Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുൻ കാമുകിയുടെ വിവാഹത്തിന് എത്തിയ കാമുകനെ സഹോദരന്മാർ തല്ലിക്കൊന്നു ; രഹസ്യം വെളിപ്പെടുത്തി വീഡിയോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2026, 09:07 pm IST
inIndia

ഇൻഡോർ : മധ്യപ്രദേശിലെ ബാലാഘട്ടിൽ മുൻ കാമുകിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ വന്ന കാമുകനെ പെൺകുട്ടിയുടെ സഹോദരന്മാർ കൊലപ്പെടുത്തി. ഇതിനുശേഷം ഒരു അപകടമാണെന്ന് വരുത്തിത്തീർത്ത് മൃതദേഹം റോഡരികിൽ വലിച്ചെറിഞ്ഞു. എന്നാൽ പെൺകുട്ടിയുടെ വീട്ടിൽ ചിത്രീകരിച്ചു വീഡിയോ മുഴുവൻ രഹസ്യവും പുറത്തു കൊണ്ടുവന്നു. തുടർന്ന് കൊലപാതകക്കുറ്റം ചുമത്തി അഞ്ച് പ്രതികളെയും പോലീസ് പിടികൂടി. രണ്ട് പ്രതികൾക്കായി തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. അതേ സമയം പ്രതികൾ മറ്റാരുമല്ല വധുവിന്റെ സഹോദരനും സുഹൃത്തുമാണ്.

വധുവിന്റെ മൂന്ന് സഹോദരന്മാരായ വേദ്പ്രകാശ് ലിൽഹാരെ, ഹരിപ്രകാശ് ലിൽഹാരെ, അവരുടെ സുഹൃത്തുക്കളായ ദിലീപ് ലിൽഹാരെ, കമൽ കിഷോർ ലിൽഹാരെ, യോഗേഷ് വർക്കഡെ എന്നിവരാണ് കാമുകനായ തരുണിനെ പിടികൂടി ക്രൂരമായി മർദ്ദിച്ചത്. പെൺകുട്ടിയുടെ വിവാഹം നിശ്ചയിച്ചിട്ടും തരുൺ വിവാഹച്ചടങ്ങിൽ എത്തിയപ്പോൾ പെൺകുട്ടിയുടെ കുടുംബം രോഷാകുലരായി. ഈ തർക്കത്തെത്തുടർന്ന് പ്രതികൾ യുവാവിനെ മർദ്ദിച്ചു, അതുമൂലം അയാൾ മരിച്ചു.

തുടർന്ന് ഒരു അപകടമാണെന്ന് വരുത്തിത്തീർക്കാൻ, പ്രതികൾ തരുണിനെ ഒരു ബൈക്കിൽ ഗാര ബോഡി വനത്തിലേക്ക് കൊണ്ടുപോയി റോഡരികിൽ എറിഞ്ഞു. സംഭവം ഒരു അപകടമാണെന്ന് വരുത്തിത്തീർക്കാൻ മോട്ടോർ സൈക്കിൾ അയാളുടെ മേൽ മറിച്ചിട്ടു. എന്നാൽ യുവാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞതാണ് പ്രതികളെ എളുപ്പത്തിൽ പിടികൂടാൻ സാധ്യമായത്. അതേ സമയം വധുവും ഒരു പ്രതിയാകാം

വധു കാമുകനെ ക്ഷണിച്ചതായി വ്യക്തമായിട്ടുണ്ടെന്ന് എസ്പി പറഞ്ഞു. വധുവിന്റെ പങ്ക് നിലവിൽ അന്വേഷിച്ചുവരികയാണ്. ഏതെങ്കിലും പങ്ക് വെളിപ്പെട്ടാൽ, വധു സവിതയ്‌ക്കെതിരെയും കുറ്റം ചുമത്തും.

Tags: arrestmurderpolicelover
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

India

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

Kerala

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

Kerala

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

Kerala

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.