Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

കുഞ്ഞ് പിറന്നതിന് പിന്നാലെ സൂര്യ കുമാർ യാദവിനെ തേടി ദുഃഖ വാർത്ത ,ഇന്ത്യന്‍ ടീമില്‍ വന്‍ മാറ്റങ്ങൾ‌ ?; ശ്രേയസ് അയ്യര്‍ ടി20, ഏകദിന നായനാകും,?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2026, 05:38 pm IST
inEntertainment

മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്ത് വന്‍ മാറ്റത്തിന് ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. 2026ലെ ഐപിഎല്‍ സീസണ്‍ അവസാനിക്കുന്നതോടെ ഇന്ത്യന്‍ വൈറ്റ് ബോള്‍ (ഏകദിനം, ടി20) ക്രിക്കറ്റ് ടീമില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകും. ട്വന്റി 20 നായകന്‍ സൂര്യകുമാര്‍ യാദവ്, ഏകദിന നായകന്‍ ശുഭ്മന്‍ ഗില്‍ എന്നിവരെ മാറ്റാനാണ് ആലോചന.

പകരം ടി20, ഏകദിന ഫോര്‍മാറ്റുകള്‍ക്ക് മാത്രമായി ഒരു നായകനെ നിയമിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. രണ്ടു ടീമിന്റെയും നായകനായി ശ്രേയസ് അയ്യര്‍ വരുമെന്നാണ് സൂചന. ഐപിഎല്ലിലെ സ്ഥിരതയാര്‍ന്ന പ്രകടനം പരിഗണിച്ച് ശ്രേയസ് അയ്യരെ ടി20 ടീമിലേക്ക് തിരികെ കൊണ്ടുവരാന്‍ അജിത് അഗാര്‍ക്കര്‍ അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

നിലവിലെ ടി20 നായകന്‍ സൂര്യകുമാര്‍ യാദവ് മോശം ഫോമിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍, അയ്യരെ ടീമിന്റെ നായകസ്ഥാനം ഏല്‍പ്പിക്കാനാണ് ആലോചിക്കുന്നത്. ടി20യിലും ഏകദിനത്തിലും ഒരേ നായകന്‍ തന്നെ ടീമിനെ നയിക്കണമെന്നാണ് ബിസിസിഐയുടെ താല്‍പ്പര്യം. ഇതുപ്രകാരം രണ്ട് ടീമുകളുടേയും നായകത്വം ശ്രേയസ് അയ്യര്‍ക്ക് നല്‍കിയേക്കും.

അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ഇന്ത്യന്‍ ടി20 ടീമില്‍ വലിയ മാറ്റങ്ങള്‍ വരുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ശ്രേയസ് അയ്യരുടെ സമീപകാല പ്രകടനങ്ങളില്‍ ബിസിസിഐ വളരെ സംതൃപ്തരാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ശ്രേയസ് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഈ വര്‍ഷത്തെ ഐപിഎല്ലില്‍ ശ്രേയസിന്റെ ധീരമായ നേതൃപാടവവും സെലക്ഷന്‍ കമ്മിറ്റി ഗൗരവത്തോടെ വിലയിരുത്തുന്നു.

ലോകകപ്പ് നേടിയ നായകന്‍ എന്ന നിലയില്‍ സൂര്യകുമാര്‍ യാദവിന്റെ സംഭാവനകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് മറക്കില്ലെന്നും അദ്ദേഹത്തിന് അര്‍ഹമായ പരിഗണന നല്‍കുമെന്നും ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ടി20 ഫോര്‍മാറ്റില്‍ രണ്ട് വ്യത്യസ്ത ടീമുകളെ രൂപീകരിക്കുന്നതിനെക്കുറിച്ച് ബിസിസിഐ ആലോചിക്കുന്നുണ്ടെന്ന് ഏപ്രില്‍ മാസത്തില്‍ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്- ദേവിഷ ഷെട്ടി ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നത് സൂര്യകുമാര്‍ ഐപിഎല്‍ പോരാട്ടങ്ങള്‍ക്കിടെയാണ്. നിര്‍ണായക പോരാട്ടത്തിനായി മുംബൈ ഇന്ത്യന്‍സ് തയ്യാറെടുക്കുന്നതിനിടെയാണ് സൂര്യയെ തേടി സന്തോഷ വാര്‍ത്ത എത്തിയത്. ക്രിക്കറ്റ് ലോകത്തു നിന്നു താരത്തിനും ഭാര്യയ്‌ക്കും അഭിനന്ദന പ്രവാഹമാണ്. നിലവില്‍ സൂര്യ കുടുംബത്തിനൊപ്പമുണ്ട്.

‘നമ്മുടെ ഫാമിലി കുറച്ചുകൂടി സുന്ദരിയായി, സൂര്യയുടെയും ദേവിഷയുടെയും പെൺകുഞ്ഞിനെ സ്വാഗതം ചെയ്യെന്നു’- എന്നാണ് മുംബൈ ഇന്ത്യൻസ് ദമ്പതികളെ അഭിനന്ദിച്ച് എക്സ് പോസ്റ്റിൽ കുറിച്ചത്.

സൂര്യയുടെ ക്രിക്കറ്റ് വളര്‍ച്ചയില്‍ നിര്‍ണായക ശക്തിയായി നില്‍ക്കുന്ന വ്യക്തിയാണ് ദേവിഷ. ഇരുവരും സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. നിരവധി ആരാധകരും സോഷ്യല്‍ മീഡിയയില്‍ ദമ്പതികള്‍ക്കുണ്ട്.

Tags: shreyas iyerIndian CricketcaptainLatest newsBCCI selection committeesuryakumar yadhav
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

പുതിയ വാര്‍ത്തകള്‍

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.