Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുധീർ നീരേറ്റുപുറത്തിന് ആദി ശങ്കര ജയന്തി ആഘോഷ വേദിയിൽ ആദരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2026, 01:53 pm IST
inKerala

ന്യൂദൽഹി: “RSS: 100 years of National Resurgence” എന്ന ചരിത്ര ഗ്രന്ഥം രചിച്ച സുധീർ കുമാർ ഇ എസിനെ (സുധീർ നീരേറ്റുപുറം) ദൽഹിയിൽ നടന്ന ആദി ശങ്കര ജയന്തി ആഘോഷ വേദിയിൽ ആദരിച്ചു. ദൽഹി ദ്വാരക, സെക്ടർ 11ലെ DDA പാർക്കിൽ നടന്ന സമ്മേളനത്തിൽ വേദപണ്ഡിതനും ഭാഗവതം ഗ്രാമ സ്ഥാപകനും ആയ സ്വാമി ഉദിത് ചൈതന്യ, രാജ്യസഭാംഗം സദാനന്ദൻ മാസ്റ്റർ എന്നിവർ ചേർന്ന് ഷാൾ അണിയിച്ചും, ശങ്കരജയന്തി മെമന്റോ നൽകിയും സമാദരിച്ചു.

ആദി ശങ്കരാചാര്യ സേവാ സമിതി പ്രസിഡന്റ്‌ എസ്. കെ. നായർ പുസ്തക പരിചയം നടത്തി സംസാരിച്ചു. RSS ന്റെ അഖില ഭാരതീയ ചുമതല വഹിക്കുന്ന ജെ. നന്ദകുമാർ അവതാരിക എഴുതിയ ഈ പുസ്തകം സംഘത്തിന്റെ വിശ്വവ്യാപിയായ സാംസ്കാരിക- സാമൂഹിക-രാഷ്‌ട്രീയ- സേവാ സ്വാധീനങ്ങളേയും അതിന്റെ വിവിധക്ഷേത്ര സംഘനകളെ കുറിച്ചും മനസ്സിലാക്കാൻ വായനക്കാരെ സഹായിക്കും എന്ന് പറഞ്ഞു. സംഘത്തെ സമഗ്രമായി അറിയാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഈ പുസ്തകം ഒരു മികച്ച വഴികാട്ടിയും റഫറൻസും ആയിരിക്കും.

ഈ പുസ്തകത്തിന്റെ അവാരിക എഴുതിയിരിക്കുന്നത് ജെ. നന്ദകുമാർ (RSS Pranja Pravah, National Convenor) ആണ്. ഇത് ഈ പുസ്തകത്തിന്റെ ആധികാരികത വൃക്തമാക്കുന്നു. യോഗത്തിൽ മുഖ്യ അതിഥി ആയി അനിൽ ഗുപ്ത (RSS Delhi Prant Karyavah), സുഭാഷ് സുനേജ (Jan Seva Nyas Adyaksh) എന്നിവർ പങ്കെടുത്ത് സംസാരിച്ചു. അജിത് മഴുവൻഞ്ചേരിൽ (General Convenor) സ്വാഗതം പറഞ്ഞു.ദൽഹിയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള കലാകാരികൾ നൃത്തങ്ങൾ അവതരിപ്പിച്ചു.

പരിപാടിയിൽ ആയിരക്കണക്കിന് മലയാളികൾ പങ്കെടുത്തു. ഈ യോഗത്തിന് മുൻപ് മന്നം സ്മാരക മന്ദിരത്തിൽ ദൽഹിയിൽ പ്രവർത്തിക്കുന്ന വിവിധ കേരളീയ ജാതി സംഘടനകളുടേയും, സാംസ്കാരിക സംഘടനകളുടേയും നേതൃത്വ യോഗം നടന്നു. ഇതിൽ സ്വാമി ഉദിത് ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി.

Tags: 'RSS: 100 Years of National Resurgence'sudheer neerettupuramAadi Sankara Jayanthi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ശങ്കര ദര്‍ശനവും ലോകസമാധാനവും: സംഘര്‍ഷങ്ങള്‍ക്കിടയില്‍ പുതിയ ലോകക്രമം

Varadyam

ആര്‍എസ്എസ് ചരിത്രത്തിന്റെ ആഖ്യാനം

Kerala

ഇന്‍ഡസ് സ്‌ക്രോള്‍സ് പ്രസ് (ന്യൂദല്‍ഹി) ‘RSS: ദേശീയ പുനരുജ്ജീവനത്തിന്റെ 100 വര്‍ഷങ്ങള്‍’ എന്ന പുതിയ പുസ്തകത്തിന്റെ പ്രകാശനം പ്രഖ്യാപിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് 1.70 കോടി നല്‍കി; ദിനേശ് ബീഡി സഹകരണ സംഘത്തിന് എതിരെ വിജിലന്‍സ് അന്വേഷണം

തൃശൂരിൽ വീണ്ടും അപകടം; അതിവേഗത്തിലെത്തിയ കാർ ബൈക്കിലിടിച്ച് മാതാപിതാക്കളും കുഞ്ഞും മരിച്ചു

മിസ് വേൾഡ് കിരീടം ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോളയ്‌ക്ക്

വീണ്ടും പ്രളയഭീതി; മണ്ണിടിച്ചില്‍ ചൗലാനി നദിയെ തടഞ്ഞു, താഴ്വരകളില്‍ ജാഗ്രതാ നിര്‍ദേശം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഉടൻ എംഒയു ഒപ്പിടണം: ബിജെപി

രാമകഥാ കോണ്‍ക്ലേവില്‍ ആത്മീയ പങ്കാളിയായി കാലടി ശൃംഗേരി മഠം

ചൈന വ്യാവസായിക അടിത്തറയെ ദുര്‍ബലപ്പെടുത്തി; മോദി അന്നേ മുന്നറിയിപ്പ് നല്‍കി, ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചറിയുന്നു: ബെല്‍ജിയം പ്രധാനമന്ത്രി

വലിയ ധനാഗമവും കുടുംബസന്തോഷവും: സമ്പൂർണ്ണ രാശിഫലം (06 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ലഡാക്കിലെ ഉപ്ഷിയില്‍ നിര്‍മിച്ച പാറകൊണ്ടുള്ള തടയണ

പാകിസ്ഥാന് മറുപടിയുമായി ഭാരതം; സിന്ധു നദിക്ക് കുറുകെ ആദ്യപാറ തടയണ പൂര്‍ത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.