Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

മണലൂരിലെ തോല്‍വിയോടെ ടി.എന്‍. പ്രതാപന്‍ തീര്‍ന്നോ? ഇനി ബിജെപിയിലേക്ക് മാറുകയേ രക്ഷയുള്ളൂവെന്ന് ട്രോളുകള്‍

മണലൂര്‍ നിയോജകമണ്ഡലത്തില്‍ 126 വോട്ടുകള്‍ക്ക് തോറ്റതോടെ ടി.എന്‍. പ്രതാപന്റെ രാഷ്‌ട്രീയ ഭാവി തീര്‍ന്നുവെന്ന് വിലയിരുത്തല്‍. ഇനി ബിജെപിയിലേക്ക് മാറുക എന്നതാണ് ഏക രക്ഷയെന്നും ട്രോളുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2026, 10:32 pm IST
inKerala

തൃശൂര്‍: മണലൂര്‍ നിയോജകമണ്ഡലത്തില്‍ 126 വോട്ടുകള്‍ക്ക് തോറ്റതോടെ ടി.എന്‍. പ്രതാപന്റെ രാഷ്‌ട്രീയ ഭാവി തീര്‍ന്നുവെന്ന് വിലയിരുത്തല്‍. ഇനി ബിജെപിയിലേക്ക് മാറുക എന്നതാണ് ഏക രക്ഷയെന്നും ട്രോളുകള്‍.

മണലൂരില്‍ നിന്നും ജയിച്ചാല്‍ സാംസ്കാരികവകുപ്പ് മന്ത്രിയുടെ കുപ്പായമാണ് കോണ്‍ഗ്രസ് ടി.എന്‍. പ്രതാപന് കരുതിവെച്ചിരുന്നത്. തനിക്കൊപ്പം ചേരേണ്ട സ്റ്റാഫുകളേയും തെരഞ്ഞെടുപ്പ് പ്രചാരണവേളയിലേ പ്രതാപന്‍ തെരഞ്ഞെടുത്ത് കഴിഞ്ഞിരുന്നു. അവരാണ് ടി.എന്‍ പ്രതാപന് വേണ്ടി പ്രചാരണത്തിന് ഓടി നടന്നിരുന്നത്. എന്നാല്‍ പ്രതാപന്‍ തോറ്റതോടെ ഇവരുടെ പ്രതീക്ഷ അസ്തമിച്ചു.

ഇതിന് മുന്‍പ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ചരിത്രം മാത്രമേ പ്രതാപനുണ്ടായിരുന്നുള്ളൂ. 2001 മുതല്‍ 2006 വരെ നാട്ടികയില്‍ എംഎല്‍എ ആയത് കൃഷ്ണന്‍ കണിയാമ്പറമ്പിലിനെ അട്ടിമറിച്ചാണ്. 2011 മുതല്‍ 2016 വരെ കൊടുങ്ങല്ലൂരിന്റെ എംഎല്‍എ ആയി. 2019 മുതല്‍ 2024 വരെ തൃശൂര്‍ ലോക് സഭയില്‍ നിന്നും എംപിയായി. പക്ഷെ മന്ത്രിയാകാന്‍ കഴിയുമായിരുന്ന നിര്‍ണ്ണായക ഘട്ടത്തില്‍ തോറ്റുപോയി.

പ്രതാപന്റെ തോല്‍വിക്ക് മണലൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. കെ.കെ. അനീഷ്കുമാറിന്റെ പ്രചാരണം വലിയ കാരണമായി. എസ് ഡിപിഐയുടെ വലംകൈയായ പ്രതാപനെ തുറന്നുകാണിക്കാന്‍ അനീഷ് കുമാറിന് കഴിഞ്ഞു. പ്രതാപന്‍ എസ് ഡിപി ഐയുടെ ആളാണെന്ന കെ.കെ. അനീഷ്കുമാറി‍ന്റെ നിരന്തരപ്രചാരണത്തിനൊടുവില്‍ അങ്ങിനെയല്ലെന്ന് തെളിയിക്കാന്‍ പ്രതാപന്‍ എസ് ഡിപിഐയ്‌ക്കെതിരെ പ്രസംഗിച്ചു. ഇത് സമൂഹമാധ്യമങ്ങളില്‍ അനീഷ് കുമാറും കൂട്ടരും പ്രചരിപ്പിച്ചതോടെ ഈ മണ്ഡലത്തിലെ എസ് ഡിപിഐ വോട്ടുകള്‍ പ്രതാപന് നഷ്ടമായി. ഇതുപോലെ പരിചയസമ്പന്നനായ പ്രതാപന്‍ പല തെറ്റുകളും വരുത്തി. അതുപോലെ കെ. മുരളീദറനെതിരെ പ്രവര്‍ത്തിച്ച പ്രതാപന് കോണ്‍ഗ്രസിലെ ഒരു വിഭാഗം പണികൊടുത്തിരുന്നു.

അതുപോലെ നടന്‍ ദേവനെതിരെ കിറ്റ് വിവാദം ഉയര്‍ത്തിയെങ്കിലും ഒടുവില്‍ പൊലീസ് പ്രതാപനെ അറസ്റ്റ് ചെയ്ത സംഭവം ചില്ലറ പ്രതിച്ഛായാനഷ്ടമല്ല പ്രതാപനുണ്ടാക്കിയത്. ഇടത്പക്ഷ സ്ഥാനാര്‍ത്ഥിയായ രവീന്ദ്രന്‍ മാഷ് വിജയിച്ചപ്പോള്‍ അനീഷ്കുമാര്‍ വരെ കയ്യടിച്ചുവെന്ന് കഴിഞ്ഞ ദിവസം ഒരു റീല്‍സില്‍ മുന്‍ ഡിജിപി ജേക്കബ്ബ് തോമസ് പറഞ്ഞിരുന്നു. തൃശൂരിലെ ബിജെപി ഓഫീസില്‍ തെരഞ്ഞെടുപ്പ് ഫലം കണ്ടുകൊണ്ടിരിക്കെയാണ് ഫോട്ടോ ഫിനിഷിംഗില്‍ രവീന്ദ്രന്‍ മാഷ് 126 വോട്ടുകള്‍ക്ക് ജയിച്ചത്. പ്രതാപന്റെ പരാജയത്തിലൂടെ മണലൂര്‍ മണ്ഡലത്തില്‍ ബിജെപിയ്‌ക്ക് വന്‍തോതില്‍ മുന്നേറാന്‍ സാധിക്കുമെന്നതാണ് അനീഷ്കുമാറിന്റെ കണക്കുകൂട്ടല്‍. ഒരു കാലത്ത് ഇടത് കോട്ടയായിരുന്ന മണലൂര്‍ അതിവേഗം കാവിയിലേക്ക് നീങ്ങുകയാണ്. ഈ നീക്കം വരും നാളുകളില്‍ ശക്തമാകും.

യുഡിഎഫ് സര്‍ക്കാരിന്റെ അവസാനഭരണമായിരിക്കും കേരളത്തിലേത് എന്ന ഒരു വിലയിരുത്തല്‍ ശക്തമാണ്. അങ്ങിനെയെങ്കില്‍ ഇപ്പോള്‍ മന്ത്രിയാകാന്‍ കഴിയാതെപോയ പ്രതാപിന് ഇനി വലിയ ശുഭഭാവിയില്ല. അതിനാല്‍ പ്രതാപന്‍ ഇനി ബിജെപിയിലേക്ക് നീങ്ങുന്നതാണ് നല്ലതെന്നാണ് ബിജെപി അനുഭാവികള്‍ പലരും പ്രതാപനെ ട്രോളുന്നത്.

Tags: congressTN PrathapanLatest newsKerala assembly election 2026Adv KK AneeshkumarC RavindranathManalur assembly
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)
India

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

India

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

India

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

മക്കയിലെ പള്ളിയിൽ വെച്ച് ‘അധാർമ്മികമായ പ്രവൃത്തികൾ’ ; രണ്ട് ബംഗ്ലാദേശ് പൗരന്മാരെ വധശിക്ഷയ്‌ക്ക് വിധേയരാക്കി സൗദി അറേബ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.