Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാസര്‍കോടും മഞ്ചേശ്വരത്തും വോട്ട് മറിച്ചു; ബിജെപി ആരോപണം ശരിവെച്ച് ഐഎന്‍എല്‍ നേതാവിന്റെ വെളിപ്പെടുത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2026, 07:03 am IST
in Kerala

കണ്ണൂര്‍: എല്‍ഡിഎഫിന്റെ നിര്‍ദേശപ്രകാരം കാസര്‍കോടും മഞ്ചേശ്വരത്തും യുഡിഎഫിന് അനുകൂലമായി വോട്ട് മറിച്ചതായ ഐഎന്‍എല്‍ നേതാവിന്റെ വെളിപ്പെടുത്തലോടെ എല്‍ഡിഎഫ്-യുഡിഎഫ് ഡീല്‍ സംബന്ധിച്ച ബിജെപി ആരോപണം ശരിയെന്ന് തെളിയിക്കുന്നു. ബിജെപി ജയിക്കാതിരിക്കാന്‍ എല്‍ഡിഎഫിന്റെ നിര്‍ദേശപ്രകാരം കാസര്‍ഗോഡും മഞ്ചേശ്വരത്തും വോട്ട് മറിച്ചെന്ന് എല്‍ഡിഎഫിന്റെ ഘടകകക്ഷിയായ ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറാണ് കഴിഞ്ഞ ദിവസം സ്വകാര്യ ദൃശ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

മഞ്ചേശ്വരത്തും കാസര്‍കോടും പാലക്കാടും അടക്കം ബിജെപി വിജയ സാധ്യതയുളള മണ്ഡലങ്ങളില്‍ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ തമ്മില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പിന് മുന്നേ ധാരണയുണ്ടാക്കിയതായി മഞ്ചേശ്വരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ കെ. സുരേന്ദ്രനും ബിജെപി നേതൃത്വവും ആരോപിച്ചിരുന്നു. ആരോപണം ശരിവെക്കുകയാണ് ഐഎന്‍എല്‍ നേതാവിന്റെ കഴിഞ്ഞ ദിവസത്തെ വെളിപ്പെടുത്തല്‍.

കാസര്‍ഗോഡ്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ബിജെപി ജയിക്കതിരിക്കാനും മതനിരപേക്ഷത നിലനിര്‍ത്താനുമാണ് വോട്ട് മറിച്ചതെന്നാണ് ഐഎന്‍എല്‍ നേതാവിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ എല്‍ഡിഎഫ്-ബിജെപി മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ യുഡിഎഫ് തിരിച്ച് സഹായിച്ചില്ലെന്നും അദ്ദേഹം പറയുന്നു. യുഡിഎഫിന്റെ നിസഹകരണം കാരണമാണ് മൂന്ന് മണ്ഡലങ്ങളില്‍ ബിജെപി ജയിച്ചതെന്നും കാസിം ഇരിക്കൂര്‍ അഭിമുഖത്തില്‍ പറയുന്നു.

മഞ്ചേശ്വരത്ത് എല്‍ഡിഎഫിന് കെട്ടിവച്ച കാശ് നഷ്ടമായത് വോട്ട് കിട്ടാത്തതുകൊണ്ടല്ല, എല്‍ഡിഎഫിന്റെ വോട്ട് യുഡിഎഫിന് കൊടുത്തതു കൊണ്ടാണെന്നും അദ്ദേഹം പറയുന്നു. കെ. സുരേന്ദ്രനെ പോലെ ഒരാള്‍ അസംബ്ലിയിലേക്ക് വരാന്‍ പാടില്ല എന്നതുകൊണ്ടാണ് ധാരണയുണ്ടാക്കിയത്.

മഞ്ചേശ്വരത്ത് ബിജെപി ജയിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതിനെ പ്രതിരോധിക്കുകയാണ് ആദ്യം ചെയ്തത്. എസ്ഡിപിഐ മത്സരിക്കാന്‍ വേണ്ടി മുന്നോട്ട് വന്നിരുന്നു. അങ്ങനെ ചെയ്യരുതെന്ന് ഉത്തരവാദിത്തപ്പെട്ട പലരും പറഞ്ഞു. ചിലയിടങ്ങളില്‍ എസ്ഡിപിഐ എല്‍ഡിഎഫിന്റെ ചില സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

ബിജെപി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ മഞ്ചേശ്വരത്ത് ഇരുപതിനായിരത്തിലധികവും പാലക്കാട് അയ്യായിരത്തിലധികവും വോട്ടുകള്‍ ഇടതുപക്ഷം യുഡിഎഫിന് മറിച്ച് നല്‍കിയതായ കണക്കുകകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത്‌വന്നിരുന്നു. ഇത്രയും വോട്ടുകള്‍ രണ്ടിടത്തും ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് കുറവാണ് ലഭിച്ചത്. കൂടാതെ എസ്ഡിപിഐ അടക്കമുളള തീവ്ര സ്വഭാവമുളള സംഘടനകളുടെ വോട്ടും ബിജെപിയെ പരാജയപ്പെടുത്താന്‍ ഇടതും വലതും ചേര്‍ന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കിയതായ കണക്കുകളും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ഐഎന്‍എല്‍ നേതാവിന്റെ ഇതു സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ കൂടി പുറത്ത് വന്നതോടെ ബിജെപിയുടെ ആരോപണങ്ങള്‍ പൂര്‍ണമായും ശരിയാണെന്ന് തെളിയുകയാണ്.

 

Tags: INL leader Kasim irikkurKasaragodManjeswaramKerala assembly election 2026Votes were reversed
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേശ്വരം താലൂക്കിൽ കെഎസ്ആർടിസി ഇല്ല!! സർവീസ് തുടങ്ങുമെന്ന് മന്ത്രി ജോൺ

Kerala

മണലൂരിലെ തോല്‍വിയോടെ ടി.എന്‍. പ്രതാപന്‍ തീര്‍ന്നോ? ഇനി ബിജെപിയിലേക്ക് മാറുകയേ രക്ഷയുള്ളൂവെന്ന് ട്രോളുകള്‍

Kerala

കാസർഗോഡ് ജില്ലയ്‌ക്ക് മന്ത്രി പദവിയില്ലാത്തത് അങ്ങേയറ്റം വേദനാജനകം; ഫേസ്ബുക്ക് പോസ്റ്റുമായി കെ.സുരേന്ദ്രൻ

Main Article

മതവികാരം ജനവികാരമാവില്ല

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)
Kerala

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ കാട്ടാന ആക്രമണത്തില്‍ ഊരുമൂപ്പന് പരിക്കേറ്റു

ഇന്ത്യൻ മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ ആണെന്ന് ആര്‍എസ്‌എസ് നേതാവ് സുനില്‍ അംബേയ്‌കര്‍ പറഞ്ഞത് ഇക്കാരണത്താല്‍…

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് തടസ്സമാകാതിരിക്കാന്‍ മോദി വിമാനത്താവളത്തില്‍ കാത്തിരുന്നത് 45 മിനിറ്റോളം (ഇടത്ത്) കര്‍ണ്ണാടകയിലെ കെപിസിസി അധ്യക്ഷന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങ് കാരണം നീറ്റ് പരീക്ഷയെഴുതുന്ന കുട്ടികളില്‍ നിരവധി പേരാണ് കര്‍ണ്ണാടകയില്‍ റോഡ് ട്രാഫിക്കില്‍ കുടുങ്ങിയത്

നീറ്റ് പരീക്ഷയിലെ കുട്ടികള്‍ക്കായി മോദി വിമാനത്താവളത്തില്‍ 45 മിനിറ്റ് നേരം കാത്തിരുന്നു; കര്‍ണ്ണാടകയില്‍ നഗരം സ്തംഭിപ്പിച്ച് കോണ്‍ഗ്രസ്

വെറ്റിലയിലെ ആര്‍മി ഫ്‌ലാറ്റ് സമുച്ചയം പൊളിക്കല്‍ തല്‍ക്കാലം വേണ്ടെന്ന് ഹൈക്കോടതി,കുറഞ്ഞ ടെണ്ടര്‍ തുക നല്‍കിയിട്ടും ഒഴിവാക്കിയെന്ന് ചെന്നൈയിലെ കമ്പനി

നരേന്ദ്ര മോദിക്കെതിരായ ഡീപ്ഫേക്ക് വ്യാജ വീഡിയോ പ്രചരണം; അടിയന്തര നിയമനടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

ആരോഗ്യ-ദേവസ്വം വകുപ്പുകളുടെ മന്ത്രി കെ മുരളീധരന്‍, എന്നാല്‍ ശബരിമല ഡ്യൂട്ടിയെ ചൊല്ലി തര്‍ക്കം, ഇതാണ് വകുപ്പുകളുടെ ഏകോപനമെന്ന് പരിഹസിച്ച് സി ഐ ടി യു

ബേപ്പൂരില്‍ നദിയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ഡി എച്ച് എസ് :ഡോ.കെ ജെ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാരിന്റെ അപ്പീലില്‍ ചൊവ്വാഴ്ച വിധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.