Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

ബിഹാര്‍ രാഷ്‌ട്രീയത്തില്‍ കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത് മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്തതുകൊണ്ടാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2026, 11:44 pm IST
inIndia

പട്ന: ബിഹാര്‍ രാഷ്‌ട്രീയത്തില്‍ കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത് മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നതുകൊണ്ടാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

എന്തായാലും ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി വോട്ടുകള്‍ മോഷ്ടിക്കുന്നു എന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി നടത്തിയ വോട്ട് അധികാര്‍ യാത്രയും ആ യാത്രയ്‌ക്കിടയില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത ഒരു പരിപാടിയില്‍ സ്റ്റേജില്‍ നിന്ന് കോണ്‍ഗ്രസുകാര്‍ നരേന്ദ്രമോദിയുടെ അമ്മയെ തെറിവിളിച്ചതും എല്ലാം കോണ്‍ഗ്രസിനെ കാര്യമായി അവിടെ ബാധിച്ചിട്ടുണ്ട്. എന്തിന് രാഹുല്‍ ഗാന്ധിയുമായി ചേര്‍ന്ന് ആവേശത്തോടെ പ്രവര്‍ത്തിച്ച തേജസ്വി യാദവ് തന്നെ വോട്ടെടുപ്പിന് മുന്‍പേ തന്നെ രാഹുലുമായി പിണങ്ങിയിരുന്നു. ആ പിണക്കം ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ഉള്ളപ്പോള്‍ തന്നെ കേരളത്തില്‍ എത്തിയ തേജസ്വി യാദവ് കോണ്‍ഗ്രസിന് വേണ്ടിയല്ല, പിണറായി വിജയന് വേണ്ടിയാണ് പ്രസംഗിച്ചത്.

ഏറ്റവും പുതിയ വാര്‍ത്ത പ്രകാരം ബീഹാറില്‍ ആകെയുള്ള ആറ് കോണ്‍ഗ്രസ് എംഎല്‍എമാരില്‍ നാല് പേരെങ്കിലും വൈകാതെ ബിജെപിയിലേക്ക് കൂടുമാറുമെന്നാണ് പറയപ്പെടുന്നത്. കോണ്‍ഗ്രസിലെ ആറ് പേരില്‍ നാല് എംഎല്‍എമാര്‍ ഒന്നിച്ച് നീങ്ങിയാല്‍ അവര്‍ക്ക് പിന്നീട് അയോഗ്യത ഭീഷണിയില്ലാതെയാകും. മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബീഹാര്‍ നിയമസഭയില്‍ രാജ്യസഭാംഗത്തെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നിരുന്നു. മനോഹര്‍ പ്രസാദ് സിങ്ങ് (മനിഹാരി), സുരേന്ദ്ര പ്രസാദ് (വാല്‍മീകി നഗര്‍),. മനോജ് ബിശ്വാസ് (ഫോബ്സ് ഗഞ്ച് ) എന്നീ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരാണ് രാജ്യസഭാ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നത്. ഇവരുടെ വോട്ട് ലഭിക്കാത്തതിനാല്‍ ബിജെപി-ജെഡിയു സര്‍ക്കാരിനെതിരായ ഇന്ത്യാമുന്നണിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായ അമരേന്ദ്ര ധാരി സിങ്ങ് പരാജയപ്പെട്ടിരുന്നു.

കോണ്‍ഗ്രസ്  നിയമസഭാ കക്ഷിയില്‍ കൃത്യമായ നേതാവോ വിപ്പോ ഇല്ലാത്തത് കോണ്‍ഗ്രസിനെ നാഥനില്ലാ കളരിയാക്കി മാറ്റിയിരിക്കുകയാണ്.

നിലവില്‍ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എ മാര്‍ ബിജെപി അനുകൂല നിലപാട് എടുത്തതോടെ, നാലാമത്തെ കോണ്‍ഗ്രസ് എംഎല്‍എയും ബിജെപിയിലേക്ക് കാലു മാറും എന്നാണ് സൂചന. ബിഹാര്‍ രാഷ്‌ട്രീയത്തില്‍ പണ്ട് നിര്‍ണ്ണായക ശക്തിയായ കോണ്‍ഗ്രസ് ഇന്ന് സമാനതകളില്ലാത്ത ഒരു ‘നേതൃത്വ ശൂന്യത’ നേരിടുകയാണ്. പാര്‍ട്ടിയെ നയിക്കാന്‍ ശക്തനായൊരു നേതാവോ കൃത്യമായ രാഷ്‌ട്രീയ ദിശാബോധമോ ഇല്ലാത്തത് നിയമസഭാ കക്ഷിക്കുള്ളില്‍ വലിയ അസ്വസ്ഥതകള്‍ക്ക് കാരണമായിട്ടുണ്ട്.

ബീഹാറിലെ നിയമസഭയിലെ വിവിധ പാര്‍ട്ടികളും സീറ്റുകളും:
ബി.ജെ.പി – 89
രാഷ്‌ട്രീയ ജനതാദള്‍ (ആര്‍ജെഡി) തേജസ്വി യാദവ്– 25
ജനതാദള്‍ യുണൈറ്റഡ് (ജനതാദള്‍ യു) നിതീഷ് കുമാര്‍ -85
കോണ്‍ഗ്രസ് – 6
ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി)– 19 ഹിന്ദുസ്ഥാനി അവാം മോര്‍ച്ച – 5 എഐഎംഐഎം – 5 മറ്റുള്ളവര്‍ – 9 ‘മാര്‍ച്ച് 16-ന് നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിഹാറിലെ അഞ്ച് സീറ്റുകളിലും എന്‍ഡിഎ തകര്‍പ്പന്‍ വിജയം നേടിയിരുന്നു.

Tags: Vote Adhikar YatraBihar CongressCongress Mukt BiharRahul GandhiLatest newsCongress MLAs
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലെന രാത്രി സിസിടിവിയില്‍ ഒരു മനുഷ്യ രൂപം കണ്ടു….ഇത് കണ്ട എയ്ഞ്ചര്‍ നമ്പേഴ്സ് എന്താണ് ?

India

2 കോടിയില്‍ നിര്‍മ്മിച്ചു, 200 കോടി നേടി…നീം കരോളി ബാബ എന്ന സന്യാസിയെക്കുറിച്ചുള്ള ഹനുമാന്‍ അംശ് നിര്‍മ്മിച്ചതിന് പിന്നില്‍ 21കാരി അനുപ്രിയ നഗര്‍

India

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് നരേന്ദ്രമോദിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാതിരുന്നത് ഇതുകൊണ്ടാണ്….

Kerala

ബുദ്ധിജീവി മരിച്ചു, എഐ കാലത്ത് ബുദ്ധിജീവിക്ക് പ്രസക്തിയില്ല

India

അടുത്ത സമാധാന നൊബേല്‍ മോദിയെ തേടി വരുമോ? റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുന്ന നേതാവ് മോദിയെന്ന അഭിപ്രായം ശക്തമാകുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഖത്തറിൽ ഗാർഹിക തൊഴിലാളി നിയമനവുമായി ബന്ധപ്പെട്ട വ്യാജ പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പ്

മുതിര്‍ന്ന സിപിഎം നേതാവ് ബേബി ജോണ്‍(75) അന്തരിച്ചു

ഷാർജ ശൈഖ് അബ്ദുള്ളയുടെ കൊട്ടാരത്തിൽ നേരിട്ടെത്തി മമ്മൂട്ടി ; രാജകുടുംബാംഗത്തിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ചു

ഹൂത്തി വിമതർക്ക് മുന്നിൽ അടി പതറി സൽമാൻ രാജകുമാരൻ : ചെങ്കടൽ തീരത്തിന്റെ നിയന്ത്രണം വിമതർ പിടിച്ചെടുത്തത് കനത്ത തിരിച്ചടിയാകും

കാസര്‍കോട് ജില്ലയില്‍ തിങ്കളാഴ്ച പ്രാദേശിക അവധി

‘ ഇന്ത്യക്കാരനെന്ന നിലയിൽ ഇത്രയും അഭിമാനം മുൻപ് തോന്നിയിട്ടില്ല , മോദി ജിക്ക് എന്റെ സല്യൂട്ട് ‘ ; രവി ശാസ്ത്രി

ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടായേക്കില്ലെന്ന് കെഎസ്ഇബി

ഹിന്ദു സന്യാസിയുടെ കാലിൽ തൊട്ട് വന്ദിച്ച് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയൻ :  ഈ കപടവിശ്വാസികളെ എങ്ങനെ വിശ്വസിക്കുമെന്ന് പാകിസ്ഥാൻ

സംശയ രോഗം വില്ലനായി : അസമില്‍ കാമുകിയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി, 22കാരൻ അറസ്റ്റില്‍

എല്ലാ മേഖലകളിലും ആർഎസ്എസ് സ്ഥാനമുറപ്പിക്കുന്നു ; കമ്യൂണിസ്റ്റ് പാർട്ടി തകർന്നാൽ ജനങ്ങൾക്ക് പിന്നെ ആരുണ്ടെന്ന് എം എ ബേബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.