വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…
പഴയ ചാരുകസേര വിപ്ലവക്കാര്‍ കുമ്പസാരക്കൂട്ടിലാണിപ്പോള്‍. ഇനിയുമൊരു വിപ്ലവത്തിന് ബാല്യമുണ്ടെന്ന് സച്ചിദാനന്ദന്‍ വീമ്പുപറയുമ്പോള്‍ കെ.ജി. ശങ്കരപ്പിള്ള സമസ്താപരാധങ്ങളും ഏറ്റുപറയുകയാണ്. '-എനിക്ക് പേടിയാണെന്ന് തുറന്നു പറഞ്ഞാല്‍, ഒരു ധൈര്യം കിട്ടും.'...








































