Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തൃണമൂൽ കോൺഗ്രസ് പാർട്ടി ഓഫീസാക്കി മാറ്റിയ കൃഷ്ണ ക്ഷേത്രം ബിജെപി ഒഴിപ്പിച്ച് ഭക്തർക്ക് വിട്ടു നൽകി ; പൂജകൾ ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2026, 08:56 pm IST
inIndia

കൊൽക്കത്ത ; പശ്ചിമ ബംഗാളിലെ അധികാര മാറ്റത്തോടെ തൃണമൂൽ കോൺഗ്രസിന്റെ കയ്യേറ്റങ്ങൾക്കും തിരിച്ചടിയായി . ബിർഭുമിൽ തൃണമൂൽ കോൺഗ്രസ് പാർട്ടി ഓഫീസാക്കി മാറ്റിയ ക്ഷേത്രമാണിപ്പോൾ ബിജെപി തിരിച്ചു പിടിച്ചിരിക്കുന്നത് .

ബിർഭും ജില്ലയിലെ ശ്രീ ശ്രീ രാധ ഗോവിന്ദ ക്ഷേത്രം വളരെക്കാലമായി പ്രദേശത്തെ ജനങ്ങളുടെ വിശ്വാസത്തിന്റെയും ഭക്തിയുടെയും കേന്ദ്രമായിരുന്നു. രാംപൂർഹട്ട് മുനിസിപ്പാലിറ്റിയുടെ വാർഡ് നമ്പർ 15-ൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം, പ്രദേശവാസികളുടെ കൂട്ടായ പരിശ്രമത്തിലൂടെയും സംഭാവനകളിലൂടെയും നിർമ്മിച്ചതാണ് . എല്ലാ ക്ഷേത്ര പൂജകളും നാട്ടുകാർ ചേർന്ന് സുഗമമായി നടത്തിയിരുന്നു.

എന്നാൽ അധികം വൈകാതെ ക്ഷേത്രവും ഒപ്പമുണ്ടായിരുന്ന ഭൂമിയും തൃണമൂൽ കോൺഗ്രസ് (ടിഎംസി) അംഗങ്ങൾ കൈവശപ്പെടുത്തി പാർട്ടി ഓഫീസാക്കി മാറ്റി. സംഭവത്തിൽ നാട്ടുകാർ പ്രതിഷേധത്തിനിറങ്ങിയെങ്കിലും തൃണമൂൽ അനുയായികൾ ക്ഷേത്രം വിട്ടു നൽകാൻ തയ്യാറായില്ല . ഇപ്പോൾ സുവേന്ദു അധികാരി അധികാരമേറ്റതിനു പിന്നാലെ ബിജെപിയുടെ നേതൃത്വത്തിൽ ക്ഷേത്രം തൃണമൂൽ പ്രവർത്തകരിൽ നിന്ന് മോചിപ്പിച്ച് തിരികെ കൊണ്ടുവന്നു.

ഇന്ന് പൂജകളും നടത്തി. ക്ഷേത്ര കമ്മിറ്റി അംഗങ്ങളും ഉദ്യോഗസ്ഥരും നാട്ടുകാരും ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നു. ബിജെപിയുടെ രാംപൂർഹട്ട് നഗര പ്രസിഡന്റ് അർപ്പൺ നാഗ്, ജിഎസ് വിമൻ സാഹ, മറ്റ് നേതാക്കൾ എന്നിവരും സന്നിഹിതരായിരുന്നു.മതപരമായ സ്ഥലങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് പ്രദേശവാസികൾ പറയുന്നു. ക്ഷേത്ര സ്വത്ത് ഒരിക്കലും രാഷ്‌ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്നും അവർ പറയുന്നു.

Tags: bjpTMC
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)
India

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

India

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

India

കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണം; രേവന്ത് റെഡ്ഡി ശ്രീരാമനും ശിവനും ഇടയിൽ രാഷ്‌ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു: ബിജെപി

India

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഇപ്പോള്‍ എന്‍സിപിഐ അധ്യക്ഷനായ ബിജെപിയുടെ യുവനേതാവായും മീഡിയ പാനലിസ്റ്റായും പ്രവർത്തിച്ചിരുന്ന ജ്യോതിപ്രകാശ് ചാറ്റർജി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

തൃണമൂല്‍ വിമതരെ വിഴുങ്ങിയ എന്‍സിപിഐ എന്ന പാര്‍ട്ടിയും ബിജെപിയുടെ സൃഷ്ടിയോ? മമതയ്‌ക്കും കൂട്ടര്‍ക്കും സംശയം

പുതിയ വാര്‍ത്തകള്‍

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.