKerala, Kollam

കുന്നിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരം മണ്ഡലത്തില്‍ യുഡിഎഫ്-ബിജെപി ഡീല്‍ ആരോപണം ഉന്നയിച്ച ഗണേശ് കുമാറിന് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ തിരിച്ചടി. ഗണേശന്റെ സ്വന്തം പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് (ബി)യുടെ പ്രവര്‍ത്തകര്‍ യുഡിഎഫിനാണ് വോട്ട് ചെയ്തതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പാര്‍ട്ടിയുടെ വൈസ് ചെയര്‍മാനായ കരിക്കത്തില്‍ തങ്കപ്പന്‍പിള്ള.

നിയമസഭാ തെരഞ്ഞെടുപ്പില്‍ താനടക്കമുള്ള കേരളാ കോണ്‍ഗ്രസ് (ബി) പ്രവര്‍ത്തകര്‍ വോട്ട് ചെയ്തത് യുഡിഎഫിനാണ്. ഇതിന് കാരണം പാര്‍ട്ടി ചെയര്‍മാനായ കെ.ബി. ഗണേശ് കുമാറിന്റെ അതിരുവിട്ട പ്രവര്‍ത്തികളാണെന്നും കരിക്കത്തില്‍ തങ്കപ്പന്‍ പിള്ള ജന്മഭൂമിയോട് പറഞ്ഞു. പാര്‍ട്ടി വൈസ് ചെയര്‍മാനായിരുന്ന തങ്കപ്പന്‍ പിള്ളയെ ജില്ലാ പ്രസിഡന്റ് എ. ഷാജു പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും അത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് തങ്കപ്പന്‍ പിള്ള ഇപ്പോഴും.

വൈസ് ചെയര്‍മാനെ പുറത്താക്കാന്‍ ജില്ലാ പ്രസിഡന്റിന് എന്ത് അധികാരം എന്നാണ് അദ്ദേഹം ചോദിക്കുന്നത്. എന്‍എസ്എസ് പത്തനാപുരം താലൂക്ക് യൂണിയന്റെ അഡ്‌ഹോക് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തതോടെയാണ് തനിക്ക് എതിരെ ഗണേശന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ‘എന്റെ അച്ഛന്റെ എച്ചില്‍ നക്കിയിട്ട് നന്ദികേട് കാണിച്ചവര്‍ ഈ പ്രദേശത്തുണ്ട്’ എന്ന ഗണേഷ് കുമാറിന്റെ മൈക്കിലൂടെയുള്ള പ്രസംഗം മുഴുവന്‍ നായര്‍ സമുദായ അംഗങ്ങളെയും അധിക്ഷേപിച്ചുവെന്ന തരത്തില്‍ പ്രചരിച്ചു. അത് പത്തനാപുരത്തെ വോട്ടര്‍ന്മാര്‍ക്കിടയില്‍ വലിയ ആക്ഷേപങ്ങള്‍ക്ക് വഴിവെച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പുനലൂരില്‍ ആരംഭിക്കുന്ന പത്മാകഫേയുടെ നിര്‍മ്മാണത്തെ സംബന്ധിച്ച വിവാദങ്ങളും ഗണേഷന് തിരിച്ചടിയായി. താലൂക്ക് യൂണിയന്‍ അംഗങ്ങള്‍ അഴിമതി ആരോപണം ഉന്നയിച്ചതും ഭരണസമിതി അംഗം വേണുവിനെ പട്ടാഴി ദേവീക്ഷേത്രത്തില്‍ വെച്ച് മര്‍ദ്ദിച്ചതുമെല്ലാം ഗണേശ് കുമാറിന്റെ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സ്ഥാനം വരെ നഷ്ടപ്പെടാന്‍ കാരണമായി.

നിലവില്‍ ഈ ആരോപണം അന്വേഷിക്കാനായി ഓഡിറ്റ് തുടങ്ങിയതായും റിപ്പോര്‍ട്ട് ഉടന്‍ ചങ്ങനാശ്ശേരിക്ക് കൈമാറുമെന്നും അഡ്‌ഹോക് കമ്മറ്റി ചെയര്‍മാന്‍ കൂടിയായ തങ്കപ്പന്‍ പിള്ള പറഞ്ഞു. അതുപോലെതന്നെ താന്‍ പ്രസിഡന്റായിട്ടുള്ള ഇളമ്പല്‍ സര്‍വ്വീസ് സഹകരണ ബാങ്കിനെ തകര്‍ക്കാനുള്ള ഗണേശ് കുമാറിന്റെ നീക്കം നടക്കില്ലെന്നും ഏഴ് ബ്രാഞ്ചുകളിലായി ഇരുപത്തിനാലായിരത്തോളം വരുന്ന സഹകാരികളാണ് ബാങ്കിന്റെ ശക്തിയെന്നും തങ്കപ്പന്‍ പിള്ള പറഞ്ഞു. പിഡിപി അടക്കമുള്ള ഒരു കൂട്ടം ക്രിമിനല്‍ സംഘത്തിന്റെ കൈകളിലാണ് ഇപ്പോള്‍ കേരള കോണ്‍ഗ്രസ് (ബി) എന്നും തങ്കപ്പന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

Tags: PathanapuramUDFkerala congress bThankappan Pillai
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്‌ലിം ലീഗിന്റെ ക്യാബിനറ്റ് പദവി; സതീശനെതിരെ വിമർശനം ഉന്നയിച്ച അടൂർ പ്രകാശിനെതിരെ അച്ചടക്ക നടപടിക്ക് നീക്കം

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Kerala

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

Kerala

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

Kerala

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.