Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

മണലൂരിലും വാടാനപ്പള്ളിയിലും ബിജെപി കിറ്റ് വിതരണം ചെയ്തുവെന്ന് ആരോപിച്ച് കലാപത്തിന് ഒരുങ്ങിയ ടി.എന്‍. പ്രതാപന്റെ വാദമുഖങ്ങള്‍ പൊളിച്ചടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2026, 12:06 am IST
in Kerala
പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

തൃശൂര്‍: മണലൂരിലും വാടാനപ്പള്ളിയിലും ബിജെപി കിറ്റ് വിതരണം ചെയ്തുവെന്ന് ആരോപിച്ച് കലാപത്തിന് ഒരുങ്ങിയ ടി.എന്‍. പ്രതാപന്റെ വാദമുഖങ്ങള്‍ പൊളിച്ചടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍. വാടാനപ്പള്ളിയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ വോട്ട് പിടിക്കാനായി കിറ്റുകള്‍ കൂട്ടിവെച്ചിട്ടുണ്ടെന്ന് ആരോപിച്ചാണ് ടി.എന്‍.പ്രതാപന്റെ നേതൃത്വത്തില്‍ ഈ സൂപ്പര്‍ മാര്‍ക്കറ്റ് ഉപരോധിച്ചത്.

നടന്‍ ദേവന്‍ ഇവിടെ വന്നിട്ടുള്ളത് കിറ്റ് വിതരണം ചെയ്യാനാണെന്നും ആരോപിച്ച് ടി.എന്‍. പ്രതാപന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസും പിന്നാലെ വന്ന സിപിഎമ്മും സൂപ്പര്‍മാര്‍ക്കറ്റ് ഉപരോധിച്ചു. ഇത് പ്രകാരം കേന്ദ്രസേന വരെ ക്രമസമാധാനപാലനത്തിന് രംഗത്തെത്തി.

പക്ഷെ ഒടുവില്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ നടന്‍ ദേവന്‍ ഈ സൂപ്പര്‍മാര്‍ക്കറ്റിലേക്കേ വന്നിട്ടില്ലെന്ന് മനസ്സിലായി. ഇതോടെ കാലിക്കവറുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് ബിജെപിയ്‌ക്കാര്‍ പ്രകടനം നടത്തിയത്. സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ സുഹൃത്തായതിനാല്‍ ദേവന്‍ ആ വഴി അദ്ദേഹത്തെ കാണാന്‍ വന്നതേയുള്ളൂ എന്ന് മനസ്സിലായതോടെ ടി.എന്‍ പ്രതാപനെത്തന്നെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ദേവനെ അറസ്റ്റ് ചെയ്യാതെ വിട്ടു. ഇതോടെ ടി.എന്‍. പ്രതാപന്റെ കിറ്റ് വിവാദം പൊളിഞ്ഞു. മണലൂര്‍ നിയോജകമണ്ഡലത്തില്‍ ഇക്കുറി ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ ബിജെപിയ്‌ക്ക് വേണ്ടി കെ.കെ. അനീഷ് കുമാറാണ് മത്സരിക്കുന്നത്. ബിജെപി ഇവിടെ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെയ്‌ക്കുന്നത്.

മണലൂരില്‍ പോര് കടുക്കുന്നു
കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി ഇടത് പക്ഷത്തിന്റെ കോട്ടയായിരുന്ന മണലൂര്‍ ഇത്തവണ ഇളകുമോ? അത് ബിജെപിയിലേക്ക് ചായുമോ? കാരണം ബിജെപിയ്‌ക്കെതിരെ കിറ്റ് ആരോപണവുമായി ടി.എന്‍. പ്രതാപന്‍ ഇങ്ങിയത് ബിജെപിയുടെ മണ്ഡലത്തിലെ പ്രവര്‍ത്തനത്തിന്റെ കരുത്ത് കണ്ടിട്ടാണ്. അഡ്വ. കെ. കെ. അനീഷ് കുമാര്‍ ബിജെപിയുടെ യുവപോരാളിയാണ്. ഇവിടെ 2016ലും 2021ലും 37000വും 36000ഉം വോട്ടുകള്‍ പിടിച്ച മണ്ഡലമാണ് മണലൂര്‍. അവിടെ കഴിഞ്ഞ കുറെ നാളുകളായി കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസുകാരും വന്‍തോതിലാണ് ബിജെപിയിലേക്ക് ഒഴുകുന്നത്.

എല്‍ഡിഎഫ് മുരളി പെരുനെല്ലി 2021ല്‍ 70000ല്‍പരവും 2026ല്‍ 78000ല്‍പരവും വോട്ട് പിടിച്ച മണ്ഡലമാണ് മണലൂര്‍. ഇവിടെ കോണ്‍ഗ്രസിന്റെ വോട്ട് ബേസ് ക്രമേണ കുറഞ്ഞുവരികയാണ്. 2921ല്‍ 51000 വോട്ടുകള്‍ ഭൂരിപക്ഷമുണ്ടായിരുന്നെങ്കില്‍ 2026ല്‍ 48000 വോട്ടുകളേ ഉള്ളൂ. ഇവിടേക്കാണ് ഇതുവരെ തെരഞ്ഞെടുപ്പില്‍ വിജയിച്ച ചരിത്രം മാത്രമുള്ള ടി.എന്‍. പ്രതാപന്‍ കടന്നുവരുന്നത്. തുടക്കം മുതലേ ബിജെപിയുടെ മുന്നേറ്റം കണ്ട പ്രതാപന്‍ ഭയത്തിലാണ്. ഇടത് പക്ഷ സ്ഥാനാര്‍ത്ഥിയായ രവീന്ദ്രനാഥ് വലിയ ആവേശമുണര്‍ത്തുന്ന സ്ഥാനാര്‍ത്ഥിയല്ല. അതുകൊണ്ടാണ് അനീഷ് കുമാറിന്റെ വിജയസാധ്യത നശിപ്പിക്കാന്‍ കിറ്റ് ആരോപണവുമായി പ്രതാപന്‍ രംഗത്ത് വന്നത്. പക്ഷെ ആ ആരോപണം പൊളിഞ്ഞതോടെ പ്രതാപന് മുഖം നഷ്ടപ്പെട്ട സ്ഥിതിയാണ്.

Tags: KIT PrathapanManalurTN PrathapanKK AneeshkumarKerala assembly election 2026election 2026Kit allegationVatanapply
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണലൂരിലെ തോല്‍വിയോടെ ടി.എന്‍. പ്രതാപന്‍ തീര്‍ന്നോ? ഇനി ബിജെപിയിലേക്ക് മാറുകയേ രക്ഷയുള്ളൂവെന്ന് ട്രോളുകള്‍

Main Article

മതവികാരം ജനവികാരമാവില്ല

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)
Kerala

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

Kerala

‘യൂ ടൂ ബ്രൂട്ടസ്’ …ഷാഫി പറമ്പിലിനെ ചതിയന്‍ ബ്രൂട്ടസെന്ന് വിശേഷിപ്പിച്ച് വി.ഡി. സതീശന്റെ അനുയായികള്‍

Kerala

കാസര്‍കോടും മഞ്ചേശ്വരത്തും വോട്ട് മറിച്ചു; ബിജെപി ആരോപണം ശരിവെച്ച് ഐഎന്‍എല്‍ നേതാവിന്റെ വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

ലഹരിക്കെതിരെ ട്രാക്ക് സ്യൂട്ടണിഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; മെഗാ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം ഈ മൂന്ന് ജില്ലകളില്‍

ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തിയായത് വ്യാജരേഖ ചമച്ചെന്ന്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ഉപഭോക്തൃ സംരക്ഷണം… ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടമായവർക്ക് 25000 രൂപ വരെ ആർബിഐയുടെ നഷ്ടപരിഹാരം

കാറിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വനിതകള്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം, അപേക്ഷ ജൂണ്‍ 30 വരെ

മറുപടിയിൽ പൊരുത്തക്കേടുകൾ: വീണയെ ഇഡി വീണ്ടും വിളിപ്പിക്കും, മൂന്നാം ഘട്ട ചോദ്യംചെയ്യൽ അടുത്തയാഴ്ച

സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണങ്ങള്‍; ഭാരതത്തിന്റെ എഥനോള്‍ മിശ്രിത ഇന്ധനം (ഇ 20) സുരക്ഷിതം: കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം

അടിയന്തരാവസ്ഥയെ നേരിട്ടവരെ ഹൃദയപൂര്‍വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.