Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ബിജെപി നിര്‍ബന്ധമായും പിടിക്കാന്‍ സാധ്യതയുള്ള ഒമ്പത് മണ്ഡലങ്ങള്‍ കേരളത്തില്‍ നിര്‍ണ്ണായകമാകുന്നു. ഈ ഒന്‍പത് മണ്ഡലങ്ങളുടെ പേരില്‍ യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം നഷ്ടമായിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2026, 12:31 am IST
inKerala

തിരുവനന്തപുരം: ബിജെപി നിര്‍ബന്ധമായും പിടിക്കാന്‍ സാധ്യതയുള്ള ഒമ്പത് മണ്ഡലങ്ങള്‍ കേരളത്തില്‍ നിര്‍ണ്ണായകമാകുന്നു. ഈ ഒന്‍പത് മണ്ഡലങ്ങളുടെ പേരില്‍ യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം നഷ്ടമായിരിക്കുന്നു.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയവയാണ് ഈ മണ്ഡലങ്ങള്‍. പക്ഷെ ഇക്കുറി ഇവിടെ താമര വിരിയുമോ എന്ന ആശങ്കയിലാണ് ഇരുമുന്നണികളും.

ഇടതുപക്ഷകോട്ടകളില്‍ ബി.ജെ.പി വെല്ലുവിളി

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വിജയിച്ച ആറ് മണ്ഡലങ്ങളില്‍ ബി.ജെ.പി ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് നേമം ആണ്.
നേമം: വി. ശിവൻകുട്ടി ജയിച്ചുവെങ്കിലും മണ്ഡലത്തിലെ 22 നഗരസഭാ വാർഡുകളില്‍ 16 എണ്ണവും ബി.ജെ.പിയുടെ കൈവശമാണ്.

വട്ടിയൂർക്കാവ്, കഴക്കൂട്ടം, ആറ്റിങ്ങല്‍, ചാത്തന്നൂർ, മലമ്പുഴ- ബിജെപി രണ്ടാം സ്ഥാനത്തുള്ളവ

വട്ടിയൂർക്കാവ്, കഴക്കൂട്ടം, ആറ്റിങ്ങല്‍, ചാത്തന്നൂർ, മലമ്പുഴ എന്നിവിടങ്ങളില്‍ കഴിഞ്ഞ തവണ എല്‍.ഡി.എഫിനായിരുന്നു വിജയം. എന്നാല്‍ ഇവിടങ്ങളിലെല്ലാം ബി.ജെ.പി വോട്ട് വിഹിതത്തില്‍ വലിയ മുന്നേറ്റം നടത്തി രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്.

കാസര്‍കോഡും മഞ്ചേശ്വരത്തും ബിജെപി സാധ്യത?

കാസർകോട് ജില്ലയിലെ മഞ്ചേശ്വരവും കാസർകോടും പാലക്കാടുമാണ് യു.ഡി.എഫിന് വെല്ലുവിളിയാകുന്നത്.

മഞ്ചേശ്വരം:

കെ. സുരേന്ദ്രൻ വെറും 745 വോട്ടുകള്‍ക്ക് മാത്രം പരാജയപ്പെട്ട മഞ്ചേശ്വരത്ത് ഇത്തവണ അട്ടിമറി നടക്കുമോ എന്ന ഭയം യു.ഡി.എഫിനുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മുന്നിലാണെങ്കിലും ബി.ജെ.പി തൊട്ടുപിന്നാലെയുണ്ട്.

കാസര്‍കോഡ്

യുഡിഎഫിന്റെ എൻ.എ. നെല്ലിക്കുന്ന് (UDF) 12,901 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലമാണ്. കെ. ശ്രീകാന്തിനെയാണ് തോല്‍പിച്ചത്. പക്ഷെ ഇക്കുറി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപി നടത്തിയ മുന്നേറ്റമാണ് എന്‍ഡിഎയ്‌ക്ക് പ്രതീക്ഷ നല്‍കുന്നത്.

ഇനി ഒമ്പത് മണ്ഡലങ്ങളില്‍ ഏത് സ്ഥാനാര്‍ത്ഥികള്‍ എത്ര ഭൂരിപക്ഷം നേടി എന്ന് നോക്കാം.

നേമം വി. ശിവൻകുട്ടി (LDF) 3,949 കുമ്മനം രാജശേഖരൻ
മഞ്ചേശ്വരം എ.കെ.എം. അഷറഫ് (UDF) 745 കെ. സുരേന്ദ്രൻ
വട്ടിയൂർക്കാവ് വി.കെ. പ്രശാന്ത് (LDF) 14,465 വി.വി. രാജേഷ്
കഴക്കൂട്ടം കടകംപള്ളി സുരേന്ദ്രൻ (LDF) 23,497 ശോഭാ സുരേന്ദ്രൻ
ആറ്റിങ്ങല്‍ ഒ.എസ്. അംബിക (LDF) 31,636 പി. സുധീർ
ചാത്തന്നൂർ ജി.എസ്. ജയലാല്‍ (LDF) 17,206 ബി.ബി. ഗോപകുമാർ
മലമ്പുഴ എ. പ്രഭാകരൻ (LDF) 25,734 സി. കൃഷ്ണകുമാർ
കാസർകോട് എൻ.എ. നെല്ലിക്കുന്ന് (UDF) 12,901 കെ. ശ്രീകാന്ത്
പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ (UDF) 18,840 സി. കൃഷ്ണകുമാർ

തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി ഈ മണ്ഡലങ്ങളില്‍ കാഴ്ചവെച്ച പ്രകടനം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിച്ചാല്‍ എന്‍ഡിഎ വന്‍കുതിപ്പ് നടത്തും. 12,000 മുതല്‍ 31,000 വരെയുള്ള ഭൂരിപക്ഷംസാധാരണ നിലയില്‍ മറികടക്കുക എന്നത് എളുപ്പമല്ലെങ്കിലും ബി.ജെ.പിയുടെ വളർച്ചാ ഗ്രാഫ് ഇരുമുന്നണികളെയും അമ്പരപ്പിക്കുന്നു.

 

 

Tags: Kerala assembly election 2026vattiyurkkavukeralabjpchathannurnemomkazhakkoottamLatest news#Election2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.