Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഞാനില്ലാതെയായാൽ മക്കൾ അവളെ നോക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല, ആരും ഉണ്ടാവില്ല ; ഉമ എപ്പോഴും ആരോ​ഗ്യവതിയായി ഇരിക്കണം; റിയാസ് ഖാൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2026, 07:38 pm IST
inEntertainment

പ്രണയത്തിലൂടെ ഒന്നായവരാണ് റിയാസ് ഖാനും ഉമയും. 1992ലായിരുന്നു ഇരുവരുടേയും വിവാഹം. റിയാസ് ഖാൻ സിനിമയിലെത്തിയത് വിവാഹം കഴിഞ്ഞ് രണ്ട് വർഷങ്ങൾക്കുശേഷമാണ്. റിയാസിന്റെ സ​ഹോദരിയുടെ സുഹൃത്തായിരുന്നു ഉമ.

ഇപ്പോഴിതാ തന്റെ പ്രിയ ഭാര്യയെ കുറിച്ച് റിയാസ് ഖാൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വിജയ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഷോയായ ഹാപ്പി വൈഫ് ഹാപ്പി ലൈഫിൽ ഇരുവരും പങ്കെടുത്തിരുന്നു. അതിൽ ഒരു ​​ഗെയിം സെ​​ഗ്മെന്റിൽ വെച്ചാണ് ഭാര്യയുടെ ആരോ​ഗ്യത്തിന് താൻ നൽകുന്ന പ്രധാന്യത്തെ കുറിച്ച് റിയാസ് ഖാൻ പറഞ്ഞത്.

താൻ ഇല്ലാതായാലും ഉമ എന്നും ആരോ​ഗ്യവതിയായി ആരെയും ആശ്രയിക്കാതെ ജീവിക്കുന്നത് കാണാനാണ് ആ​ഗ്രഹിക്കുന്നതെന്ന് റിയാസ് പറഞ്ഞു. ‘ എക്സൈസ് ചെയ്യൂ. ബോഡി ഫിറ്റായി സൂക്ഷിക്കൂവെന്ന് എപ്പോഴും ഞാൻ ഉമയോട് പറയും. പ്രായമാകുന്തോറും നമുക്ക് ആരോഗ്യമുള്ള ശരീരം വേണം. എനിക്ക് ഉമയുടെ കൈ പിടിച്ച് ലോകം മുഴുവന്‍ ഓടി നടക്കണം എന്നാണ് ആഗ്രഹം.

അതിന് വേണ്ടിയെങ്കിലും ആരോഗ്യത്തോടെയിരിക്കാനാണ് ഞാന്‍ എന്നും ഉമയോട് പറയാറുള്ളത്. ഞാനില്ലാത്ത കാലത്ത് ഉമയ്‌ക്ക് ആരോഗ്യമില്ലെങ്കില്‍ ആരും ഉമയെ നോക്കില്ല. അവൾ തന്നെ അവളുടെ കാര്യങ്ങൾ നോക്കേണ്ടി വരും. മക്കളെ ഒന്നും പ്രതീക്ഷിക്കാന്‍ പറ്റില്ല. ആരും ഉണ്ടാവില്ല. ഉമ തന്നെ അവളെ നോക്കേണ്ടി വരും. ഞാന്‍ മരിച്ച് പോയാലും ഉമ ആരോഗ്യത്തോടെ ജീവിക്കണം.

ഇതൊരു ഇമോഷന് വേണ്ടി പറയുന്നതല്ല. അതാണ് യാഥാര്‍ത്ഥം. അത് മനസിലാക്കണം എന്നാണ് റിയാസ് ഖാൻ പറഞ്ഞത്. ഭർത്താവിന്റെ ഹൃദയസ്പർശിയായ വാക്കുകൾ ഉമയുടെ കണ്ണുകളെ ഈറനണിയിപ്പിച്ചു. മാത്രമല്ല റിയാസ് ഖാൻ ആ​ഗ്രഹിച്ചത് പോലെ ഫിറ്റ്നസ് സൂക്ഷിക്കുമെന്ന് ഉറപ്പും നൽകി. ഞാനിപ്പോള്‍ ആരോഗ്യം നോക്കുന്നുണ്ട്. ഡയറ്റ് പാലിക്കുന്നുണ്ട്.

എക്‌സസൈസ് ചെയ്യുന്നുണ്ട്. തുടർന്നും ഞാൻ അത് ചെയ്യും എന്നാണ് ഉമ പറഞ്ഞത്. വിവാഹ​ ദിവസത്തെ ചില ഓർമകളും ഇരുവരും പങ്കുവെച്ചു. ഞാന്‍ തമിഴ് ബ്രാഹ്മിൺ പെണ്‍കുട്ടിയാണ്. റിയാസ് ഖാന്‍ മുസ്ലീമും. പക്ഷെ എന്നിട്ടും വിവാഹ വേളയില്‍ ഗുരുക്കള്‍ ഹോമകുണ്ഡത്തിന് അടുത്തിരുന്ന് മന്ത്രങ്ങള്‍ ജപിക്കുമ്പോള്‍ അതിനോടെല്ലാം റിയാസ് സഹകരിച്ചുവെന്ന് ഉമ പറഞ്ഞു.

Tags: FilmRiyas Khan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ONAPPATHIPP 2026

സിനിമ: ഇന്ദ്രജാലം / നടൻ ഇന്ദ്രൻസുമായി അഭിമുഖം / വിനീത വേണാട്ട് /ജന്മഭൂമി ഓണപ്പതിപ്പ് 2026

India

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

Kerala

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

New Release

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ തമിഴ് ചിത്രം ‘മൈലാഞ്ചി’ ഹംഗാമ ഒടിടിയിൽ; സംഗീതം ഇളയരാജ

Entertainment

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

പുതിയ വാര്‍ത്തകള്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.