Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൂര്‍ഖനെ സ്‌നേഹിച്ചു, ഇണയെത്തിയപ്പോള്‍ വനംവകുപ്പിന് കൈമാറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2026, 11:18 am IST
inKerala, Idukki

രാജാക്കാട്: പഞ്ചായത്തിലെ മുല്ലക്കാനത്തുള്ള മൈലംപറമ്പില്‍ ഷാജിയുടെ വീടിന്റെ ഉമ്മറത്ത് ടൈല്‍ വിരിച്ച ഭാഗത്ത് എല്ലാ ദിവസവും വെളുപ്പിന് ഒരു മൂര്‍ഖന്‍ പാമ്പ് വന്ന് കിടക്കാറുണ്ട്. വെളുപ്പിന് 4ന് നടക്കാനിറങ്ങുന്ന ഷാജി ഇതിനെ സ്ഥിരമായി കാണാന്‍ തുടങ്ങിയതോടെ കുടിവെള്ളം വെച്ച് കൊടുക്കുന്നതും പതിവായി. ഏകദേശം അര ലിറ്ററോളം വെള്ളം കുടിക്കുന്ന ഈ പാമ്പിന് നല്ല വലിപ്പവും ഏകദേശം 20 കിലോഗ്രാമോളം തൂക്കവും വരുമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

പാമ്പിന് കുടിവെള്ളം കൊടുത്ത ശേഷം നടക്കാന്‍ പോകുന്ന ഷാജി തിരികെയെത്തുമ്പോള്‍ ഇതിനെ കാണാറില്ലായിരുന്നു. അതിന്റെ മാളത്തിലേക്ക് പോയിട്ടുണ്ടെന്ന നിഗമനമാണ് ഷാജിക്കും കുടുംബത്തിനുമുള്ളത്. പ്രകൃതി സ്‌നേഹിയും കര്‍ഷക വിദഗ്‌ദ്ധനുമായ ഷാജിയും ആ വിശ്വാസത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പാറക്കല്ലൂകള്‍ക്കിടയില്‍ വീടിന് സമീപത്ത് പാമ്പ് ചത്തു കിടക്കുന്നതായി കണാനിടയായി.

പാറക്കല്ലുകള്‍ക്കിടയില്‍ ചൂടില്‍ പെട്ട് ചത്തതാണെന്ന നിഗമനത്തില്‍ ഇതിന്റെ ജഡം സ്വന്തം പുരയിടത്തില്‍ കുഴിച്ചിട്ടിരുന്നു. എന്നാല്‍ ഇതിനു ശേഷം മറ്റൊരു മൂര്‍ഖന്‍ ഈ കുഴിമാടത്തില്‍ വന്ന് പത്തി ഉയര്‍ത്തിക്കിടക്കുന്ന കാഴ്ചയാണ് ഷാജി കാണുന്നത്. കഥയറിയാത്ത ഷാജി പഴയതു പോലെ കുടിവെള്ളം കൊടുത്തെങ്കിലും ഇത് കുടിക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല ആരെയും ആ ഭാഗത്തേക്ക് അടുക്കാനും സമ്മതിക്കാതായി. പ്രശ്‌നം ഗുരുതരമാണെന്ന് മനസിലാക്കിയ ഷാജി പ്രദേശത്തെ വനം വകുപ്പിന്റെ അംഗീകാരമുള്ള പാമ്പുകളെ പിടിക്കുന്ന തകടിക്കല്‍ മനോജിനെ വിവരമറിയിക്കുകയായിരുന്നു.

മനോജ് സ്ഥലത്തെത്തി കുറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇതിനെ കൂട്ടിലാക്കാന്‍ കഴിഞ്ഞത്. പാമ്പ് ഒന്നല്ല ഉണ്ടായിരുന്നതെന്നും രണ്ടെണ്ണമുണ്ടായിരുന്നെന്നും ഇതിന്റെ ഇണയാണ് ചത്തതെന്നും അതിന്റെ പ്രകോപനമാണ് ഇപ്പോള്‍ എത്തിയ പാമ്പ് പ്രകടിപ്പിച്ചതെന്നുമാണ് മനോജ് പറയുന്നത്.

Tags: SnakeForest DepartmentRajakadu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടുവളപ്പില്‍ മൂര്‍ഖനോട് പോരാടി പാമ്പിനെ കൊന്ന വളര്‍ത്തു നായയും ചത്തത് വേദനയായി

Health

പാമ്പ് കടിച്ചാല്‍ എന്താണ് ചെയ്യേണ്ടത്?ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രാഥമിക ശുശ്രൂഷയും

India

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

Kerala

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

സോയില്‍ ഇന്റലിജന്‍സും അടിസ്ഥാനസൗകര്യ വികസനവും

ശബരിമല തീര്‍ത്ഥാടനത്തിന് 300 അധിക ട്രെയിന്‍ സര്‍വീസുകള്‍; 500 കെഎസ്ആര്‍ടിസി ബസുകള്‍ അധിക സര്‍വീസ് നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.