Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്‍ഡസ് സ്‌ക്രോള്‍സ് പ്രസ് (ന്യൂദല്‍ഹി) ‘RSS: ദേശീയ പുനരുജ്ജീവനത്തിന്റെ 100 വര്‍ഷങ്ങള്‍’ എന്ന പുതിയ പുസ്തകത്തിന്റെ പ്രകാശനം പ്രഖ്യാപിച്ചു

ഈ പുസ്തകം വായനക്കാര്‍ക്ക് ദേശീയ പുനരുജ്ജീവനത്തിനായുള്ള സംഘത്തിന്റെ ദൗത്യത്തെക്കുറിച്ചുള്ള ഒരു ബൗദ്ധിക ധാരണയും വൈകാരിക ബന്ധവും നല്‍കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2025, 06:38 pm IST
inKerala

ന്യൂദല്‍ഹി – പ്രശസ്ത എഴുത്തുകാരന്‍ സുധീര്‍ കുമാര്‍ ഇ എസ് (സുധിര്‍
നീരേറ്റുപുറം) എഴുതിയ ‘RSS: 100 Years of National Resurgence’ (ഇംഗ്ലീഷ്) എന്ന ചരിത്ര പുസ്തകം ഡിസംബര്‍ 28ന് ആമസോണില്‍ പ്രസിദ്ധീകരിക്കുന്നതാണെന്ന് ഇന്‍ഡസ് സ്‌ക്രോള്‍സ് പ്രസ് (ദല്‍ഹി) അറിയിച്ചു. സൂക്ഷ്മമായ പഠന ഗവേഷണത്തിലൂടെ എഴുതിയ ഈ ഗ്രന്ഥം രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ (ആര്‍എസ്എസ്) ഒരു നൂറ്റാണ്ട് നീണ്ട യാത്രയുടെ ശ്രദ്ധേയമായ ഒരു ചരിത്രരേഖയാണ്, അതിന്റെ എളിമയുള്ള തുടക്കം മുതല്‍ ഇന്ത്യയുടെ ദേശീയ അവബോധവും വൃക്തിത്വവും അപ്രമാദിത്വവും രൂപപ്പെടുത്തുന്നതില്‍ അതിന്റെ അഗാധമായ പങ്കും പരിണാമവും കണ്ടെത്തുന്നു. ചരിത്രം, തത്ത്വചിന്ത, വെല്ലുവിളികള്‍, ആഗോള വളര്‍ച്ച, സംഘടനാ പാടവം, നേതൃതിര, വിവിധ ക്ഷേത്ര സംഘടനകള്‍, സാംസ്‌കാരിക സാമൂഹിക കലാ സാഹിതൃ രാഷ്‌ട്രീയ വിദ്യാഭ്യാസ തൊഴിലാളി മേഖലകളിലെ സ്വാധീനങ്ങള്‍ എന്നിവയെല്ലാം സമര്‍ത്ഥമായി സംയോജിപ്പിക്കുന്നതിലൂടെ, ഈ പുസ്തകം വായനക്കാര്‍ക്ക് ദേശീയ പുനരുജ്ജീവനത്തിനായുള്ള സംഘത്തിന്റെ ദൗത്യത്തെക്കുറിച്ചുള്ള ഒരു ബൗദ്ധിക ധാരണയും വൈകാരിക ബന്ധവും നല്‍കുന്നു.

ജെ നന്ദകുമാറിന്റെ (ആര്‍എസ്എസ് പ്രാഞ്ജ പ്രവാഹ്, ദേശീയ കണ്‍വീനര്‍) ആമുഖം ഉള്‍ക്കൊള്ളുന്ന 346 പേജുള്ള പുസ്തകം 2025 ഡിസംബര്‍ 28 ന് പുറത്തിറങ്ങും. ആമസോണില്‍.
പ്രത്യേക ലോഞ്ച് ഡിസ്‌കൗണ്ടോടെ പ്രീ-ഓര്‍ഡറുകള്‍ ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നു. റിലീസ് തീയതി ആയ 28-12-2025 ന് മുമ്പ് ഓര്‍ഡര്‍ ചെയ്യുന്ന വായനക്കാര്‍ക്ക് 599/ രൂപ വിലയുളള പുസ്തകം 419.99/ രൂപയ്‌ക്ക് (30% കിഴിവ് + സൗജന്യ ഡെലിവറി) പുസ്തകം സ്വന്തമാക്കാം.

സംഘത്തെ സമഗ്രമായി മനസിലാക്കാന്‍ ആഗ്രഹിക്കുന്ന അനുഭാവികള്‍ക്കം വിമര്‍ശകര്‍ക്കും ഉള്‍പ്പെടെയുള്ളവര്‍ക്ക് ‘ആര്‍എസ്എസ്: 100 ഇയേഴ്സ് ഓഫ് നാഷണല്‍ റീസര്‍ജന്‍സ്’ ഒരു സുപ്രധാന ഉറവിടമായിരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക പ്രസ്ഥാനമായ സംഘടനയെക്കുറിച്ച് ആഴത്തില്‍ മനസിലാക്കാന്‍ ആഗ്രഹിക്കുന്ന പണ്ഡിതന്മാര്‍ക്കും, അന്വേഷകര്‍ക്കും പൗരന്മാര്‍ക്കും ഉള്‍ക്കാഴ്ചയുടെയും പ്രചോദനത്തിന്റെയും ഉറവിടമായി ഈ ഗ്രന്ഥം വര്‍ത്തിക്കുമെന്ന് ഉറപ്പാണ്.

ആര്‍എസ്എസ് എന്ന മഹത്തായ ആഗോള സംഘടനയെ ആഴത്തില്‍ മനസിലാക്കാന്‍ ഇപ്പോള്‍ തന്നെ ആമസോണിലൂടെ ഓര്‍ഡര്‍ ചെയ്യുക: https://amzn.to/3KZ2cbv
പ്രസാധകന്‍: ഇന്‍ഡസ് സ്‌ക്രോള്‍സ് പ്രസ്, ന്യൂദല്‍ഹി-110091. ഫോണ്‍: +91 83930 75166, +91 78277 22404
ഇമെയില്‍: [email protected]
റിലീസ് തീയതി: ഡിസംബര്‍ 28, 2025 (ആമസോണ്‍)

 

Tags: RSSBookSangham'RSS: 100 Years of National Resurgence'
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

Kerala

ഇന്ത്യ ഭരിക്കുന്നത് ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ് ; അവർക്കെന്തിനാണ് എന്റെ സഹായം ; ജെൻസികളെ പാറ്റകളാക്കാൻ ശ്രമിക്കുന്നത് വിദേശശക്തികൾ

India

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

US

പാകിസ്താനുമായി അടുത്ത ബന്ധം പുലർത്തുന്ന USCIRF ചെയർമാൻ ആസിഫ് മഹ്‌മൂദ് ആർഎസ്എസിനെ ഉപരോധിക്കാൻ നിർദ്ദേശം നൽകിയതിൽ അതിശയമില്ല: ഇന്ത്യ

India

ആര്‍എസ്എസിനെ എതിര്‍ത്ത അമേരിക്കന്‍ സമിതി ഭാരതവിരുദ്ധ അജണ്ടയ്‌ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആര്‍എഫ് തലവന്‍ പാക് വംശജന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.