Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഗാന്ധി കട്ടപ്പയെന്ന് ഡിഎംകെ അണികള്‍; ഡിഎംകെയുടെ ബലത്തില്‍ അഞ്ച് സീറ്റ് പിടിച്ചു, മന്ത്രിസ്ഥാനത്തിന് ഡിഎംകെയെ തഴഞ്ഞ് വിജയിനൊപ്പം

തമിഴ്നാട്ടില്‍ ഡിഎംകെയുടെ ബലത്തില്‍ അഞ്ച് സീറ്റുകള്‍ പിടിച്ച രാഹുല്‍ ഗാന്ധി അധികാരത്തിന് വേണ്ടി വിജയിന്റെ ടിവികെയെ പിന്തുണയ്‌ക്കുക വഴി കട്ടപ്പയായി മാറിയെന്ന് ഡിഎംകെയുടെ പരിഹാസം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2026, 06:38 pm IST
inIndia

ചെന്നൈ: തമിഴ്നാട്ടില്‍ ഡിഎംകെയുടെ ബലത്തില്‍ അഞ്ച് സീറ്റുകള്‍ പിടിച്ച രാഹുല്‍ ഗാന്ധി അധികാരത്തിന് വേണ്ടി വിജയിന്റെ ടിവികെയെ പിന്തുണയ്‌ക്കുക വഴി കട്ടപ്പയായി മാറിയെന്ന് ഡിഎംകെ അണികളുടെ പരിഹാസം. സമൂഹമാധ്യമങ്ങളിലാണ് ഇത്തരം പരിഹാസം പങ്കുവെയ്‌ക്കപ്പെടുന്നത്. ഏതാനും മന്ത്രിസ്ഥാനങ്ങള്‍ക്ക് വേണ്ടി സ്റ്റാലിനെ പിന്നില്‍ നിന്നും കുത്തി വിജയിന്റെ ടിവികെയ്‌ക്ക് പിന്തുണ നല്‍കുകയായിരുന്നു രാഹുല്‍ ഗാന്ധി.

തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ സ്റ്റാലിനും രാഹുല്‍ ഗാന്ധിയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. സഖ്യകക്ഷിയായ കോണ്‍ഗ്രസിനും മന്ത്രിസ്ഥാനങ്ങള്‍ വേണമെന്ന രാഹുലിന്റെ ആവശ്യം സ്റ്റാലിന്‍ തള്ളിയിരുന്നു. ഇതോടെ കോര്‍പറേഷനുകളുടെയും ബോര്‍ഡുകളുടെയും ഡയറക്ടര്‍ സ്ഥാനം നല്‍കണമെന്നായി രാഹുല്‍ എന്നാല്‍ അധികാരസ്ഥാനങ്ങളില്‍ ഡിഎംകെ മാത്രമേ ഉണ്ടാകൂ എന്ന് സ്റ്റാലിന്‍ കട്ടായം പറഞ്ഞതോടെ ഇരുവരും തമ്മില്‍ പിണക്കം വര്‍ധിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് തമിഴ്നാട്ടില്‍ റോഡ് ഷോയ്‌ക്കെത്തിയ രാഹുല്‍ ഗാന്ധി സ്റ്റാലിനെ മുഖാമുഖം കണ്ടിരുന്നില്ല. ഒരു കാലത്ത് ഇന്ത്യാ മുന്നണിയുടെ പേരില്‍ ഇരുവരും വലിയ ചങ്ങാതിമാരായിരുന്നു. ഡിഎംകെ സഖ്യകക്ഷി എന്ന നിലയില്‍ ഇപ്പോള്‍ ഡിഎംകെ വോട്ടുകളുടെ ബലത്തിലാണ് കോണ്‍ഗ്രസിന് തമിഴ്നാട്ടില്‍ അഞ്ച് സീറ്റുകള്‍ ലഭിച്ചത്. പക്ഷെ ഭരണം ടിവികെ പിടിക്കുമെന്നുറപ്പായതോടെ ഡിഎംകെ മുന്നണിയില്‍ നിന്നും പുറത്തുചാടി രാഹുല്‍ ഗാന്ധി വിജയിന് പിന്തുണ നല്‍കുകയായിരുന്നു. രണ്ട് മന്ത്രിസ്ഥാനങ്ങള്‍ കോണ്‍ഗ്രസിന് ഉറപ്പുനല്‍കിയതായി പറയുന്നു.

Tags: KattappaTamil Nadu assembly election 2026Rahul Gandhiactor vijayDMKTamil NaduMK StalinLatest newsTVK
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

India

മുഖ്യമന്ത്രി വിജയിനെ വിജയ് സേതുപതി വിമര്‍ശിച്ചുവെന്ന വിവാദം കൊഴുക്കുന്നു

Entertainment

പ്രകാശ് വര്‍മ്മ നായകനാവുന്ന രഞ്ജിത് സിനിമ ‘ലോ ആന്‍റ് ഓര്‍ഡര്‍’ ട്രെയിലര്‍ പുറത്ത്

Entertainment

“ആകാശംലോ ഒക താര” എന്ന ദുല്‍ഖര്‍ സല്‍മാന്റെ തെലുഗു സിനിമയെ പ്രശംസിച്ച് സംഗീതസംവിധായകന്‍ ജി വി പ്രകാശ് കുമാര്‍

India

ബ്രിക്സ് ഉച്ചകോടിയില്‍ ലോകം ഇന്ത്യയെ ശ്രദ്ധിക്കുമ്പോള്‍ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ അസൂയയോടെ നോക്കുന്ന അനിമേഷന്‍ വീഡിയോ വൈറല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിനായക ചതുർഥി ആഘോഷിക്കുമ്പോൾ….

66 കിലോ സ്വർണ്ണം, 335 കിലോ വെള്ളി, 703 കോടി രൂപയുടെ ഇൻഷുറൻസ് ! ഇന്ത്യയിലെ ഏറ്റവും ധനികനായ ഗണപതി

ദു:ഖങ്ങൾ അകറ്റും, വീട്ടിൽ സർവൈശ്വര്യങ്ങൾ നിറയാൻ ശ്രീമൂകാംബികാഷ്ടകം നിത്യേന ജപിക്കാം

കണ്ണില്ലെങ്കിലും മനസിൽ ഹനുമാൻ സ്വാമിയുണ്ട് , ഒരിക്കൽ പരിഹസിച്ചവർ ഇന്ന് അഭിനന്ദിക്കുന്നു ; ഇതാണ് ഹനുമാൻ അംശിലെ ഗായകൻ സുനിൽ ലോധി

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

ഞാന്‍ ആര്? ഈ ചോദ്യത്തിനുത്തരം നല്‍കുന്ന മണ്ഡൂകോപനിഷത് ഉപനിഷത്തുകളില്‍ വെച്ച് ഏറ്റവും ചെറുത്, എന്നാലോ ഏറ്റവും കഠിനം…

സി പി എം വിശാല സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് കണ്ണൂര്‍ ജില്ലാ കമ്മിറ്റി

എന്‍എസ് എ ചുമത്തി അറസ്റ്റ് ചെയ്തതിന് തന്റെ ശമ്പളത്തില്‍ നിന്നും അഞ്ച് ലക്ഷം രൂപ ആകൃതി ചൗധരിക്ക് നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ പൊരുതാന്‍ മേധ രൂപം

ജമ്മു കശ്മീരിൽ ലൈവ് പെർഫോമൻസ് നടത്താനും തയ്യാർ , അനുഗ്രഹീത ഭൂമിയാണിത് ; എ.ആർ. റഹ്‌മാൻ

108 ആംബുലന്‍സ് ജീവനക്കാരുമായി മന്ത്രി ബിന്ദു കൃഷ്ണ തിങ്കളാഴ്ച ചര്‍ച്ച നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.