Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

ഇത്രേയുള്ളു ആം ആദ്മി പാർട്ടി; ഹർ ഭജന്റെ സുരക്ഷ പിൻവലിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2026, 07:41 pm IST
inNews, India

ചണ്ഡീഗഢ്: രാജ്യസഭാ എംപി ഹർഭജൻ സിങ്ങിന്റെ സുരക്ഷ പഞ്ചാബ് പോലീസ് പിൻവലിച്ചു. ആം ആദ്മി പാർട്ടിയിൽ നിന്ന് (എഎപി) ബിജെപി കഴിഞ്ഞ ദിവസം മാറിയ മാറിയ ഏഴ് രാജ്യഭാംഗങ്ങളിൽ ഒരാളാണ് പ്രസിദ്ധ ക്രിക്കറ്റ് താരം ഹർ ഭജൻ.

9-10 പേരടങ്ങുന്ന സുരക്ഷാ സേനയെ ശനിയാഴ്ച പിൻവലിച്ചു. ഇതിനെ തുടർന്ന് എംപിയുടെ വസതിക്ക് പുറത്ത് സിആർപിഎഫ് ഉദ്യോഗസ്ഥരെ പകരം കേന്ദ്ര സർക്കാർ വിന്യസിച്ചിട്ടുണ്ട്.
ജലന്ധറിലെ ഛോട്ടി ബരാദാരി പ്രദേശത്തുള്ള മുൻ ക്രിക്കറ്റ് കളിക്കാരന്റെ വസതിയിൽ പഞ്ചാബ് പോലീസ് സുരക്ഷാ സേനയെ നിയോഗിച്ചിരുന്നു. ഹർ ഭജനെ എംപി എന്ന നിലയിലല്ല, മുൻ ഭാരത ക്രിക്കറ്റുകളിക്കാരൻ എന്ന നിലയിൽ പ്രത്യേക സുരക്ഷവേണ്ടവരുടെ പട്ടികയിൽ ഉള്ളയാളാണ്. ആ സുരക്ഷയാണ് പാർട്ടിമാറി എന്ന കാരണത്താൽ പഞ്ചാബിലെ എഎപി സർക്കാർ പിൻവലിച്ചത്. തികച്ചും രാഷ്‌ട്രീയം മുൻനിർത്തിയുള്ളതാണ് ഈ തീരുമാനമെന്ന് പരക്കെ വിമർശനമുണ്ട്.

എഎപി രാജ്യസഭാ എംപിമാരായ രാഘവ് ഛദ്ദ, സന്ദീപ് പഥക് തുടങ്ങിയവർ ബിജെപിയിൽ ചേർന്നു. ഇവരുടെ കൂട്ടത്തിലാണ് മിത്തൽ, ഹർഭജൻ സിംഗ്, ഗുപ്ത, സ്വാതി മാലിവാൾ, വിക്രംജിത് സാഹ്നി എന്നിവർ.

ബിജെപിയിൽ ചേർന്ന സിംഗ്, അശോക് മിത്തൽ, രജീന്ദർ ഗുപ്ത എന്നിവരുടെ വീടുകൾക്ക് പുറത്ത് ശനിയാഴ്ച എഎപി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. ലൂധിയാനയിലും ജലന്ധറിലും അവരുടെ വീടുകളുടെ അതിർത്തി ചുവരുകളിൽ സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് ‘ഗദ്ദാർ’ (രാജ്യദ്രോഹി) എന്ന് എഴുതി.

അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള പാർട്ടി അതിന്റെ തത്ത്വങ്ങളിൽ നിന്നും മൂല്യങ്ങളിൽ നിന്നും അടിസ്ഥാന ധർമ്മത്തിൽ നിന്നും വ്യതിചലിച്ചുവെന്നും അതുകൊണ്ടാണ് അദ്ദേഹം ബിജെപിയിൽ ചേരുന്നതെന്നും ഛദ്ദ വിശദീകരിച്ചു. ഏഴ് പേരും ബിജെപിയിൽ ലയിച്ചതായും ഛദ്ദ പറഞ്ഞു.

Tags: #RaghavChaddabjpaappunjabrajyasabha#HArbhjajanSing#IndianCricket
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.