Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കുട്ടേട്ടന്‍ യൂണിവേഴ്‌സ്

രേഷ്മ രവീന്ദ്രന്‍byരേഷ്മ രവീന്ദ്രന്‍
May 3, 2026, 02:39 pm IST
inEntertainment

സൗഹൃദത്തിന്റെയും സഹോദര്യത്തിന്റെയും കഥ പറഞ്ഞ് മലയാളം സിനിമ ഇന്‍ഡസ്ട്രിയല്‍ ഹിറ്റായിരിക്കുകയാണ് വാഴ 2.

പുതുമുഖങ്ങളെ നായക വേഷങ്ങളിലെത്തിച്ച് വിപിന്‍ ദാസ് എഴുതി സവിന്‍ സാ സംവിധാനം ചെയ്ത വാഴ 2 ലെ ശ്രദ്ധേയ കഥാപാത്രം മനു പി. സദാശിവന്‍ അഥവാ യൂത്തിന്റെ സ്വന്തം കുട്ടേട്ടനെ ഇതിനോടകം പ്രേക്ഷകര്‍ക്കിടയിലും ഹിറ്റായി കഴിഞ്ഞു.

സ്‌കൂള്‍ കുട്ടികളുടെ സകല തല്ലുകൊള്ളിത്തരത്തിനും കൂട്ടുനില്‍ക്കുന്ന കുട്ടേട്ടനും സ്‌കൂളിലെ തലമൂത്ത പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ മനു പി സദാശിവന്‍ എന്ന അരുണ്‍ സോഷ്യല്‍ മീഡിയകളിലും കേരള പോലീസിന്റെ മയക്കുമരുന്നിനെതിരെയുള്ള യോദ്ധാവിലെ ട്രോളുകളിലൂടെയും ഇടം പിടിച്ചു.

സാമൂഹ്യമാധ്യമങ്ങളിലും ഏറെ വൈറലായ കുട്ടേട്ടന്‍ ജ്യൂസ് ബാര്‍ നടത്തുന്ന റിയല്‍ ലൈഫിലെ കുട്ടേട്ടന്‍ മാരോട് ഠവേണ്ടാത്ത പണിക്കു പോയാല്‍ നല്ല ഇടി കിട്ടും എന്നാണ്’ അരുണിന് പറയാനുള്ളത്.

സ്‌കേറ്റിങ് ബോര്‍ഡിലൂടെ മലയാള സിനിമാ ലോകത്തേക്ക് ബാലതാരമായി വന്ന് ഒളിമ്പ്യന്‍ അന്തോണി ആദത്തിലെ ടോണി ഐസക്കായി എത്തിയ അരുണ്‍ എ. കുമാര്‍ ഇന്ന് വീണ്ടും തരംഗമായി ഇരിക്കുകയാണ് വാഴ 2 ലെ കുട്ടേട്ടനിലൂടെ.

കുട്ടേട്ടന്‍ ആയി വന്ന മമ്മൂക്കയ്‌ക്കും കുഞ്ഞിരാമായണത്തിലെ അജു വര്‍ഗീസിനും മഞ്ഞുമ്മല്‍ ബോയ്‌സിലെ സൗബിനും ശേഷം ‘കുട്ടേട്ടന്‍ യൂണിവേഴ്‌സില്‍’ ഇടം നേടിയിരിക്കുകയാണ് അരുണ്‍.

സിനിമാ പശ്ചാത്തലം ഇല്ലാത്ത ഒരു കുടുംബത്തില്‍ നിന്നെത്തി ഒളിമ്പ്യന്‍ അന്തോണി ആദം എന്ന തന്റെ ആദ്യ സിനിമയിലൂടെ തന്നെ മികച്ച പ്രകടനം കാഴ്ചവച്ച അരുണ്‍ പ്രിയം, മയിലാട്ടം, ദാദാസാഹിബ്, മീശമാധവന്‍, അലിഭായ്, കല്യാണരാമന്‍, സൈക്കിള്‍, സ്പീഡ് ട്രാക്ക് തുടങ്ങി ഒട്ടേറെ സിനിമകളില്‍ ബാലതാരമായും അഡാര്‍ ലവ്, വ്യസനസമേതം ബന്ധുമിത്രാദികള്‍ എന്നീ സിനിമകളിലും ധമാക്ക എന്ന സിനിമയില്‍ നായകനായും വേഷമിട്ടിട്ടുണ്ട്.

എട്ടാമത്തെ വയസ്സില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സ്‌കേറ്റിങ് ചെയ്‌തെന്ന ചരിത്രവും അരുണിനുണ്ട്. തിരുവനന്തപുരം സ്വദേശികളായ അനില്‍ (പരേതന്‍) സുധ ദമ്പതികളുടെ മകനായ അരുണ്‍ വിപിന്‍ദാസിന്റെ ബന്ധവുമാണ്.

Tags: Malayalam Movie Actorവാഴ 2Arun A. Kumar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ക്യാപ്റ്റന്‍ രാജുവിന്റെ അനന്തരവന്‍ നിരഞ്ജന്‍ മികച്ച നടനായി കൈയടി നേടുന്നു

Entertainment

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

Entertainment

എസ്.പി.പിള്ളയുടെ വിയോഗത്തിന് 41 വര്‍ഷം; അഭിനയത്തനിമയുടെ ഹാസ്യകഥാപാത്രങ്ങള്‍

Article

സലാം സലിം…

Varadyam

ഒടുവിലാനെ ഓര്‍ക്കുമ്പോള്‍

പുതിയ വാര്‍ത്തകള്‍

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.