Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ഞങ്ങള്‍ അത് ചോദ്യം ചെയ്യുമെന്ന വി.ഡി. സതീശന്റെ പ്രസംഗത്തിനെതിരെ യുഡിഎഫിന് വേണ്ടി വോട്ടുപിടിക്കുന്ന ചില നേതാക്കളുടെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ കറങ്ങിനടക്കുന്നത് കോണ്‍ഗ്രസിന് തലവേദനയാകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2026, 10:59 pm IST
inKerala

തിരുവനന്തപുരം: വര്‍ഗ്ഗീയത ആര് പറഞ്ഞാലും ഞങ്ങള്‍ അത് ചോദ്യം ചെയ്യുമെന്ന വി.ഡി. സതീശന്റെ പ്രസംഗത്തിനെതിരെ യുഡിഎഫിന് വേണ്ടി വോട്ടുപിടിക്കുന്ന ചില നേതാക്കളുടെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ കറങ്ങിനടക്കുന്നത് കോണ്‍ഗ്രസിന് തലവേദനയാകുന്നു.

വര്‍ഗീയത ഞമ്മന്റെ ആൾക്കാർ ഒഴിച്ച് വേറെ ആര് പറഞ്ഞാലും @vdsatheesan റെഡി. ചോദ്യം ചെയ്തിരിക്കും. pic.twitter.com/UaRKNMMbE9

— Rohini Varma (@rohinivarma98) April 3, 2026

മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിയുടെ കുപ്രസിദ്ധമായ പ്രസംഗത്തിന്റെ വീഡിയോ ആണ് ഇതില്‍ ഒരെണ്ണം. മതമാണ്, മതമാണ്, മതമാണ് പ്രശ്നം എന്ന് തുടങ്ങുന്ന ഷാജിയുടെ പ്രസംഗം വലിയ തിരിച്ചടിയാണ് സതീശന് നല്‍കിയത്. ഷാജിയുടെ പ്രസംഗത്തെ കൊള്ളാനോ തള്ളാനോ കഴിയാത്ത നിസ്സഹായതയിലാണ് സതീശന്‍. മറ്റൊന്ന് ഷാജിയുടെ തന്നെ ഒമ്പതരവര്ഷം ഭരണമില്ലാതെ കഴിഞ്ഞ നമ്മള്‍ അധികാരത്തിലെത്തിയാല്‍ എല്ലാം മുതലാക്കണമെന്ന് പറയുന്ന വീഡിയോ ആണ്.

മറ്റൊന്ന് തെലുങ്കാന മുഖ്യമന്ത്രിയായ രേവന്ത് റെഡ്ഡിയുടെ പ്രസംഗമാണ്. മുസ്ലിം തൊപ്പി ധരിച്ചുള്ള രേവന്ത് റെഡ്ഡിയുടെ ഈ പ്രസംഗം വിവാദമായിരുന്നു. കോണ്‍ഗ്രസ് എന്നാല്‍ മുസ്ലിങ്ങളാണ്. മുസ്ലിങ്ങളെന്നാല്‍ കോണ്‍ഗ്രസും എന്നതായിരുന്നു ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ രേവന്ത് റെഡ്ഡി നടത്തിയ പ്രസംഗം. ഈ വീഡിയോയും കേരളത്തില്‍ കോണ്‍ഗ്രസിനെയും വി.ഡി. സതീശനെയും ഉത്തരം മുട്ടിക്കുന്നു.

Tags: Muslim Leaguerevanth reddykm shajiLatest newsKerala assembly election 2026election 2026Muslim means Congress
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

India

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

India

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

പുതിയ വാര്‍ത്തകള്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.