Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2026, 12:20 pm IST
in Entertainment

കൊച്ചി: പതിനാറ് വർഷം മുമ്പ് കൊച്ചിൻ ഹനീഫ ബാക്കിവെച്ച ഒരു വലിയ സ്വപ്നമാണ് ഒടുവിൽ യാഥാർഥ്യമായത്. മലയാളികളുടെ പ്രിയതാരത്തിന്റെ കുടുംബം ഇനി സ്വന്തം വീട്ടിലേക്ക്. കൊച്ചി വെണ്ണലയിലെ അംബേദ്കർ റോഡിൽ നിർമ്മിച്ച പുതിയ വീടിന് ഹനീഫ ഏറെ ആഗ്രഹിച്ചിരുന്നപോലെ ‘കൊച്ചിൻ ഹനീഫാസ് എബി മൻസിൽ’ എന്നാണ് പേര് നൽകിയിരിക്കുന്നത്.

പിതാവ് എ.ബി. മുഹമ്മദ്യുടെ പേരിൽ ഒരു വീട് നിർമിക്കണമെന്നത് കൊച്ചിൻ ഹനീഫയുടെ വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിന് പതിനാറ് വർഷങ്ങൾക്കിപ്പുറം ആ സ്വപ്നമാണ് ഭാര്യ ഫാസിലയും മക്കളായ സഫയും മർവയും ചേർന്ന് യാഥാർഥ്യമാക്കിയത്.

2010-ൽ കൊച്ചിൻ ഹനീഫയുടെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം ഭാര്യ ഫാസിലയും ഇരട്ടമക്കളായ സഫയും മർവയും കടവന്ത്രയിലെ വാടകവീട്ടിലായിരുന്നു താമസം. ഹനീഫയുടെ സമ്പാദ്യവും നിയമനടപടികൾ പൂർത്തിയായ ശേഷം മക്കൾക്ക് ലഭിച്ച സ്വത്തും ഉപയോഗിച്ചാണ് പുതിയ വീട് നിർമിച്ചത്.

മൂന്ന് നിലകളിലായി അഞ്ച് ബെഡ്റൂമുകളുള്ള വീടിന്റെ ഇന്റീരിയർ ഡിസൈൻ നിർവഹിച്ചതും സഫയും മർവയും തന്നെയാണ്. ഹനീഫ വിടപറയുമ്പോൾ വെറും നാല് വയസായിരുന്നു ഇരുവർക്കും പ്രായം. മക്കളെ സി.എയും സി.എസ്-ഉം പഠിപ്പിക്കണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നുവെന്ന് ഫാസില പറയുന്നു.

ഭർത്താവിന്റെ വിയോഗത്തിന് ശേഷം തലശ്ശേരിയിലേക്ക് മടങ്ങാൻ ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന് ഫാസില തയ്യാറായില്ല. ജീവിതം മുഴുവൻ അഭിമാനത്തോടെ ‘കൊച്ചിൻ’ എന്ന പേര് നെഞ്ചിലേറ്റിയ കലാകാരന്റെ ഓർമകൾ ഈ നഗരത്തോട് ചേർന്നുനിൽക്കണമെന്ന ആഗ്രഹമാണ് കൊച്ചിയിൽ തന്നെ തുടരാൻ പ്രേരിപ്പിച്ചതെന്ന് കുടുംബം പറയുന്നു.

വീടിന്റെ ഗൃഹപ്രവേശ ചടങ്ങിൽ നടൻ ദിലീപ് ഉൾപ്പെടെ സിനിമാരംഗത്തെ നിരവധി പേർ പങ്കെടുത്തു.

Tags: House warmingMalayalam Movie ActorActor DileepLoveMalayalamCinemaCochin Haneefa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

“വിസിറ്റർ” മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസായി

Entertainment

എസ്.പി.പിള്ളയുടെ വിയോഗത്തിന് 41 വര്‍ഷം; അഭിനയത്തനിമയുടെ ഹാസ്യകഥാപാത്രങ്ങള്‍

Article

സലാം സലിം…

Varadyam

ഒടുവിലാനെ ഓര്‍ക്കുമ്പോള്‍

Entertainment

സ്ഥിരം വില്ലന്‍, അവസാനം ഹാസ്യ വേഷങ്ങള്‍; 44വര്‍ഷത്തെ സിനിമാജീവിതത്തിന് വിരാമം

പുതിയ വാര്‍ത്തകള്‍

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

ധനുഷും രാഷ്‌ട്രീയത്തിലേക്കോ? ചർച്ചകൾ സജീവമാക്കി ധനുഷിന്റെ പ്രസംഗം

മലേറിയ പെരുകുന്നു; അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം രൂക്ഷം, ആരോഗ്യവകുപ്പ് മൗനം പാലിക്കുന്നതായി പരാതി

വയനാട് പനമരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

നിതിൻ രാജിന്റെ ആത്മഹത്യ; ഡോ. എം.കെ. റാം അഞ്ച് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ‘ഏകീകൃത പ്രോട്ടോക്കോൾ’ അനിവാര്യം; ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനം: സുപ്രീംകോടതി

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം 41 ആയി; ഇന്ന് മരിച്ചത് കൊയിലാണ്ടി നടേരി സ്വദേശി ബിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.