Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2026, 11:19 pm IST
in Astrology

എത്രതന്നെ കഷ്ടപ്പെട്ട് പണം സമ്പാദിച്ചാലും അത് വേഗം കെെയിൽ നിന്ന് പോകുന്നതാണ് പലരും നേരിടുന്ന പ്രധാനപ്രശ്നം. ഇതിന് കാരണം ചിലപ്പോൾ വാസ്തുദോഷമായിരിക്കാം. നിങ്ങൾ അറിയാതെ ചെയ്യുന്ന ചില തെറ്റുകൾ കാരണം ലക്ഷ്മിദേവിയുടെ കൃപ വീട്ടിൽ നിന്ന് അകന്നുപോകുമെന്ന് വാസ്തു ആചാര്യന്മാർ പറയുന്നു.വാസ്തുശാസ്ത്രത്തിൽ വീടിന്റെ വടക്ക് ദിശ വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു.

ഈ ദിശയെ സമ്പത്തിന്റെ വാതിൽ എന്നാണ് ജ്യോതിഷികൾ വിളിക്കുന്നത്. ഈ ദിശയിൽ ഒരിക്കലും പൊടിയോ അഴുക്കോ ഉണ്ടാകാൻ പാടില്ല. ഈ ദിശ വൃത്തിയായി കിടന്നില്ലെങ്കിൽ വീട്ടിലേക്ക് നെഗറ്റീവ് എനർജി വ്യാപിക്കാം. അതിനാൽ ഈ ദിശ വൃത്തിയായി സൂക്ഷിക്കണം. എങ്കിൽ മാത്രമേ ലക്ഷ്മിദേവിയുടെ അനുഗ്രഹം ഉണ്ടാകുമെന്നാണ് വാസ്തുവിൽ പറയുന്നത്. കൂടാതെ വീടിന്റെ വടക്ക് ദിശയിൽ കുബേരന്റെ വിഗ്രഹമോ ചിത്രമോ സ്ഥാപിക്കുന്നതും നല്ലതാണ്.

വാസ്തുപ്രകാരം വീടിന്റെ പ്രധാന വാതിലും എപ്പോഴും വ്യത്തിയായി സൂക്ഷിക്കണം. പ്രധാനവാതിലിൽ ഒരു സ്വസ്തിക ചിഹ്നം ഉണ്ടാക്കി എല്ലാ വെള്ളിയാഴ്ചയും ഗംഗാജലം തളിക്കുന്നത് നെഗറ്റീവ് എനർജിയെ നീക്കം ചെയ്യാൻ സഹായിക്കുന്നു. കൂടാതെ വീട്ടിലെ ചിലന്തിവല സമ്പത്തിന്റെ വരവിലെ ഏറ്റവും വലിയ തടസമാണെന്ന് വിശ്വസിക്കുന്നു. ഇത് നീക്കം ചെയ്യുക. വെെകുന്നേരം തുളസിച്ചെടിയുടെ സമീപം വിളക്ക് കൊളുത്തുന്നത് ലക്ഷ്മിദേവിയെ പ്രീതിപ്പെടുത്തുകയും അനുഗ്രഹങ്ങൾ നേടുന്നതിനും സഹായിക്കുകയും ചെയ്യുന്നു.

 

Tags: astro news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്കായി വിഷ്ണുസഹസ്രനാമം ചൊല്ലേണ്ടതിങ്ങനെ

Astrology

2026 വ്യാഴ മാറ്റം: മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)

Astrology

ഹനുമാൻ ചാലിസ ഇങ്ങനെ ചൊല്ലിയാൽ ഫലം വായുവേഗത്തിൽ

Astrology

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

Astrology

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

“ഞാൻ തെറ്റായി ഒന്നും കേട്ടില്ല,”: പവൻ ഖേരയുടെ പരിഹാസത്തിന് മറുപടി നൽകി ശശി തരൂർ

ചട്ടമ്പിസ്വാമികള്‍ എന്ന ജ്ഞാനസൂര്യന്‍ -2

യാത്രാ സംഘം കൊണാര്‍ക്ക് സൂര്യ ക്ഷേത്രത്തിന് മുന്നില്‍

കലിംഗ ഭൂമിയിലൂടെ വംഗദേശത്തിന്റെ തീര്‍ത്ഥയാത്ര

മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

പി.നാരായണക്കുറുപ്പ് ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

സംവിധായകന്‍ രമേഷ് ബാബു

നൈറ്റ് ഹാള്‍: ദി കൊച്ചി ഇന്‍വേഷന്‍; മലയാള സിനിമയുടെ ഭാവിയിലേക്കുള്ള ആദ്യ അന്യഗ്രഹ സന്ദേശം

വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

അമല്‍ പി.വി, ആലിയ റാമിയ അസീസ്, മുഹമ്മദ് അസ്‌ലം, കെ. ജയസൂര്യ സുരേഷ്, തഥാഗത് യാദവ്‌

ബാഫ്റ്റ അവാര്‍ഡ് ലിസ്റ്റില്‍ ആദ്യമായി മലയാളി വിദ്യാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.