Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പാലക്കാട് മണ്ഡലത്തില്‍ പോളിംഗ് ആറ് ശതമാനത്തോളം ഉയര്‍ന്നത് ശോഭാ സുരേന്ദ്രന് അനുകൂലമാണെന്ന് വിലയിരുത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2026, 12:34 am IST
inKerala
കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് : പാലക്കാട് മണ്ഡലത്തില്‍ പോളിംഗ് ആറ് ശതമാനത്തോളം ഉയര്‍ന്നത് ശോഭാ സുരേന്ദ്രന് അനുകൂലമാണെന്ന് വിലയിരുത്തല്‍. അവസാന നിമിഷം ശോഭ സുരേന്ദ്രനെ വോട്ടിന് പണം എന്ന ആരോപണത്തില്‍ കുടുക്കാന്‍ ശ്രമിച്ചത് സ്ത്രീവോട്ടര്‍മാര്‍ക്കിടയില്‍ ശോഭയോട് വലിയ സഹതാപതരംഗം ഉണര്‍ത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ മാധ്യമ വേട്ടയാടല്‍ 2024ല്‍ തൃശൂരില്‍ ലോക് സഭാ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയെ സ്ത്രീപീഡനക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച മാധ്യമവേട്ടയ്‌ക്ക് സമാനമായിരുന്നു. ഇവിടെ ശോഭ സുരേന്ദ്രന്‍ വോട്ടിനായി പണം നല്‍കി എന്ന ഇല്ലാക്കഥ പ്രചരിപ്പിക്കാന്‍ മലയാള മനോരമ, മാധ്യമം, മീഡിയാവണ്‍ ചാനല്‍, റിപ്പോര്‍ട്ടര്‍ ടിവി തുടങ്ങിയവര്‍ ആക്രമണ മനോഭാവത്തോടെയാണ് ശോഭയ്‌ക്കെതിരായ വാര്‍ത്തകള്‍ പുറത്തുവിട്ടത്.

ഈ ആരോപണമുയര്‍ന്നപ്പോള്‍ ശോഭയെ അയോഗ്യയാക്കുമോ എന്ന രീതിയില്‍ സംശയവും ഈ ചാനലുകള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇതോടെ പാലക്കാട്ടെ മിടുക്കിയായ ജില്ലാ കളക്ടര്‍ മാധാവിക്കുട്ടി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ ഫ്ലൈയിംഗ് സ്ക്വാഡിനെ പറഞ്ഞയച്ച് സംഭവത്തിന്റെ സത്യാവസ്ഥ അറിയാന്‍ ആവശ്യപ്പെട്ടു. ശോഭ പറഞ്ഞയച്ച സ്ത്രീയില്‍ നിന്നും പണം വാങ്ങി എന്ന് ആരോപിച്ച വയോധിക ഇക്കാര്യം നിഷേധിച്ചു.തനിക്ക് ആരും പണം തന്നിട്ടില്ലെന്ന വാദത്തില്‍ ആ സ്ത്രീ ഉറച്ചുനിന്നതോടെ മനോരമയുടെയും മീഡിയവണ്ണിന്റെയും റിപ്പോര്ട്ടര്‍ ചാനലിന്റെയും വാദം പൊളിഞ്ഞു. പ്രഥമദൃഷ്ട്യാ ശോഭ തെറ്റുകാരിയല്ലെന്ന് ജില്ലാ കളക്ടര്‍ തെരഞ്ഞെുപ്പ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. പക്ഷെ ഇത്തരം പരാതികള്‍ വരുമ്പോള്‍ അത് പൊലീസിനെക്കൊണ്ട് കൂടി അന്വേഷിപ്പിക്കേണ്ടത് ആവശ്യമാണ്. അത്രയേയുള്ളൂ.

2021ല്‍ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ പോളിംഗ് ശതമാനം 75.27 ആയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഏറ്റവും ആവേശകരമായ പോളിംഗ് ആണ് ഇവിടെ നടന്നത്. അവസാന കണക്കുകള്‍ പ്രകാരം ഏകദേശം 81.51 ശതമാനത്തോളം പോളിംഗ് നടന്നു. അതായത് ആറ് ശതമാനത്തോളമാണ് വോട്ടിംഗ് ശതമാനം കൂടിയത്.

ഇത് എസ് ഐ ആര്‍ കാരണമാണോ എന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇത് ശോഭയ്‌ക്ക് അനുകൂലമായ തരംഗമാണെന്ന് സുരേഷ് ഗോപിയെപ്പോലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. എന്തായാലും ശോഭയെ എംഎല്‍എ ആയി വന്നാലും കേസില്‍ കുടുക്കിയിടുക എന്ന ദുഷ്ടലാക്കോടെയാണ് വേട്ടയാടിയത് എന്നുറപ്പ്.

Tags: ramesh pisharodyshobha surendranLatest news#Election2026Kerala Assembly election2026
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എസ് 400 എന്ന റഷ്യ നല്കിയ വ്യോമപ്രതിരോധസംവിധാനത്തില്‍ നിന്നും മിസൈല്‍ പാകിസ്ഥാന്‍ ലക്ഷ്യമാക്കി കുതിക്കുന്നു (ഇടത്ത്) പാകിസ്ഥാന്‍റെ 798 കോടി വരെ വില വരുന്ന അവാക്സ് വിമാനം മിസൈലേറ്റ് തകരുന്നു (വലത്ത്)
India

റഷ്യ തന്ന എസ് 400ന്റെ ഏറ്റവും വലിയ രൗദ്രഭാവം കണ്ടത് ഓപ്പറേഷന്‍ സിന്ദൂറിലാണ്…314 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാന്റെ അവാക്സ് വിമാനം ഭസ്മമായി

India

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

India

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

ജെന്‍സീ സമരക്കാലത്ത് മുംബൈ പൊലീസിന്‍റെ വാന്‍ തടയുന്ന റിയ ആഹിറിന്‍റെ വൈറലായ ഫോട്ടോ. ഇത് മുന്‍കൂട്ടി ആലോചിച്ചുറപ്പിച്ച് തട്ടിക്കൂട്ടിയ ചിത്രമായിരുന്നുവെന്നാണ് ഷെഹ്സാദ് പൂനവാലയുടെ വിമര്‍ശനം (നടുവില്‍) ഷെഹ്സാദ് പൂനവാല (ഇടത്ത്) റിയ ആഹിര്‍ (വലത്ത്)
India

ഒരു സ്ക്രിപ്റ്റഡ് ഫോട്ടോ വൈറലാക്കുന്നതും ജനങ്ങളുടെ പിന്തുണ നേടുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്…ജെന്‍സീ സമരനായികയെ പരിഹസിച്ച് ഷെഹ്സാദ് പൂനവാല

ബങ്കുരയില്‍ നടന്ന സിജെപി പ്രതിഷേധ സമരത്തില്‍ പങ്കെടുത്തത് വിരലിലെണ്ണാവുന്നവര്‍ (ഇടത്ത്)
India

ബംഗാളില്‍ സിജെപിയുടെ അന്ത്യമടുത്തു;സ്കൂള്‍ നേരെയാക്കാന്‍ സര്‍ക്കാര്‍ സ്കൂളില്‍ പോയവര്‍ക്ക് തല്ല് കിട്ടി, പ്രതിഷേധസമരത്തിന് എത്തിയത് 30 പേര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

ദേശീയപാത മുറിച്ചുകടക്കവെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

വിദേശ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയിലധികം രൂപ തട്ടിയെടുത്തയാള്‍  പിടിയില്‍

സിനിമാ തിയേറ്ററുകളിലെ സെസ് റദ്ദാക്കി, ആക്ട് നിലവില്‍ വരും മുന്‍പേ നടപടിയെടുത്ത കര്‍ണ്ണാടകയ്‌ക്ക് തിരിച്ചടി

തുടര്‍ച്ചയായി 6 മാസം റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ താത്കാലികമായി മരവിപ്പിക്കും

ലാലു കുടുംബത്തിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കുറ്റം ചുമത്തി

കൊല്ലത്ത് പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു

സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്കായി ദേശീയ ക്ഷേമ ബോര്‍ഡ് വേണം: ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി

സമസ്ത നേതൃത്വം ഇടപെട്ടു : മുസ്ലീം ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം മാറ്റി

പാര്‍ട്ടിയെ നാണംകെടുത്തി, രമ്യാ ഹരിദാസിനെതിരെ നടപടി വേണമെന്ന് കെപിസിസിയില്‍ പൊതുവികാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.