Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അജി ബുധനൂര്‍ by അജി ബുധനൂര്‍
Apr 9, 2026, 07:28 am IST
in Kerala

തിരുവനന്തപുരം: കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്ന വിധി ദിനമാണ് ഇന്ന്. ജനാധിപത്യത്തില്‍ പൗരന്മാരുടെ ഏറ്റവും കരുത്തുറ്റ അവകാശമായ വോട്ട് ഔചിത്യപൂര്‍വം ചിന്തിച്ച് ഉപയോഗിക്കേണ്ട ദിവസം. തെരഞ്ഞെടുപ്പുകള്‍ പലതും കണ്ടെങ്കിലും ഇത്ര നിര്‍ണായകമായൊരു ഘട്ടം ഉണ്ടായിട്ടില്ല. ത്രികോണ മത്സരമെന്ന് പറയുമ്പോഴും ഫലത്തില്‍ രണ്ടു ചേരികളാണ് കളത്തില്‍.

ദേശീയതയും രാഷ്‌ട്രബോധവും വികസനവും ഏകതയും ലക്ഷ്യമാക്കി എന്‍ഡിഎ ഒരുവശത്തും വിഘടന- മത- തീവ്രവാദശക്തികളുമായി കൈകോര്‍ത്ത്, ഇടത്- വലത് മുന്നണികള്‍ മറുവശത്തും. രണ്ട് മുന്നണികളും പരസ്പര പോരിന്റെ മൂടുപടം അണിയുമ്പോഴും അവര്‍ പ്രതിനിധീകരിക്കുന്നത് ഒരേ ചിന്താ ധാരയേയാണ്. മതവും ഇസ്ലാമിക രാഷ്‌ട്രവുമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിക്കുന്നവരുമായാണ് അവരുടെ ചങ്ങാത്തം.

ആറു പതിറ്റാണ്ട് അധികാരം കയ്യാളിയിട്ടും സംസ്ഥാനത്തിന് ദിശാബോധം നല്‍കാന്‍ പോലും കഴിയാത്തവരാണ് ഇവര്‍. ദേശീയസുരക്ഷയോ രാഷ്‌ട്രചിന്തയോ മത സൗഹാര്‍ദമോ ഒന്നും അവര്‍ക്കു പ്രശ്‌നമല്ല. അധികാരം മാത്രമാണ് ലക്ഷ്യം. പ്രീണനകാലം പിന്നിട്ട് കീഴടങ്ങല്‍ രാഷ്‌ട്രീയത്തിന്റെ പാതയിലാണ് ഇരുമുന്നണികളും. അധികാരത്തിലിരിക്കാന്‍ വേണ്ടി എന്തും ചെയ്യുമെന്ന് മാനസികാവസ്ഥയിലാണ് ഇടതും വലതും. അത് ആവുംവിധം മുതലെടുക്കാന്‍ തയാറെടുക്കുകയാണ് വിഘടനവാദ ശക്തികള്‍.

രണ്ടു മുന്നണികള്‍ക്കുമുള്ള വോട്ട് ദേശവിരുദ്ധതയ്‌ക്കുള്ള അംഗീകാരമാകുമെന്ന തിരിച്ചറിവാണ് ഇന്ന് പോളിങ് ബൂത്തിലെത്തുമ്പോള്‍ ഒരോരുത്തര്‍ക്കും വേണ്ടത്. ദേശീയ ബോധത്തെ ഫാസിസമായി ചിത്രീകരിക്കുന്ന കാലത്തെ തെരഞ്ഞെടുപ്പാണിത്. 2.71 കോടി വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുക.
എന്‍ഡിഎക്ക് ഭരണം ലഭിച്ചാല്‍ തങ്ങള്‍ക്ക് കേരള രാഷ്‌ട്രീയത്തില്‍ സ്ഥാനമുണ്ടാവില്ലെന്ന് മനസിലാക്കിയതിന്റെ വെപ്രാളത്തില്‍ ഇരുകൂട്ടരും പോപ്പുലര്‍ ഫ്രണ്ട്, പിഡിപി, എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമി, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവയുമായി പരസ്യമായും രഹസ്യമായും ചങ്ങാത്തമുണ്ടാക്കിയിരിക്കുകയാണ്.

മതമാണ് മതമാണ് വലുതെന്ന് പ്രസംഗിച്ചവര്‍ മുതല്‍ വോട്ടിന് വേണ്ടി താനൂര്‍ മണ്ഡലം പാക്കിസ്ഥാനെന്ന് പറഞ്ഞ മന്ത്രി അബ്ദുറഹ്‌മാന്‍ വരെ മത്സര രംഗത്താണ്. രാഷ്‌ട്രമല്ല മതമാണ് വലുതെന്ന് പറയുന്ന തീവ്രവാദികളുടെ വോട്ട് കിട്ടാനുള്ള ഡീലും ഇരുമുന്നണികളും ഉറപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നേമത്ത് ഉള്‍പ്പെടെ എസ്ഡിപിഐ വോട്ട് മറിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.

 

Tags: Kerala assembly election 2026election 2026Today's verdict
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണലൂരിലെ തോല്‍വിയോടെ ടി.എന്‍. പ്രതാപന്‍ തീര്‍ന്നോ? ഇനി ബിജെപിയിലേക്ക് മാറുകയേ രക്ഷയുള്ളൂവെന്ന് ട്രോളുകള്‍

Main Article

മതവികാരം ജനവികാരമാവില്ല

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)
Kerala

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

Kerala

‘യൂ ടൂ ബ്രൂട്ടസ്’ …ഷാഫി പറമ്പിലിനെ ചതിയന്‍ ബ്രൂട്ടസെന്ന് വിശേഷിപ്പിച്ച് വി.ഡി. സതീശന്റെ അനുയായികള്‍

Kerala

കാസര്‍കോടും മഞ്ചേശ്വരത്തും വോട്ട് മറിച്ചു; ബിജെപി ആരോപണം ശരിവെച്ച് ഐഎന്‍എല്‍ നേതാവിന്റെ വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

‘മോഹൻലാല്‍ 3 ജോഡി ആനക്കൊമ്പുകളുടെ വിവരം മറച്ചുവച്ചതില്‍ ദുരൂഹത’; അന്വേഷണം വേണമെന്ന് പരാതിക്കാരൻ

ഫിഫ ലോകകപ്പ് 2026: ഫൈനലിന് അര മണിക്കൂര്‍ ഇടവേള; വിവാദം

ദിദിയെ ദെഷാംപ്സ്, സിനദിന്‍ സിദാന്‍

ദെഷാംപ്‌സിന് പകരം സിദാനെത്തും

1. അര്‍ജന്റീന-സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരം കാണാനെത്തിയ മോഹന്‍ലാല്‍ ആരാധകര്‍ക്കൊപ്പം, 2. നടന്‍ മോഹന്‍ലാല്‍ ഭാര്യ സുചിത്രയ്ക്കും സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിക്കുമൊപ്പം മത്സരം കാണാനെത്തിയപ്പോള്‍

ലാലേട്ടന്‍ ഡാളസിലും

തൊപ്പിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; പോലീസ് നടപടി വിദേശത്തേക്ക് കടക്കാൻ സാധ്യത കണക്കിലെടുത്ത്

പെഡ്രോ പൊറ, സ്‌പെയിന്റെ വിജയമുറപ്പിച്ച രണ്ടാം ഗോള്‍ നേടുന്നു

സ്‌പെയിനില്‍ പുളഞ്ഞ് ഫ്രാന്‍സ്

ഫ്ലാറ്റില്‍ യുവ ഡോക്ടര്‍ കുത്തേറ്റു മരിച്ചു; ഡോക്ടറായ ഭാര്യ കസ്റ്റഡിയില്‍

കേരള ആര്‍ടിസി ഇതൊക്കെ കാണുന്നുണ്ടോ? കർണാടക ആർടിസിയുടെ മടിവാള– കണ്ണൂർ നോൺ എസി സ്ലീപ്പർ നാളെ മുതല്‍

ഞാന്‍ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സാരിയുടുത്ത് കണ്ണുനിറഞ്ഞ് നവ്യ മുൻനിരയിൽ ഉണ്ടാവണം: ധ്യാൻ ശ്രീനിവാസൻ

റോസാറ്റം ആര്‍ട്ടിക് പര്യവേഷണ സംഘത്തില്‍ പ്രൊഫ. ഡോ. എസ്. ബിജോയ് നന്ദന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.