Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

എത്രത്തോളം തീവ്രവാദ മനസ്സ് മലയാളികളെ ബാധിക്കുന്നുവെന്ന തിരിച്ചറിവ് കേരളീയസമൂഹത്തിന് ഉണ്ടാവണമെന്നും അഖില്‍ മാരാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2026, 08:45 pm IST
inKerala
മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)

കൊച്ചി: കണ്ണൂരില്‍ മഹിളാമോര്‍ച്ച നേതാവായ അമ്മയെ മയക്കമരുന്ന് ലഹരിയ്‌ക്കടിമയായ മകന്‍ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ വര്‍ഗ്ഗീയച്ചുവയുള്ള കമന്‍റുകള്‍ കണ്ട് താന്‍ ഞെട്ടിയെന്ന് അഖില്‍ മാരാര്‍. അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- തുടങ്ങിയ ബിജെപി വിരുദ്ധമായ വര്‍ഗ്ഗീയ കമന്‍റുകളാണ് ഈ വാര്‍ത്തയ്‌ക്കടിയില്‍ താന്‍ വായിച്ചതെന്ന് അഖില്‍ മാരാര്‍. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് അഖില്‍ മാരാര്‍ ഈ ചിന്തകള്‍ പങ്കുവെച്ചത്.

അമ്മ മഹിളാ മോര്‍ച്ചാ നേതാവായ അമ്മയെ ലഹരിയ്‌ക്കടിമയായിട്ടായാലും ശരി കുത്തിക്കൊന്ന മകനെ അഭിനന്ദിക്കുകയാണ് കേരളത്തിലെ പലരും. എത്രത്തോളം തീവ്രവാദ മനസ്സ് മലയാളികളെ ബാധിക്കുന്നുവെന്ന തിരിച്ചറിവ് കേരളീയസമൂഹത്തിന് ഉണ്ടാവണമെന്നും അഖില്‍ മാരാര്‍ പറയുന്നു.

ജിഹാദികള്‍ക്ക് ഹരം പകര്‍ന്നത് അമ്മ ഗീത മഹിളോ മോര്‍ച്ച ഭാരവാഹിയായത്

കണ്ണൂരിലെ പേരാവൂരില്‍ താന്നിക്കുന്നിലാണ് കേരളത്തെ ഞെട്ടിച്ച ഈ കൊലപാതകം നടന്നത്. അമ്മ ഗീതയുമായുള്ള വാക്കുതർക്കത്തിനൊടുവിൽ മകന്‍ അവരെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേളകത്ത് ‘മൊണാലിസ’ എന്ന പേരിൽ ​ഗീത ബ്യൂട്ടി പാർലർ നടത്തുന്നുണ്ട്. ബെംഗളൂരുവിൽ വിദ്യാർഥിയായിരുന്ന മകന്‍ ക്രിസ്റ്റി കടുത്ത ലഹരിക്ക് അടിമയായിരുന്നു. അമ്മ ഗീത ഉപദേശിച്ചതാണ് അമ്മയെ കൊലചെയ്യാന്‍ ക്രിസ്റ്റിയെ പ്രേരിപ്പിച്ചത്. പിന്നീട് ക്രിസ്റ്റി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഗീത മഹിളാ മോര്‍ച്ച ഭാരവാഹിയാണ് എന്നതാണ് ഈ സംഭവത്തില്‍ മകനെ പിന്തുണയ്‌ക്കാന്‍ ജിഹാദികള‍്ക്ക് പ്രേരണയായത്.

“കഴിഞ്ഞ ദിവസം മൂന്ന് കോടിയുടെ എംഡിഎംഎയുമായി ഇന്‍ഫ്ളൂവന്‍സര്‍ പിടിയിലായി. പണ്ട് മറവില്‍ ചെയ്ത പലതും ഇന്ന് പരസ്യമായി ചെയ്യുന്നു. നാടിന് കൈവന്ന ഈ പുരോഗതിയില്‍ നമ്മുടെ പുരോഗമനവാദികളുടെ പങ്ക് ചെറുതല്ല. പരസ്പരം വെട്ടിയും തിന്നും നടക്കുന്ന ഒരു സോമ്പി സമൂഹത്തെ സൃഷ്ടിക്കാന്‍ വെമ്പുന്ന കുറെ പുരോഗമനവാദികളുടെ വാദം മയക്കമരുന്ന് നിരോധിക്കരുത് എന്നാകുമ്പോള്‍ കേരളം പൂര്‍ണ്ണമായും പ്രബുദ്ധമാണ് എന്ന് പറയാതെ വയ്യ”- ഏറ്റവും പുതിയ ഫെയ്സ് ബുക്ക് പോസ്റ്റില്‍ അഖില്‍ മാരാര്‍ കുറിയ്‌ക്കുന്നു.

Tags: Son killed motherdrugsAkhil MararLatest newsChristyGeetha Mahila Morcha leaderMahila Morcha leaderTerrorist mind
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)
India

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ വിവേക് ​​ഭഗത്
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന കള്ള വീഡിയോ: മാധ്യമപ്രവർത്തനെ അറസ്റ്റ് ചെയ്ത് ദൽഹി പോലീസ്

പുതിയ വാര്‍ത്തകള്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.