Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

അസം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹിമന്തയ്‌ക്ക് എല്ലാ എക്സിറ്റ് പോളുകളും വിജയം പ്രഖ്യാപിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെല്ലാം പാളിയെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഗൗരവ് ഗൊഗോയി സമ്മതിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 1, 2026, 11:18 pm IST
inIndia
കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഗുവാഹതി: കോണ്‍ഗ്രസ് തണലില്‍ നിരന്തരം നുണകളും അര്‍ധസത്യങ്ങളും പറഞ്ഞ് പലരേയും കരിവാരിത്തേച്ച കോണ്‍ഗ്രസ് ദേശീയവക്താവ് പവന്‍ഖേരയെ രക്ഷിക്കാന്‍ ഇക്കുറി ഗാന്ധികുടുംബത്തിനും ആയേക്കില്ല. കാരണം അസം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹിമന്തയ്‌ക്ക് എല്ലാ എക്സിറ്റ് പോളുകളും വിജയം പ്രഖ്യാപിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെല്ലാം പാളിയെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഗൗരവ് ഗൊഗോയി സമ്മതിക്കുന്നു.

തരുണ്‍ ഗൊഗോയിയേയും ഭാര്യയേയും തലയിലേറ്റി നടന്ന രാഹുല്‍ ഗാന്ധിയുടെ കഴിവ് കേട് അസമിലെ പരാജയത്തോടെ വീണ്ടും പുറത്തുവരും. ബീഹാ്ര്‍ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഉണ്ടാകുന്ന ഈ തിരിച്ചടി രാഹുല്‍ ഗാന്ധി എങ്ങിനെ നേരിടുമെന്ന് കണ്ടറിയണം.

അസമില്‍ എല്ലാ സർവേകളും മൃഗീയ ഭൂരിപക്ഷമാണ് എൻഡിഎയ്‌ക്ക് പ്രഖ്യാപിക്കുന്നത്. ആകെ 126 സീറ്റുകളുള്ള അസം നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 64 സീറ്റുകളാണ് വേണ്ടത്. പ്രമുഖ എക്സിറ്റ് പോൾ ഏജൻസികളെല്ലാം തന്നെ എൻഡിഎ സഖ്യം കേവലഭൂരിപക്ഷം കടക്കുമെന്നാണ് സൂചിപ്പിക്കുന്നത്. വിവിധ ഏജൻസികളുടെ കണക്കുകൾ പരിശോധിച്ചാൽ എൻഡിഎയുടെ ആധിപത്യം പ്രകടമാണ്. ജെവിസി എക്സിറ്റ് പോൾ എൻഡിഎയ്‌ക്ക് 88 മുതൽ 101 സീറ്റുകൾ വരെ പ്രവചിക്കുമ്പോൾ, ആക്സിസ് മൈ ഇന്ത്യ 88-100 സീറ്റുകൾ വരെ ഭരണകക്ഷിക്ക് ലഭിക്കുമെന്ന് കണക്കാക്കുന്നു. ഏറ്റവും കുറഞ്ഞ സീറ്റുകൾ പ്രവചിച്ച പീപ്പിൾസ് പൾസ് പോലും എൻഡിഎയ്‌ക്ക് 68-72 സീറ്റുകൾ ലഭിക്കുമെന്നാണ് പറയുന്നത്, ഇത് കേവല ഭൂരിപക്ഷത്തിന് മുകളിലാണ്. മറുഭാഗത്ത് കോൺഗ്രസ് സഖ്യത്തിന് പരമാവധി 40 സീറ്റുകൾ വരെ മാത്രമേ ലഭിക്കാൻ സാധ്യതയുള്ളൂവെന്നാണ് പ്രവചിക്കുന്നത്. ഇതോടെ കടുത്ത നിരാശയിലാണ് കോണ്‍ഗ്രസ് ക്യാമ്പ്. അവസാന നിമിഷത്തെ പരീക്ഷണങ്ങള്‍ പാളിയോ എന്ന ആശയകുഴപ്പം നേതൃത്വത്തിനുണ്ട്. എഐ യുഡിഎഫും, ബോഡോ പാര്‍ട്ടികളുമായി സഖ്യങ്ങള്‍ രൂപീകരിക്കാത്തതും, ഗൗരവ് ഗോഗോയിയെ പിസിസി അധ്യക്ഷനായി നിയമിച്ചതും ഫലം കണ്ടില്ലെന്നാണ് വിലയിരുത്തല്‍.

ഹിമന്ത ശര്‍മ്മയുടെ ഭാര്യയ്‌ക്ക് നിയമവിരുദ്ധമായി മൂന്ന് പാസ്പോര്‍ട്ടുകള്‍ കൈവശം ഉണ്ടെന്നും ദുബായില്‍ വന്‍ അനധികൃത സ്വത്തുണ്ടെന്നും ഉള്ള പവന്‍ഖേരയുടെ കുറ്റപ്പെടുത്തല്‍ പൊറുക്കില്ലെന്ന് പറഞ്ഞാണ് ഹിമന്ത സുപ്രീംകോടതിയില്‍ കേസിന് പോയത്. അവിടെ പവന്‍ഖേരയുടെ മുന്‍കൂര്‍ ജാമ്യം തടയപ്പെട്ടു. ഇക്കാര്യത്തില്‍ അസം ഹൈക്കോടതിയില്‍ പോകണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശമനുസരിച്ച് അസം ഹൈക്കോടതിയില്‍ പോയ പവന്‍ഖേരയ്‌ക്ക് മുന്‍കൂര്‍ ജാമ്യം കിട്ടിയിട്ടില്ല. ഏത് പാതാളത്തില്‍ പോയി ഒളിച്ചാലും പവന്‍ഖേരയെ പിടികൂടുമെന്ന ഹിമന്തയുടെ വെല്ലുവിളിയില്‍ കിടുങ്ങിയിരിക്കുകയാണ് പവന്‍ഖേര. വോട്ടെടുപ്പിന് തൊട്ടുമുന്‍പാണ് പവന്‍ഖേര വാര്‍ത്താസമ്മേളനം നടത്തി ഹിമന്തയുടെ ഭാര്യയ്‌ക്കെതിരെ ഇല്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തിയത്. ലക്ഷ്യം തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ അവസാന നിമിഷം സ്വാധീനിക്കുക എന്നതായിരുന്നു. മെയ് നാലിന് വോട്ടെണ്ണിക്കഴിഞ്ഞ് ഹിമന്ത ആകെയുള്ള 126ല്‍ 88നും 100നും ഇടയില്‍ സീറ്റോടെ വിജയിച്ചുവന്നാല്‍ ആദ്യ നടപടി പവന്‍ഖേരയ്‌ക്ക് എതിരായിരിക്കുമോ?

Tags: Himanta Biswa SarmaPawan KheraLatest news#Election2026Assam Assembly election2026exit poll2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

Kerala

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ (വലത്ത്)
India

ഒക്ടോബർ 10 ലെ സിജെപി പ്രതിഷേധം നിയമവിരുദ്ധം, പങ്കെടുക്കുന്നവര്‍ ദീര്‍ഘകാലം നിയമനടപടികള്‍ നേരിടേണ്ടിവരും: ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ

India

സിജെപി, കോണ്‍ഗ്രസ് സമരത്തല്‍ സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ശാന്തയായും, അക്രമികളെ വിടാതെ പിടികൂടിയും ഐപിഎസ് ഐശ്വര്യാ സിങ്ങ്…

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)
India

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

റിയാദ് വിമാനത്താവളത്തിന് നേർക്കുള്ള ഹൂത്തികളുടെ മിസൈൽ ആക്രമണം : സൗദിയിലുള്ള പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ

രാജ്യ തലസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ബന്ധിത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.