Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പെട്ടി, പെട്ടി… ശിങ്കാരപ്പെട്ടി…

പായിപ്ര രാധാകൃഷ്ണന്‍ by പായിപ്ര രാധാകൃഷ്ണന്‍
Apr 29, 2026, 08:21 am IST
in Article

”പെട്ടി, പെട്ടി, ശിങ്കാരപ്പെട്ടി
പെട്ടി പൊട്ടിച്ചപ്പോള്‍
ഇഎംഎസ് പൊട്ടി.”
പണ്ട് കേട്ടൊരു വായ്‌ത്താരിയാണ്.

അഞ്ചാണ്ടു കൂടുമ്പോഴുള്ള മാന്ത്രികപ്പെട്ടി തുറക്കല്‍ ജനാധിപത്യത്തിലെ ഒരു മുഖ്യ ചടങ്ങാണ്. കോടികള്‍ പൂത്തിരി കത്തിച്ചു നടത്തുന്ന തെരഞ്ഞെടുപ്പ് മാമാങ്കത്തിന്റെ മത്താപ്പൂ കത്തിക്കലാണീ പെട്ടി തുറപ്പ്. ഇക്കുറി പെട്ടി തുറക്കുമ്പോള്‍ പുറത്തുചാടുന്ന വിസ്മയം എന്തായിരിക്കും?

മാധ്യമ ചായക്കട ചര്‍ച്ചകളിലോ, നവമാധ്യമ കുളിക്കടവുകളിലോ, പ്രവചന വിശാരദരുടെ നാവിന്‍ തുമ്പിലോ വെളിപ്പെടുന്നതാകണമെന്നില്ല നിമഗ്ന ജനതയുടെ ഉള്ളിലിരുപ്പ്. പാര്‍ട്ടിക്കാര്‍ക്കും സര്‍വ്വേകള്‍ക്കും ഊഹാപോഹ വിദഗ്‌ദ്ധര്‍ക്കും പ്രവേശനമില്ലാത്ത ഏറെക്കുറെ നിഗൂഢമായ നിഷ്പക്ഷ മനസ്സുകളാണ് വിധി നിര്‍ണ്ണയിക്കുക. അതവിടെ നില്‍ക്കട്ടെ.

പെട്ടി പൊട്ടിച്ചു. പുതിയൊരു സര്‍ക്കാര്‍ ഉദയം കൊള്ളുന്നു. പഴയതിന്റെ തുടര്‍ച്ചയോ പ്രതിപക്ഷത്തിന്റെ കുടിവയ്‌പ്പോ ആകട്ടെ. പുതിയ സര്‍ക്കാരിന് നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളി എന്താകാം?

കടക്കെണിയുണ്ട്, നടപ്പാക്കാത്ത മോഹന വാഗ്ദാനങ്ങളുണ്ട്, പാതി വഴിയില്‍ നിന്നുപോയ വികസന പ്രവര്‍ത്തനങ്ങളുണ്ട്, കടുത്ത രാഷ്‌ട്രീയ പക്ഷപാതിത്വത്തില്‍ കുളിച്ചു നില്‍ക്കുന്ന തീരുമാനങ്ങളുണ്ട്. ചൂടു കൂടുന്നതും, വൈദ്യുതി ക്ഷാമവും മുതല്‍ തെരുവു നായയും പാമ്പുകളും വരെ പ്രശ്നം തന്നെ.
എല്ലാറ്റിനെയും നിഷ്പ്രഭമാക്കാന്‍ പോന്ന ഒരു ഭൂതം വാപിളര്‍ന്നു നില്‍പ്പുണ്ട്- സര്‍ക്കാരിനെ അടിമുടി ആവേശിച്ചു നില്‍ക്കുന്ന അഴിമതി. വില്ലേജ് ആഫീസു മുതല്‍ സെക്രട്ടറിയേറ്റു വരെ. വാര്‍ഡു മെമ്പര്‍ മുതല്‍ എംപി വരെ. ക്ലാസ് ഫോര്‍ മുതല്‍ ഐഎഎസ് വരെ. ആട്ടെ, ഇതിലും വലിയ വിപത്ത് നിലവിലുണ്ടോ?

ഉണ്ടെന്നാണ് ദീര്‍ഘകാലം ഭരണത്തിന്റെ തലപ്പത്ത് വ്യാപരിച്ച രണ്ടുമൂന്ന് പ്രമുഖ ഐഎഎസുകാര്‍ ഏകസ്വരത്തില്‍ പറയുന്നത്. സര്‍ക്കാര്‍ വകുപ്പുകളെ മൊത്തം കൂച്ചുവിലങ്ങിട്ട് നിലകൊള്ളുന്ന തൊഴിലാളി യൂണിയനുകള്‍! ബിജു പ്രഭാകര്‍, ഡോ. ബി അശോക്, പ്രശാന്ത് എന്നിവരാണ് അത്യുന്നതങ്ങളിലെ അഴിമതിയെക്കുറിച്ചും യൂണിയന്‍കാരുടെ സര്‍വ്വാധിപത്യത്തെക്കുറിച്ചും പറയുകയും എഴുതുകയും ചെയ്തത്.
കെഎസ്ഇബിയില്‍ സ്മാര്‍ട്ട് മീറ്റര്‍ നടപ്പാക്കിയാല്‍ മീറ്റര്‍ റീഡര്‍മാരെ ഒഴിവാക്കാം. കോടികള്‍ ലാഭിക്കാം. മീറ്റര്‍ റീഡര്‍മാരുടെ ഒരുമാസത്തെ ശമ്പളം 30 കോടി വരും. യൂണിയന്‍കാരുടെ പോക്കറ്റിലേക്കാണത് പോകുന്നത്. ഈ മാസപ്പടി നല്‍കിയില്ലെങ്കില്‍ പണിയുണ്ടാവില്ല എന്നും കെഎസ്ഇബിയുടെ മുന്‍ ചെയര്‍മാന്‍ പറയുന്നു.

ലോകബാങ്ക് സഹായത്തോടെ റോഡ് നിര്‍മ്മാണത്തിന് 1800 ക്യൂ.മീ പാറ വേണ്ടിടത്ത് 1.80 ലക്ഷം ക്യൂ.മീ എന്ന് ഫയലില്‍ തീരുമാനമാക്കിയപ്പോള്‍ സര്‍ക്കാരിന്റെ പ്രിയപ്പെട്ട മൂന്നക്ഷര നിര്‍മ്മാണക്കമ്പനിക്ക് അധികമായി കിട്ടിയത് 65 കോടി. 108 ആംബുലന്‍സിന്റെ കഥയും ഇതുതന്നെ. 2018ലെ പ്രളയം മനുഷ്യനിര്‍മ്മിതമായിരുന്നുവത്രേ. ദീര്‍ഘകാലം ഭരണത്തിന്റെ തലപ്പത്തിരുന്ന് അഴിമതിയുടെ രാവണന്‍ കോട്ടകള്‍ നേരില്‍ക്കണ്ട ബിജു പ്രഭാകര്‍ തന്റെ പുതിയ പുസ്തകത്തിനിട്ട പേരുതന്നെ ‘ നാം നമ്മെ കൊള്ളയടിക്കുന്നു’ വെന്നത്രേ !. ജനപ്രതിനിധികളും ഐഎഎസുകാരും ഉള്‍പ്പെട്ട അഴിമതിക്കഥയിലെ യഥാര്‍ത്ഥ നായകര്‍ യൂണിയനുകളാണെന്നും ബിജു പ്രഭാകര്‍ എടുത്തു പറയുന്നു.
കെഎസ്ഇബി, കെഎസ്ആര്‍ടിസി, പൊതു വിദ്യാഭ്യാസം, പൊതുമരാമത്ത് എന്നുവേണ്ട ഏറെക്കുറെ എല്ലാ വകുപ്പുകളും യൂണിയനുകളുടെ കക്ഷത്തിലാണ്. കോടിക്കണക്കിന് രൂപയുടെ വരുമാനമുള്ള, ആള്‍ബലമുള്ള യൂണിയനുകള്‍ നി
ല്‍ക്കാന്‍ പറഞ്ഞാല്‍ സര്‍ക്കാര്‍ ഇരിക്കും. ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കും. അനുസരണക്കേടു കാണിക്കുന്ന മന്ത്രിമാരെ കൊമ്പുകുത്തിക്കാനും ഇവര്‍ക്കു കഴിയും. അവകാശസമരങ്ങളുടെ പലിശവാങ്ങി വിരാജിക്കുന്ന യൂണിയനുകള്‍ക്ക് സര്‍ക്കാര്‍ മാറുന്നതൊന്നും പ്രശ്നമല്ല.

പെട്ടിതുറക്കുമ്പോള്‍ എന്തു സംഭവിച്ചാലും-‘സംഘം ശരണം ഗച്ഛാമി….’!

Tags: Payipra RadhakrishnanKerala assembly election 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണലൂരിലെ തോല്‍വിയോടെ ടി.എന്‍. പ്രതാപന്‍ തീര്‍ന്നോ? ഇനി ബിജെപിയിലേക്ക് മാറുകയേ രക്ഷയുള്ളൂവെന്ന് ട്രോളുകള്‍

Main Article

മതവികാരം ജനവികാരമാവില്ല

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)
Kerala

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

Kerala

‘യൂ ടൂ ബ്രൂട്ടസ്’ …ഷാഫി പറമ്പിലിനെ ചതിയന്‍ ബ്രൂട്ടസെന്ന് വിശേഷിപ്പിച്ച് വി.ഡി. സതീശന്റെ അനുയായികള്‍

Kerala

കാസര്‍കോടും മഞ്ചേശ്വരത്തും വോട്ട് മറിച്ചു; ബിജെപി ആരോപണം ശരിവെച്ച് ഐഎന്‍എല്‍ നേതാവിന്റെ വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ അഡ്മിഷന്‍ നിഷേധിക്കുന്നുവെന്ന് പരാതി; ശക്തമായ നടപടിയെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.