Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കാട്ടി തന്റെ സ്വന്തം ആള്‍ എന്ന നിലയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടി. മമ്മൂട്ടിയുമായി 'എടാ പോടാ ബന്ധം' ഉള്ളതുപോലെയാണ് പിഷാരടിയുടെ നാട്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2026, 08:04 pm IST
in Kerala

പാലക്കാട്: മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കാട്ടി തന്റെ സ്വന്തം ആള്‍ എന്ന നിലയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടി. മമ്മൂട്ടിയുമായി ‘എടാ പോടാ ബന്ധം’ ഉള്ളതുപോലെയാണ് പിഷാരടിയുടെ നാട്യം. രമേഷ് പിഷാരടിയുടെ ലക്ഷ്യം മമ്മൂട്ടിയെ കാട്ടി ന്യൂനപക്ഷ വോട്ടുകള്‍ മുഴുവന്‍ കൈപ്പത്തിയിലേക്ക് കൊണ്ടുവരിക എന്നതാണ്.

എന്നാല്‍ അമ്മ സംഘടനയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പിഷാരടിയുടെ ദയനീയ തോല്‍വി മമ്മൂട്ടിയും പിഷാരടിയും തമ്മിലുള്ള ബന്ധം എത്രത്തോളമുണ്ടെന്ന് തുറന്നുകാണിക്കുന്നു. അന്ന് മമ്മൂട്ടി വിചാരിക്കുകയാണെങ്കില‍് പിഷാരടിയെ ജയിപ്പിക്കാമായിരുന്നു. പക്ഷെ മമ്മൂട്ടി വിചാരിച്ചില്ല. അതിനര്‍ത്ഥം അത്രയ്‌ക്ക് ബന്ധമേ ഇവര്‍ തമ്മിലുള്ളൂ എന്നാണ്.

അമ്മ ഇലക്ഷനില്‍ 506 വോട്ടുകളാണ് ഉണ്ടായിരുന്നത്. അതില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടുന്ന 11 പേര്‍ വിജയിക്കും. എന്നാല്‍ പിഷാരടി ഈ 11 പേരില്‍ ഉണ്ടായിരുന്നില്ല. മമ്മൂട്ടി വിചാരിച്ചിരുന്നെങ്കില്‍ പിഷാരടിയെ ഈസിയായി വിജയിപ്പിക്കാമായിരുന്നു. ആ പിഷാരടി പാലക്കാട് എത്തി മമ്മൂട്ടിയെ വീഡിയോകാളില്‍ വിളിക്കുന്നു. ജനങ്ങളും മാധ്യമങ്ങളും കണ്ടുനില്‍ക്കെ അത് ചെയ്യുന്നത് താന്‍ മമ്മൂട്ടിയുടെ സ്വന്തം ആളാണെന്ന് വരുത്തിതീര്‍ക്കാനായിരുന്നു.

ഇനി പിഷാരടിയുടെ നിലപാട് നോക്കിയാല്‍ നേരത്തെ മോദിയെ വാനോളം പുകഴ്‌ത്തിയ വ്യക്തിയാണ് പിഷാരടി. എന്നാല്‍ ഇപ്പോള്‍ ഈ തെരഞ്ഞെടുപ്പില്‍ മോദിയെയും ബിജെപിയെയും കുറ്റം പറയുന്നു. പലസ്തീന്‍ വീഷയത്തില്‍ ഗാസയ്‌ക്കൊപ്പമായിരുന്നില്ല പിഷാരടി. എന്നാല്‍ ഇപ്പോള്‍ പാലക്കാട്ടെ ന്യൂനപക്ഷവോട്ടുകള്‍ തന്നിലേക്കെത്തിക്കാന്‍ അടവുകള്‍ പതിനെട്ടും പയറ്റുകയാണ് പിഷാരടി.

Tags: ramesh pisharodyshobha surendranMammoottyAmmaPisharodyLatest news#Election2026KeralaAssemblyeletion2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രിയങ്കയേക്കാള്‍ മികച്ച നേതാവ് രാഹുല്‍ഗാന്ധിയാണെന്ന് സമര്‍ത്ഥിച്ച് സോണിയയുടെ വിശ്വസ്തന്‍ ജയറാം രമേശ്; ഗാന്ധികുടുംബത്തില്‍ തമ്മലടി മൂര്‍ച്ഛിക്കുന്നു

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)
Football

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

World

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ?

Entertainment

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

പുതിയ വാര്‍ത്തകള്‍

സോനം വാങ്ചുകിന്റെ ആരോഗ്യസ്ഥിതി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍

വര്‍ഷകാല സമ്മേളനത്തില്‍ എഫ്സിആര്‍എ നിയമഭേദഗതി ബില്‍ അവതരിപ്പിച്ചേക്കും

പ്രിയങ്കയുടെ സാന്നിധ്യം വയനാട്ടിൽ വേണമെന്നില്ല ; വിദൂരതയിൽ നിന്ന് മാർഗനിർദേശങ്ങൾ നൽകുന്നുണ്ടായിരുന്നുവെന്ന് ടി സിദ്ദിഖ്

പട്ടാഭിഷേകം കഴിഞ്ഞാല്‍ വാഗ്ദാനങ്ങള്‍ മറക്കുന്നത് രാജശീലങ്ങള്‍,രാജാക്കന്മാര്‍ മാറിയാലും രാജാധികാര രീതികള്‍ തുടര്‍ച്ച- ജിന്റോ ജോണ്‍

ധർമ്മേന്ദ്ര പ്രധാന് പകരം പാറ്റാ സമരം നടത്തുന്ന സോനം വാങ്ചുകിനെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാക്കണം ; അരവിന്ദ് കെജ്രിവാൾ

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി പ്രത്യേക അന്വേഷണ സംഘം

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മറ്റു കമ്പനികളില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും: മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.