Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

വിബി – ജി റാം ജി ആക്ട്; സുപ്രധാന നാഴികക്കല്ല്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2026, 06:54 am IST
inIndia

ന്യൂദല്‍ഹി: ഗ്രാമപഞ്ചായത്തുകളെ ഗ്രാമീണ പരിവര്‍ത്തനത്തിന്റെ കേന്ദ്രസ്തംഭമായി മാറ്റുകയാണ് വികസിതഭാരതം – ജി റാം ജി ആക്ട്. ശാക്തീകരിക്കപ്പെട്ടതും സമൃദ്ധവും വികസിതവുമായ ഒരു ഗ്രാമീണഭാരതം കെട്ടിപ്പടുക്കുന്നതില്‍ ഈ നിയമം ഒരു സുപ്രധാന നാഴികക്കല്ലായി മാറും.

ജൂലൈ ഒന്ന് മുതലാണ് രാജ്യത്താകമാനം വിബി ജി റാം ജി ആക്ട് നടപ്പാക്കുന്നത്. പുതിയനിയമം നിലവില്‍ വരുന്നത് വരെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള തൊഴില്‍, തടസ്സമില്ലാതെ തുടരും. തടസ്സമില്ലാത്തതും സുഗമവും തൊഴിലാളി കേന്ദ്രീകൃതവുമായ മാറ്റം ഉറപ്പാക്കുന്നതിനായാണിത്. ജൂണ്‍ 30വരെയുള്ള മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലെ നിലവിലുള്ള പ്രവൃത്തികള്‍ പുതിയ ചട്ടക്കൂടിലേക്ക് മാറ്റും. ഗ്രാമീണ തൊഴിലാളികള്‍ക്ക് ജോലി സമയബന്ധിതമായി ലഭ്യമാക്കുന്നതിനും വേതനം വേഗത്തില്‍ നല്‍കുന്നതിനും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നു. പുതിയ നിയമം നിലവില്‍ വരുന്നതിന് മുന്‍പുള്ള കാലയളവില്‍ അര്‍ഹരായ ഒരു ഗ്രാമീണ കുടുംബത്തിനും ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാന്‍, ആവശ്യകതയ്‌ക്കും ഫീല്‍ഡ് തലത്തിലെ ആവശ്യങ്ങള്‍ക്കും അനുസൃതമായി കേന്ദ്രസര്‍ക്കാര്‍ മതിയായ ലേബര്‍ ബജറ്റ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്.

നിലവിലുള്ള ഇ-കെവൈസി പരിശോധിച്ചുറപ്പിച്ച തൊഴിലുറപ്പ് ജോബ് കാര്‍ഡുകള്‍, ഗ്രാമീണ റോസ്ഗാര്‍ ഗ്യാരണ്ടി കാര്‍ഡുകള്‍ നല്‍കുന്നത് വരെ പുതിയ പദ്ധതിയിലും സാധുവായിരിക്കും. ജോബ് കാര്‍ഡുകള്‍ ഇല്ലാത്ത തൊഴിലാളികള്‍ക്ക് ഗ്രാമപഞ്ചായത്ത് തലത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നത് തുടരാം. ഇ-കെവൈസി പൂര്‍ത്തിയാകാത്തതിന്റെ പേരില്‍ മാത്രം തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിക്കില്ല. ഇ-കെവൈസി പൂര്‍ത്തിയാക്കുന്നതിനുള്ള സൗകര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഫീല്‍ഡ് തലത്തില്‍ തുടര്‍ന്നും നല്‍കും.

വിബി ജി റാം ജി ആക്ട് 2025ന് കീഴിലുള്ള വിവിധ കരട് ചട്ടങ്ങള്‍ സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും കൂടിയാലോചിച്ച് ഗ്രാമവികസന മന്ത്രാലയം തയ്യാറാക്കി വരികയാണ്. അടിസ്ഥാന മാനദണ്ഡങ്ങള്‍ പ്രകാരമുള്ള വിഹിതം നിശ്ചയിക്കുന്നതിനുള്ള ചട്ടങ്ങള്‍, പരിവര്‍ത്തനവ്യവസ്ഥാ നിയമങ്ങള്‍, ദേശീയതല സ്റ്റിയറിംഗ് കമ്മിറ്റി നിയമങ്ങള്‍, സെന്‍ട്രല്‍ ഗ്രാമീണ്‍ റോസ്ഗാര്‍ ഗ്യാരണ്ടി കൗണ്‍സില്‍ നിയമങ്ങള്‍, ഭരണപരമായ ചെലവുകള്‍ സംബന്ധിച്ച നിയമങ്ങള്‍, പരാതി പരിഹാര നിയമങ്ങള്‍, വേതനവും തൊഴിലില്ലായ്‌മ വേതനവും നല്‍കുന്ന രീതിയെക്കുറിച്ചുള്ള നിയമങ്ങള്‍, അധിക ചെലവ് വഹിക്കുന്ന രീതിയും നടപടിക്രമങ്ങളും സംബന്ധിച്ച നിയമങ്ങള്‍, നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കായുള്ള പദ്ധതിയുടെ ചെലവുകള്‍ വഹിക്കുന്ന രീതിയെക്കുറിച്ചുള്ള നിയമങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് പുതിയ പദ്ധതിയിലേക്കുള്ള മാറ്റം സുഗമമാക്കുന്നതിന് ആവശ്യമായ നിയമവ്യവസ്ഥകള്‍, അനുബന്ധ വ്യവസ്ഥകള്‍ സംബന്ധിച്ച ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊതുജന അഭിപ്രായങ്ങള്‍ക്കായി അവ ഉടന്‍ പ്രസിദ്ധീകരിക്കും.

Tags: Central GovernmentNarendra ModiVikasit Bharat - Guarantee for Rozgar and Aajik Mission (Gramin)vb-g ram g act
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭിന്നശേഷി പെൻഷൻ വർധിപ്പിച്ചു; ദേശീയ സാമൂഹ്യസഹായ പദ്ധതിയിൽ വൻ മാറ്റങ്ങൾ, 5 വർഷത്തേക്ക് 53,428 കോടി

Kerala

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

India

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

India

മദ്യവില്‍പ്പനശാലകളില്‍ പ്രായ പരിശോധന നിര്‍ബന്ധമാക്കണമെന്ന് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന്‌റെ മറുപടി തേടി സുപ്രീം കോടതി

India

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

എം.ജി. മേനോൻ അന്തരിച്ചു

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.