Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

കന്ദകുര്‍ത്തി തലമുറകളെ പ്രചോദിപ്പിക്കുന്ന പുണ്യഭൂമി: ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2026, 11:26 am IST
inIndia, Parivar

കന്ദകുര്‍ത്തി (തെലങ്കാന): തലമുറകള്‍ക്ക് നിതാന്ത പ്രേരണയാകുന്ന പുണ്യഭൂമിയാണ് കന്ദകുര്‍ത്തിയെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സംഘസ്ഥാപകന്‍ ഡോ. കേശവ് ബലിറാം ഹെഡ്ഗേവാറിന്റെ പൂര്‍വികഗ്രാമമായ കന്ദകുര്‍ത്തിയില്‍ അദ്ദേഹത്തിന്റെ സ്മൃതികേന്ദ്രം, കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമൂഹത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

ഇത് കേവലമൊരു സമര്‍പ്പണച്ചടങ്ങല്ല, കന്ദകുര്‍ത്തിയുടെ മണ്ണില്‍ വേരൂന്നിയ പാരമ്പര്യത്തിന്റെ പുനഃസ്ഥാപനമാണ്, മോഹന്‍ ഭാഗവത് ഓര്‍മിപ്പിച്ചു. ഇത് ഓര്‍മ്മകള്‍ ഉറങ്ങുന്ന മണ്ണല്ല, പ്രേരണയുടെ ജീവസ്സുറ്റ ഉറവിടമാണ്. ഈ മണ്ണ് ദേശീയ ദൗത്യത്തെക്കുറിച്ച് സദാ ചിന്തിപ്പിക്കുകയും ആ ദിശയില്‍ പ്രവര്‍ത്തിക്കുന്നതിന് പ്രേരണ നല്കുകയും ചെയ്യുന്നു. കന്ദകുര്‍ത്തിക്ക് ചരിത്രപരവും വൈകാരികവുമായി ഏറെ പ്രാധാന്യമുണ്ട്. നാഗ്പൂര്‍, ആര്‍എസ്എസ് രൂപം കൊണ്ട കര്‍മ്മഭൂമിയാണെങ്കില്‍ കന്ദകുര്‍ത്തി അതിന്റെ മൂലസ്ഥാനമാണ്. നാഗ്പൂരിലെ സ്മൃതിമന്ദിരം പോലെ, കന്ദകുര്‍ത്തിയും രാഷ്‌ട്രമയമായിത്തീര്‍ന്ന ഡോക്ടര്‍ജിയുടെ ജീവിതത്തെ നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നു, സര്‍സംഘചാലക് പറഞ്ഞു.

അമ്മ വിനതയെ മോചിപ്പിക്കുന്നതിന് പക്ഷിരാജനായ ഗരുഡന്‍ നടത്തിയ പരിശ്രമങ്ങള്‍ സ്ഫൂര്‍ത്തിമന്ദിറിന്റെ ചിത്രാലയത്തില്‍ കാണാം. ഭാരതമാതാവിന്റെ മോചനത്തിന്.
സ്വാതന്ത്ര്യത്തിന് സംഘടനാമൃതം പകരുന്ന പ്രവര്‍ത്തനമാണ് ഡോക്ടര്‍ജിയും ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേശവസ്ഫൂര്‍ത്തി മന്ദിര്‍ നിര്‍മാണത്തിന്റെ ഭാഗമായ എന്‍ജിനീയര്‍മാര്‍, വാസ്തുശില്പികള്‍, കലാകാരന്മാര്‍, തൊഴിലാളികള്‍ എന്നിവരെ അദ്ദേഹം ആദരിച്ചു. സിയന്റ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമായ ഡോ. ബി.വി.ആര്‍. മോഹന്‍ റെഡ്ഡി, ചാമകുര സുധാകര്‍ റെഡ്ഡി, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.

കന്ദകുര്‍ത്തിയിലെ കേശവമൂര്‍ത്തിക്ഷേത്രം, രുഗ്മിണിസമേത വിഠലേശ്വര ക്ഷേത്രം, സ്‌കന്ദക്ഷേത്രം എന്നിവിടങ്ങളിലും ഡോ. മോഹന്‍ ഭാഗവത് ദര്‍ശനം നടത്തി.

Tags: RSSDR. Mohan bhagavathDr. Kesava Baliram HedgewarKandakurthi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പൈലറ്റ് സ്മിത് മച്ചാറിനെ ആർഎസ്എസ് അഭിനന്ദിച്ചു: ‘യഥാർത്ഥ നായകൻ’

India

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

Kerala

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

Vicharam

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

Kerala

ഇത് എം എ സാറിന്റെ ചരിത്രാക്ഷരങ്ങളുടെ സങ്കലനങ്ങള്‍

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

ഫ്‌ളൈ ദുബായ് സംഭവം: സാഹസികനായ ആ ഭാരത പൈലറ്റ് സ്മിത് മച്ചാറിനെക്കുറിച്ച് അറിയേണ്ടെ?

സംസ്ഥാനത്ത് കുതിച്ചുകയറി പച്ചക്കറി വില; വെളുത്തുള്ളി വില വീട്ടമ്മമാരുടെ ഉള്ളുലയ്‌ക്കുന്നു

കൂടുതൽ സമയവും പ്രാർഥനയിൽ , പെരുമാറ്റം മതതീവ്രവാദിയെ പോലെ ; സ്ത്രീകൾക്ക് ഹസ്തദാനം പോലും നൽകാറില്ല ; അക്രമിയായ പൈലറ്റിനേപ്പറ്റി സഹപ്രവർത്തകർ

‘അവർ എന്നോട് ആവശ്യപ്പെട്ടത് ക്യാമറയുടെ മുന്നിൽ പറയാനാവില്ല, അവൾ പോയശേഷം സ്ത്രീകളോട് പുച്ഛവും വെറുപ്പുമായി ‘

കോടിയേരി പാർട്ടിയെ കവചമാക്കിയില്ല; സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് ബിനീഷ് കോടിയേരി

ഉന്നത നേതാക്കളില്ലാതെ തലശേരിയിലെ കോടിയേരി ഓര്‍മദിനം; കുടുംബത്തിനും അണികൾക്കും കടുത്ത അതൃപ്തി

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രി​സ്റ്റ്യാ​നോ റൊണാൾഡോ, കാരണം ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സൂ​പ്പ​ർ താ​രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.