Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഋഷഭ് ഷെട്ടി ബിജെപിയിലേയ്‌ക്കോ ? തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം , അമിത് ഷായെ കാണാനെത്തി ഋഷഭ് ഷെട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2026, 06:59 pm IST
in India

ഇന്ത്യയിൽ സിനിമയും രാഷ്‌ട്രീയവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയിൽ സിനിമാതാരങ്ങൾ രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കുന്നത് വളരെ സാധാരണമാണ്. ഇപ്പോഴും നിരവധി സിനിമാതാരങ്ങൾ രാഷ്‌ട്രീയത്തിൽ സജീവമാണ്. രാഷ്‌ട്രീയക്കാരും പതിറ്റാണ്ടുകളായി അവരുടെ പാർട്ടിയുടെയും പാർട്ടി നയങ്ങളുടെയും പ്രചാരണത്തിനായി സിനിമയെ ഉപയോഗിച്ചുവരുന്നു. ഇപ്പോഴിതാ പ്രശസ്ത നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി കേന്ദ്ര ആഭ്യന്തര മന്ത്രിയും ദേശീയ ബിജെപി നേതാവുമായ അമിത് ഷായെ സന്ദർശിച്ച ചിത്രങ്ങളാണ് പുറത്ത് വരുന്നത് .

അമിത് ഷായുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഋഷഭ് ഷെട്ടി തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ചിത്രങ്ങളിൽ, അമിത് ഷായും ഋഷഭ് ഷെട്ടിയും ചിരിക്കുന്നതും ചർച്ച ചെയ്യുന്നതും കാണാം. ‘ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷായെ കാണാൻ എനിക്ക് ഭാഗ്യം ലഭിച്ചു. കാന്താര, കാന്താര ചാപ്റ്റർ 1 എന്നീ സിനിമകളെക്കുറിച്ചുള്ള അഭിനന്ദന വാക്കുകൾ അദ്ദേഹം പങ്കുവെച്ചു. എന്റെ ഏറ്റവും അവിസ്മരണീയ നിമിഷങ്ങളിൽ ഒന്നായിരുന്നു അത്. എന്റെ വരാനിരിക്കുന്ന സിനിമകളെക്കുറിച്ച് അദ്ദേഹം ചോദിച്ചു. നമ്മുടെ ചരിത്രം, സംസ്കാരം, കല, ചലച്ചിത്ര നിർമ്മാണം എന്നിവയെക്കുറിച്ച് അദ്ദേഹത്തിന് ആഴത്തിലുള്ള അറിവും ധാരണയുമുണ്ട്. ഇതിനെക്കുറിച്ച് ചർച്ച ചെയ്യാൻ കഴിഞ്ഞതിൽ ഇരുവർക്കും വലിയ സന്തോഷമുണ്ട്.’ ചിത്രം പങ്കുവെച്ചുകൊണ്ട് ഋഷഭ് ഷെട്ടി കുറിച്ചു.

2023-ൽ ഋഷഭ് ഷെട്ടി പ്രധാനമന്ത്രി മോദിയെയും കണ്ടു. മോദി കർണാടകയിൽ എത്തിയപ്പോൾ യാഷും ഋഷഭ് ഷെട്ടിയും അദ്ദേഹത്തെ കണ്ടിരുന്നു . ‘പ്രധാനമന്ത്രി മോദിയെ ഒരു മികച്ച നേതാവായി ഞാൻ കരുതുന്നു, അദ്ദേഹത്തെ കാണാൻ കഴിഞ്ഞതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. കന്നഡ സിനിമാ വ്യവസായത്തെക്കുറിച്ചും, സിനിമാ മേഖലയിൽ എന്താണ് സംഭവിക്കുന്നതെന്നും, നമുക്ക് എന്തെല്ലാം കാര്യങ്ങൾ ആവശ്യമാണെന്നും അദ്ദേഹം ചോദിച്ചു. തനിക്ക് എന്തുചെയ്യാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കാന്താര സിനിമയെ അദ്ദേഹം പ്രശംസിച്ചു.’ എന്നാണ് ഈ കൂടിക്കാഴ്‌ച്ചയെ പറ്റി അന്ന് ഋഷഭ് ഷെട്ടി പറഞ്ഞത്.

സിനിമാ ലോകവുമായി മാത്രമല്ല, നിരവധി രാഷ്‌ട്രീയക്കാരുമായും ഋഷഭ് ഷെട്ടിയ്‌ക്ക് അടുത്ത ബന്ധമുണ്ട്. പ്രത്യേകിച്ച് ബിജെപി നേതാക്കളുമായി ഏറ്റവും അടുത്ത ബന്ധമുണ്ട്. തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോഴാണ് അമിത്ഷായ്‌ക്കൊപ്പമുള്ള ഋഷഭ് ഷെട്ടിയുടെ കൂടിക്കാഴ്‌ച്ച . അതുകൊണ്ട് തന്നെ അമിത് ഷായ്‌ക്കൊപ്പമുള്ള ചിത്രം പുറത്ത് വന്നതിനു പിന്നാലെ ഋഷഭ് ഷെട്ടി ബിജെപിയിലേക്കാണോയെന്ന അഭ്യൂഹങ്ങളും പുറത്ത് വന്നു.

Tags: Rishab Shetty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

India

കാന്താരയിലെ ദൈവക്കോലത്തെ അവഹേളിച്ച സംഭവം : നിരുപാധികം മാപ്പുപറയാൻ തയ്യാറെന്ന് രൺവീർ സിങ് കോടതിയിൽ

Entertainment

പ്രശാന്ത് വർമ്മ- റിഷഭ് ഷെട്ടി ചിത്രം “ജയ് ഹനുമാൻ” പൂജ ആരംഭിച്ചു

Entertainment

ഭീമനാകാൻ ഋഷബ് ഷെട്ടി : എംടി യുടെ രണ്ടാമൂഴം നടൻ തന്നെ സംവിധാനം ചെയ്യും .പ്രഖ്യാപനം ഉടൻ

Entertainment

റിയാലിറ്റി ഷോയിൽ നിന്ന് ലഭിച്ച 12 ലക്ഷം ദൈവഭക്തരുടെ ഉന്നമനത്തിനായി ; ഋഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.