Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ശീകൃഷ്ണ ഭഗവാനെ അപഹാസ്യനാക്കി പരസ്യം: ഹൈന്ദവ വികാരം വ്രണപ്പെടുത്തിയാല്‍ പ്രതികരിക്കും വിഎച്ച്പി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2026, 10:20 am IST
inAlappuzha
ശ്രീകൃഷ്ണ ഭഗവാനെ അപഹാസ്യനാക്കി പരസ്യം ചെയ്ത മെഹര്‍ മന്തി ആന്‍ഡ് ഗ്രില്‍സിലേക്ക് വിഎച്ച്പി നടത്തിയ പ്രതിഷേധ മാര്‍ച്ച്‌

ശ്രീകൃഷ്ണ ഭഗവാനെ അപഹാസ്യനാക്കി പരസ്യം ചെയ്ത മെഹര്‍ മന്തി ആന്‍ഡ് ഗ്രില്‍സിലേക്ക് വിഎച്ച്പി നടത്തിയ പ്രതിഷേധ മാര്‍ച്ച്‌

ചേര്‍ത്തല: ഹിന്ദുവിന്റെ മതവികാരം വ്രണപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ കുറച്ച് മാസങ്ങളായി കേരളത്തില്‍ തുടരുകയാണെന്നും ഇത് ഇനിയും തുടരാന്‍ അനുവദിക്കില്ലെന്നും വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍. ശ്രീകൃഷ്ണ ഭഗവാനെ അപഹാസ്യനാക്കി പരസ്യം ചെയ്ത മെഹര്‍ മന്തി ആന്‍ഡ് ഗ്രില്‍സ് എന്ന സ്ഥാപനത്തിലേക്ക് വിഎച്ച്പി നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ട്രെയിനില്‍ കുറച്ച് കുട്ടികള്‍ ദേശഭക്തിഗാനമായ പരമപവിത്രമതാമീ മണ്ണില്‍… എന്ന് ആലപിച്ചപ്പോള്‍ ഇവിടുത്തെ ഇടത് വലത് മുന്നണികള്‍ പ്രതിഷേധിച്ചു.

ഇടത് വലത് മുന്നണികള്‍ നേതൃത്വം നല്‍കുന്ന ദേവസ്വം ബോര്‍ഡിന്റെ ഭരണകര്‍ത്താക്കള്‍ ഉള്‍പ്പെട്ടാണ് ശബരിമല കൊള്ള നടന്നത്. ഇതും ഹിന്ദു സഹിച്ചു, നവ കേരള ലോട്ടറിയില്‍ ശിവലിംഗത്തിന് മുന്നില്‍ ആര്‍ത്തവ രക്തം ഇറ്റ് വീഴുന്ന ലോട്ടറി ടിക്കറ്റ് അടിച്ച് വിറ്റു. ഹിന്ദുവിന്റെ പ്രതിഷേധം ആരും വകവച്ചില്ല. കുറച്ച് നാളുകളായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടക്കുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഭഗവാന്‍ ശ്രീകൃഷ്ണന്റെ മുന്നില്‍ മന്തി വിളമ്പിയ ചിത്രം പ്രചരിപ്പിച്ചത്. കേരളത്തില്‍ ഹിന്ദു ന്യൂനപക്ഷമാവുകയാണ്. മുസ്ലിം ജനസംഖ്യ ഭൂരിപക്ഷമായ സ്ഥലങ്ങളില്‍ ഇവരുടെ നിയമങ്ങളാണ് നടപ്പിലാക്കുക, ഇവര്‍ പറയുന്നത് മറ്റു ജനങ്ങള്‍ അനുസരിക്കേണ്ട അവസ്ഥയാണ്. ഇതാണ് കേരളത്തില്‍ ഇന്ന് നടക്കാന്‍ പോകുന്നത്. മതേതരത്വം ഉള്ളത് ഹിന്ദുവിന് മാത്രമാണ്. ഹിന്ദു അടിമ മനോഭാവത്തില്‍ മുന്നോട്ടുപോകുന്നു, ഇതാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണം, മനോഭാവം മാറ്റണം.

ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായിട്ടും ചേര്‍ത്തല പോലീസ് ശക്തമായ നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചേര്‍ത്തല ദേവീക്ഷേത്രത്തിന്റെ മുന്നില്‍ നിന്നുമാണ് വടക്കേ അങ്ങാടി കവലയ്‌ക്ക് സമീപമുള്ള മന്തി കടയിലേക്ക് വിഎച്ച്പി മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് വടക്കേ അങ്ങാടി കവലയില്‍ പോലീസ് തടഞ്ഞു.

തുടര്‍ന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് കുത്തിയിരുന്നു. പ്രതിഷേധ യോഗത്തില്‍ വിഎച്ച്പി വിഭാഗ് സെക്രട്ടറി എം. ജയകൃഷ്ണന്‍, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് പ്രചാര്‍ പ്രമുഖ് അഡ്വ. പി. രാജേഷ്, ബിജെപി നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയ്, ചേര്‍ത്തല മണ്ഡലം പ്രസിഡന്റ് കണ്ണന്‍ ഹരിദാസ്, മുഹമ്മ മണ്ഡലം പ്രസിഡന്റ് രാഗ്വിന്‍ ചന്ദ്, വിമല്‍ രവിന്ദ്രന്‍, റ്റി. സജീവ് ലാല്‍, ആശാ മുകേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags: VHPHindu sentimentsAdvertisement mocks Lord Krishna
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

Vicharam

ധര്‍മ്മപാലകന്‍

Kerala

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

India

സംഭൽ കലാപ റിപ്പോർട്ട് യുപി നിയമസഭയിൽ; എംപിമാരും എംഎൽഎമാരും പ്രതിസ്ഥാനത്ത്; നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

India

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

പുതിയ വാര്‍ത്തകള്‍

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.