Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വളര്‍ത്തുനായയെ കുളിപ്പിക്കാന്‍ ഗംഗാനദി , പരിശുദ്ധ ഗംഗയെ മലിനമാക്കരുതെന്ന് പറഞ്ഞ ഹിന്ദു ഭക്തര്‍ക്കെതിരെ കലിതുള്ളി സ്ത്രീയും ഭര്‍ത്താവും

ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ശാരദാനന്ദഘട്ടിലായിരുന്നു ഈ സംഭവം നടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2026, 06:59 pm IST
in India

ഹരിദ്വാര്‍: വളര്‍ത്തുനായയെ ഗംഗാനദിയില്‍ കുളിപ്പിക്കാന്‍ കൊണ്ടുവന്ന് പരിഷ്കാരികളായ ഭാര്യയും ഭര്‍ത്താവും. അവര്‍ നായയെ പരിശുദ്ധഗംഗയില്‍ കുളിപ്പിക്കുന്നത് കണ്ട ഹിന്ദുവിശ്വാസികളായ ചിലര്‍ അവരെ വിലക്കാന്‍ ശ്രമിച്ചു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ശ്രദ്ധാനന്ദഘട്ടിലായിരുന്നു ഈ സംഭവം.

A so called animal lover woman was bathing her dog on ganga ghat where humans were also taking dip in holy river.

Despite warnings by even local priest, she didn't stop & started argument with people.

Woke ideology is destroying this country.. pic.twitter.com/H7QaBScqaz

— Frontalforce 🇮🇳 (@FrontalForce) May 1, 2026

പിന്നെ കണ്ടത് ഭാര്യയും ഭര്‍ത്താവും ഒരേ സ്വരത്തില്‍ ഹിന്ദു ഭക്തരോട് തട്ടിക്കയറുന്നതാണ്. ഭക്തര്‍ ഒരു ചടങ്ങിന്റെ ഭാഗമായി ഈ ഘട്ടില്‍ സ്നാനം ചെയ്യാന്‍ എത്തിയപ്പോഴാണ് പരിഷ്കാരികളെന്ന് തോന്നിക്കുന്ന ഭാര്യയുടെയും ഭര്‍ത്താവിന്റെയും ഈ പ്രവൃത്തി കണ്ടത്.. ഒരു ഹിന്ദു പുരോഹിതനും സ്ത്രീയോട് നായയെ ഗംഗയുടെ പടവില്‍ കുളിപ്പിക്കരുതെന്ന് വിലക്കിയെങ്കിലും സ്ത്രീ വഴങ്ങിയില്ല. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായി പ്രചരിക്കുകയാണ്. വീഡിയോയില്‍ നായയെ സ്ത്രീ കുളിപ്പിക്കുന്നത് കാണാം. മറ്റുള്ളവര്‍ എതിര്‍പ്പുമായി വരുമ്പോള്‍ അവരോട് സ്ത്രീ തട്ടിക്കയറുന്നതും കാണാം. സ്ത്രീ അധിക്ഷേപിക്കുന്ന ഭാഷയാണ് ഉപയോഗിച്ചതെന്നും പറയുന്നു. താന്‍ ഏതോ മന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുള്ളയാളാണെന്നും സ്ത്രീ പറയുന്നത് കേള്‍ക്കാം.

ആചാരത്തിന്റെ ഭാഗമായി അവിടെയെത്തുന്ന ഭക്തര്‍ക്ക് മനോവിഷമം ഉണ്ടാക്കുന്നതാണ് ഈ പ്രവൃത്തി എന്നായിരുന്നു ഹിന്ദു ഭക്തര്‍ സ്ത്രീയോട് വിശദീകരിക്കാന്‍ ശ്രമിച്ചത്. പക്ഷെ ഫലമുണ്ടായില്ല. പാപങ്ങള്‍ കഴുകിക്കളയാനും പ്രഭാത സായാഹ്ന ആരതിയ്‌ക്കും ഇലയില്‍ തിരി കത്തിച്ച് ഒഴുക്കിവിടാനുമാണ് ഹിന്ദു ഭക്തര്‍ അധികമായും ഗംഗാനദിയുടെ ഘട്ടുകളില്‍ എത്തുന്നത്. ഗംഗാ ആരതിയുടെ ഭാഗമായി പുണ്യജലത്തില്‍ ഇറങ്ങിനിന്ന് മന്ത്രങ്ങള്‍ ഉരുവിടും. ചിലപ്പോള്‍ മരണപ്പെട്ടവരുടെ വിഭൂതി ഒഴുക്കിവിടാറുമുണ്ട്. മരണപ്പെട്ടവരുടെ അന്ത്യകര്‍മ്മങ്ങളും ഗംഗയുടെ തീരത്ത് പുരോഹിതരുടെ കാര്‍മ്മികത്വത്തില്‍ നടത്താറുണ്ട്.

ഇതേക്കുറിച്ച് ധാരാളം ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടക്കുകയാണ്. ഇതാണ് ഹിന്ദുത്വത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന യുക്തിവാദികളുടെയും എന്‍ജിഒകളുടെയും ലിബറലുകളുടെയും കമ്മികളുടെയും ആസൂത്രിത പതിവ് തന്ത്രം. ആദ്യം ഹിന്ദു വിശ്വാസത്തെ നാറ്റിക്കുന്ന ഒരു പ്രശ്നം സൃഷ്ടിക്കുക. പിന്നീട് അത് ചര്‍ച്ചയാക്കുക. ഇവിടെയും അതാണ് സംഭവിച്ചത്. “നായയെ വിഗ്രഹമായി വരെ ഹിന്ദുക്കള്‍ ആരാധിക്കുന്നുണ്ട്. പിന്നെ ഒരു നായയെ കുളിപ്പിച്ചാല്‍ എന്താണ് പ്രശ്നം? ഗംഗാനന്ദി ഒഴുകിക്കൊണ്ടിരിക്കുകയല്ലേ, പിന്നെ നായയെ കുളിപ്പിച്ചാല്‍ യാതൊരു പ്രശ്നവുമില്ല. “- ഇതുപോലുള്ള കമന്‍റുകളുടെ ലക്ഷ്യം എന്താണെന്ന് പറയേണ്ടതില്ലല്ലോ?

ഇതിന് പിന്നില്‍ എന്തെങ്കിലും ഗൂഢാലോചനയുണ്ടോ ഏതെങ്കിലു‍ം സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സറുടെ ഭാരതത്തെ നാറ്റിക്കാനുള്ള കണ്ടന്‍റ് ക്രിയേറ്റ് സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ ഇത് എന്നെല്ലാം അന്വേഷിക്കുന്നുണ്ട്. ഇപ്പോള്‍ ഭാരതം വിശുദ്ധമായി കാണുന്നതിനെ എല്ലാം മലിനമാക്കാനുള്ള ശ്രമം വിദേശ ഫണ്ട് വാങ്ങി പല എന്‍ജിഒകളും ഇന്ത്യയില്‍ ആസൂത്രിതമായി ചെയ്തുവരികയാണ്. ഇതും അക്കൂട്ടത്തില്‍പ്പെട്ട കണ്ടന്‍റ് ക്രിയേഷന്റെ ശ്രമമാണോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

Tags: Shradhanand ghatHindu devoteesGangesHaridwarLatest newswashing dogsPure gangapet dog in Ganga river
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഐയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തലെ ഏറ്റവും സ്മാര്‍ടായ അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യ ഏര്‍പ്പെടുത്തുമെന്ന് അമിത് ഷാ

Kerala

സാവരിയ ബസന്ത് എന്ന ആലപ്പുഴക്കാരിയുടെ മരണം കേരള സ്റ്റോറി ഫ്രം ഉസ്ബെക്കിസ്ഥാനെന്ന് ശ്രീജിത് പണിയ്‌ക്കര്‍

India

ഇന്ത്യയുടെ വിപണി കീഴടക്കുന്ന ഡയമണ്ട് ആഭരണങ്ങള്‍….പ്രകൃതിദത്ത ഡയമണ്ടിനും ലാബില്‍ വളര്‍ത്തുന്ന ഡയമണ്ടിനും വന്‍ ഡിമാന്‍റ്

ഇന്ത്യന്‍ വ്യോമസേന മേധാവി അമര്‍ പ്രീത് സിങ്ങ് (വലത്ത്)
India

ഗ്ലോബല്‍ എയര്‍ പവര്‍ റാങ്കിംഗില്‍ ഇന്ത്യന്‍ വ്യോമസേന മൂന്നാം സ്ഥാനത്ത് ; 3700 ദ്ധവിമാനങ്ങളുണ്ടെങ്കിലും ചൈനയ്‌ക്ക് നാലാം സ്ഥാനത്തായത് എന്തുകൊണ്ട്?

ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചി, മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത് നിന്നും വലത്തോട്ട്)
India

ഷീ ജിന്‍പിങ്ങിന്റെ ഉറക്കംകെടുത്തി നരേന്ദ്രനും തകായ്ചിയും ചേര്‍ന്ന് മെനഞ്ഞ തന്ത്രം…ഇനി ഏഷ്യയില്‍ ചൈന മാത്രം നിയമം എഴുതുന്ന കാലം തീര്‍ന്നു

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് അധ്യാപകന്റെ മര്‍ദ്ദനമേറ്റ അഞ്ചാം ക്ലാസുകാരിയുടെ കൈ എല്ല് പൊട്ടി, കേസെടുത്ത് പൊലീസ്

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗി കുഴഞ്ഞുവീണു മരിച്ചതില്‍ വിദഗ്‌ദ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍

കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കി ഭൂപടം : ബംഗ്ലാദേശി മണ്ണിൽ ബംഗ്ലാദേശി നയതന്ത്രജ്ഞനെ പരസ്യമായി ശാസിച്ച് നിശബ്ദനാക്കി പൂജാ ഝാ

കോണ്‍ഗ്രസ് എംഎല്‍എ മോശമായി പെരുമാറിയെന്ന് ഡോക്ടര്‍മാര്‍, ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധം

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

കോറോ ഹെല്‍ത്ത്: ചര്‍ച്ചയില്‍ തീരുമാനമായില്ല, കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

കിര്‍ഗിസ്ഥാനില്‍ മഹാഭാരത പഠനകേന്ദ്രം,ഭാരതീയ ജീവിതത്തെ മഹാഭാരതം ആഴത്തില്‍ സ്വാധീനിച്ചു: സുനില്‍ ആംബേക്കര്‍

യുവാക്കളെ ആക്രമിച്ച് തലമുണ്ഡനം ചെയ്ത സംഭവത്തില്‍ ‘തൂഫാന്‍ വാരിയേഴ്സിനെ’ തള്ളി ആഭ്യന്തര മന്ത്രി

എൻ‌ഡി‌എ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നു ; ഛിന്നഭിന്നമായി പ്രതിപക്ഷ പാർട്ടികൾ ; പിളർപ്പ് ഗുണമായത് ബിജെപിയ്‌ക്ക്

സാവരിയയുടെ നട്ടെല്ലില്‍ പൊട്ടല്‍, ശിരസ് മുതല്‍ പാദം വരെ മര്‍ദ്ദനമേറ്റ പാടുകള്‍-റീപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.