Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗംഗയിലെ ബോട്ട് യാത്രയ്‌ക്കിടെ മത്സ്യമാംസ ഭക്ഷണങ്ങൾക്ക് വിലക്ക് ; നടപടി ഇഫ്താർ വിരുന്നിന് ശേഷം ചിക്കൻ ബിരിയാണി നദിയിലേക്ക് എറിഞ്ഞതിനെ തുടർന്ന്

നടപടികൾ ശക്തമാക്കി യോഗി ആദിത്യനാഥ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2026, 01:43 pm IST
inIndia

ലക്നൗ : ഗംഗയിലെ ബോട്ട് യാത്രയ്‌ക്കിടെ മദ്യം, മയക്കുമരുന്ന്, ലഹരിവസ്തുക്കൾ, നോൺ-വെജിറ്റേറിയൻ ഭക്ഷണങ്ങൾ എന്നിവ പൂർണ്ണമായും വിലക്കി വാരണാസി ബോട്ട് ഓപ്പറേറ്റർമാർ . ഇക്കഴിഞ്ഞ മാർച്ച് 17-ന്, വാരണാസിയിൽ ഇഫ്താർ വിരുന്നിന് ശേഷം ബാക്കിയായ ചിക്കൻ ബിരിയാണി ഗംഗയിലേക്ക് എറിഞ്ഞതിന് 14 മുസ്ലീം യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് പുതിയ നടപടികൾ. ബോട്ടുകൾ രജിസ്റ്റർ ചെയ്യാനുള്ള അധികാരം സംസ്ഥാന സർക്കാർ നേരത്തെ തന്നെ മുനിസിപ്പൽ കോർപ്പറേഷനിൽ നിന്ന് ഗതാഗത വകുപ്പിലേക്ക് മാറ്റിയിരുന്നു. മുനിസിപ്പൽ കോർപ്പറേഷനിലെ ഔദ്യോഗിക രജിസ്ട്രേഷൻ 1,217 കപ്പലുകളുടെതാണ്.

നിയമങ്ങളും നടപടിക്രമങ്ങളും കാര്യക്ഷമമാക്കുന്നതിനായി ബോട്ട് ഓപ്പറേറ്റേഴ്സിനായി പോർട്ടലും അവതരിപ്പിക്കും. ഇതനുസരിച്ച് ബോട്ട് ഉടമകൾ അവരുടെ ബോട്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്യണം . സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാർ നിയുക്ത സർവേയർമാർ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയതിന് ശേഷമേ ലൈസൻസുകൾ നൽകൂ.

“മുമ്പ്, ബോട്ടുകളിലെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന പെരുമാറ്റച്ചട്ടം ഉണ്ടായിരുന്നില്ല. ഗംഗയുടെ പവിത്രത ഉയർത്തിപ്പിടിക്കുന്നതിനും മലിനീകരണത്തിൽ നിന്ന് അതിനെ സംരക്ഷിക്കുന്നതിനുമുള്ള സുരക്ഷാ നടപടികൾ അവതരിപ്പിക്കാൻ ഈ വിവാദം ഞങ്ങളെ നിർബന്ധിതരാക്കിയിരിക്കുന്നു,” വാരണാസി ബോട്ട് ഓപ്പറേറ്റർമാരെ പ്രതിനിധീകരിക്കുന്ന മാ ഗംഗാ നിഷാദ് രാജ് സേവാ നിയാസ് എന്ന സംഘടനയുടെ പ്രസിഡന്റ് പ്രമോദ് മാജി പറഞ്ഞു.

മദ്യം, മയക്കുമരുന്ന്, ലഹരിവസ്തുക്കൾ, നോൺ-വെജിറ്റേറിയൻ ഭക്ഷണങ്ങൾ എന്നിവ ബോട്ട് യാത്രക്കിടെ കർശനമായി നിരോധിച്ചിരിക്കുന്നു. ബോട്ട് ഓപ്പറേറ്റർമാർ പ്ലാസ്റ്റിക് കുപ്പികൾ, ഭക്ഷണ പൊതികൾ അല്ലെങ്കിൽ മറ്റ് മാലിന്യങ്ങൾ വെള്ളത്തിലേക്ക് വലിച്ചെറിയുന്നില്ലെന്ന് ഉറപ്പാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

ബോട്ടുകളിൽ ക്യാമറകൾ സ്ഥാപിക്കാനും , ബോട്ടിന്റെ അംഗീകൃത യാത്രക്കാരുടെ ശേഷി പാലിക്കാനും , സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധ പുലർത്താനും ഓപ്പറേറ്റർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തോക്കുകൾ പ്രദർശിപ്പിക്കുന്നതും പ്രത്യേകമായി നിരോധിച്ചിരിക്കുന്നു. “നിയമലംഘകർക്കെതിരെ അസോസിയേഷൻ നടപടി സ്വീകരിക്കും, അവർക്കെതിരെ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകും” എന്ന് പ്രമോദ് മാജി പറഞ്ഞു.

ബോട്ട് രജിസ്ട്രേഷനുള്ള ഗേറ്റ്‌വേ “ഉടൻ ആരംഭിക്കും” എന്ന് വാരണാസിയിലെ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ രാഘവേന്ദ്ര സിംഗ് പറഞ്ഞു. “ആവശ്യമായ നിയമങ്ങളും ചട്ടങ്ങളും ഞങ്ങൾ നിലവിൽ രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്” എന്നും അദ്ദേഹം പറഞ്ഞു. എല്ലാ വർഷവും രജിസ്ട്രേഷനുകൾ പരിഷ്കരിക്കണമെന്നും അദ്ദേഹം അറിയിച്ചു.

മതവികാരം വ്രണപ്പെടുത്തിയതിന്റെ പേരിലാണ് നദിയിൽ ചിക്കൻ ബിരിയാണി ഉപേക്ഷിച്ച യുവാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്. മലിനീകരണ നിയമപ്രകാരവും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. മൂന്ന് വാദങ്ങൾക്ക് ശേഷം മെയ് 5 ന് അലഹബാദ് ഹൈക്കോടതി കേസ് പരിഗണിക്കും. ഇവരുടെ ജാമ്യാപേക്ഷ മുമ്പ് കീഴ്‌ക്കോടതിയും സെഷൻസ് കോടതിയും നിരസിച്ചിരുന്നു.

Tags: yogiup
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

India

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

India

സമാജ്‌വാദി പാർട്ടിയുടെ പാപങ്ങൾ നമ്മൾ തുറന്നുകാട്ടാൻ തുടങ്ങിയാൽ അവർക്ക് എവിടെയും മുഖം കാണിക്കാൻ സാധിക്കില്ല : തുറന്നടിച്ച് യോഗി

Kerala

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

India

മുഹമ്മദ് ജുനൈദിനെ തൊടരുത് , ഞങ്ങൾക്ക് ആരെയും പേടിയില്ല : യോഗി സർക്കാരിനെതിരെ പാറ്റാ പാർട്ടി

പുതിയ വാര്‍ത്തകള്‍

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാന്‍ ‘ആപ്പായി’

ക്ഷേമ പെന്‍ഷന്‍ വിതരണം സഹകരണ ബാങ്കുകളില്‍ നിന്ന് മാറ്റിയതിനെ ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആര്‍ രാജേഷ് ട്രൂ ഹീറോയെന്ന് ഹൈക്കോടതി, മൃതദേഹം ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതില്‍ വീഴ്ച സമ്മതിച്ച് കളക്ടര്‍

സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ മുന്‍ ചീഫ് അജയ് നാനാവതി (ഇടത്ത്) അജയ് നാനാവതി തന്‍റെ സമൂഹമാധ്യമപേജില്‍ പങ്കുവെച്ച 960 രൂപ മാസശമ്പളം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ടാറ്റയുടെ ഓഫര്‍ ലെറ്റര്‍ (വലത്ത്)

സിന്‍ഡിക്കേറ്റ് ബാങ്കിന്റെ മുന്‍ ചീഫ് അജയ് നാനാവതി യുഎസ് പഠനശേഷം ടാറ്റയിലെ ജോലി സ്വീകരിച്ചു, മാസ ശമ്പളം 960 രൂപ…എന്തുകൊണ്ട്?

അയ്യപ്പഭക്തര്‍ കൊണ്ടുവരുന്ന നെയ്യിന്‌റെ ഗുണനിലവാരം പരിശോധിക്കും, ശബരിമലയില്‍ ഇനി ഇ ലേലം :കെ.ജയകുമാര്‍

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

പാചക വാതകസിലിണ്ടറുകള്‍ 2 ദിവസത്തിനുളളില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയില്ലെങ്കില്‍ ബുക്കിംഗ് റദ്ദാകുന്നതില്‍ ആശങ്ക

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.