Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്നേഹശ്രീകുമാറിന്റെ പരിഹാസത്തിന‍് ആതിരയുടെ ഉത്തരം…കത്തിക്കയറുകയാണ് കേരളത്തിന്റെ മൈഥിലി താക്കൂര്‍

കെഎസ് ആര്‍ടിസി ബസിന്റെ പടികളെക്കുറിച്ച് ആതിര ഡി നായര്‍ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡത്തില്‍പ്പെട്ടതാണ് കെഎസ് ആര്‍ടിസി ബസിന്റെ പടികളുടെ ഉയരവും വീതിയും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2026, 10:17 pm IST
inKerala
സ്നേഹ ശ്രീകുമാര്‍ (ഇടത്ത്) ആതിര ഡി നായര്‍ (വലത്ത്)

സ്നേഹ ശ്രീകുമാര്‍ (ഇടത്ത്) ആതിര ഡി നായര്‍ (വലത്ത്)

ഏറ്റുമാനൂര്‍: കെഎസ് ആര്‍ടിസി ബസിന്റെ പടികളെക്കുറിച്ച് ആതിര ഡി നായര്‍ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡത്തില്‍പ്പെട്ടതാണ് കെഎസ് ആര്‍ടിസി ബസിന്റെ പടികളുടെ ഉയരവും വീതിയും. ടിവി താരം സ്നേഹ ശ്രീകുമാര്‍ ആതിരയ്‌ക്ക് എതിരെ നടത്തിയ പരിഹാസത്തിന് ചുട്ടമറുപടിയായി മാറിയിരിക്കുകയാണ് ആതിര ഇപ്പോള്‍ ഈ വിഷയത്തില്‍ നല്കിയ വിശദീകരണം.

കഴിഞ്ഞ ദിവസം ഏറ്റുമാനൂരിലെ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ പറഞ്ഞ ഒരു വീഡിയോ വലിയ വിവാദമായിരുന്നു. “365 ദിവസം റേഷൻ, മികച്ച വിദ്യാഭ്യാസം, ഗതാഗതം, കെഎസ്ആർടിസി ബസുകളുടെ പടികളുടെ വീതി കുറച്ചു.എല്ലാം നമുക്ക് തന്നുവല്ലേ, എല്ലാദിവസവും റേഷനും കിറ്റും ഒക്കെ കിട്ടി. ഇതൊക്കെ ആരാ തന്നത് എൽഡിഎഫ് അല്ലേ, കേരള സർക്കാര്‍ അല്ലേ തന്നത്. ആണോ, എന്നാൽ അല്ല. കേന്ദ്ര സർക്കാർ ആണ് ഇതെല്ലാം നമുക്കു വേണ്ടി ചെയ്തു തന്നത്” എന്നതായിരുന്നു ആതിരയുടെ പ്രസംഗം.

ഇതിനെ പരിഹസിച്ച് ടിവി താരം സ്നേഹ ശ്രീകുമാര്‍ നടത്തിയ കമന്‍റ് വൈറലായിരുന്നു. “ലേശം ഉളുപ്പ്, കുട്ടിയെ ആരോ തോന്നിയതൊക്കെ പഠിപ്പിച്ചു വിട്ടിട്ടുണ്ട്. കെഎസ്ആർടിസിയുടെ ഫുള്‍ ഫോം എങ്കിലും പറഞ്ഞു കൊടുക്കാമായിരുന്നു” എന്നാണ് സ്നേഹ ഫെയ്സ്ബുക്ക് സ്റ്റോറിയിൽ കുറിച്ചത്.

എന്നാല്‍ ഇക്കാര്യത്തില്‍ സ്നേഹച്ചേച്ചിയ്‌ക്ക് തെറ്റുപറ്റിയെന്ന പ്രതികരണവുമായി വീണ്ടും ആതിര ഡി നായര്‍ രംഗത്ത് വന്നു. “”കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് കെഎസ് ആര്‍ടിസി ബസിന്റെ പടികളുടെ ഉയരവും വീതിയും എല്ലാം നിശ്ചയിക്കുന്നത്.  ഇക്കാര്യം ഇപ്പോള്‍ സ്നേഹച്ചേച്ചിയ്‌ക്ക് മനസ്സിലായിക്കാണും. ജന്‍ റെം ബസ് ഉള്‍പ്പെടെ എല്ലാ ബസുകളുടെയും ഡിസൈനും പടിയുടെ ഉയരം, വീതി എന്നിവ രൂപകല്‍പന ചെയ്യുന്നത് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വെച്ച മാനദണ്ഡപ്രകാരമാണ്. “- ഇതായിരുന്നു ആതിരയുടെ മറുപടി.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന എന്ന പദ്ധതിപ്രകാരമാണ് നമുക്ക് റേഷന്‍ കടകളില്‍ അരി ലഭിക്കുന്നത്. കേരളസര്‍ക്കാര്‍ അത് വിതരണം ചെയ്യുന്നു എന്നേയുള്ളൂ. – റേഷനെക്കുറിച്ചുള്ള തെറ്റിദ്ധാരണ നീക്കാനും ആതിര പറയുന്നു.

എന്തായാലും ഈ മറുപടിയോടെ ഏറ്റുമാനൂരില്‍ ആതിരയ്‌ക്ക് അനുകൂലമായി കയ്യടി ഉയരുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ജെന്‍സീ താരമാണ് ആതിര ഡി നായര്‍. ബീഹാറില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച ജെന്‍സീ താരമായ മൈഥിലി താക്കൂറിനോടാണ് ആതിര ഡി നായരെ ഉപമിക്കുന്നത്. മൈഥിലി താക്കൂര്‍ ഗായിക കൂടിയായിരുന്നു. ഇതുപോലെ താപ്പാനകളായ രാഷ്‌ട്രീയവടവൃക്ഷങ്ങള്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ മുഖ്യധാരാമാധ്യമങ്ങല്‍ ആരും മൈഥിലി താക്കൂറിനെ ശ്രദ്ധിക്കുന്നില്ലായിരുന്നു. പക്ഷെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു മൈഥിലി താക്കൂര്‍. ജെന്‍സീ തലമുറ ഒന്നടങ്കം പാര്‍ട്ടിനോക്കാതെയാണ് മൈഥിലി താക്കൂറിന് വോട്ട് ചെയ്തത്. ആതിര ഡി നായരെയും ആദ്യം എല്ലാവരും പരിഹസിച്ചിരുന്നെങ്കിലും മുഖ്യധാരാമാധ്യമങ്ങള്‍ തള്ളിക്കളഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ ആതിര ഏറ്റുമാനൂരിലെ ജനങ്ങളുടെ പ്രതീക്ഷയായി വളരുകയാണ്.

ആതിര വെറും റീല്‍ താരമാണ് എന്ന് പറഞ്ഞ് പുച്ഛിച്ച മനോരമയോട് താന്‍ റിയല്‍ താരമാണ് എന്നായിരുന്നു ആതിര മറുപടി നല്‍കിയത്. വിജയിച്ചാല്‍ ഏറ്റുമാനൂരിലും കിഴക്കമ്പലം മോഡല്‍ നടപ്പാക്കും എന്നത് ആതിരയുടെ ഒരു വലിയ വാഗ്ദാനമാണ.് പച്ചക്കറികളും പലചരക്കും നിലവില്‍ കിട്ടുന്നതിനേക്കാള്‍ 50 ശതമാനം വിലക്കുറവില്‍ കൊടുക്കുന്ന പരീക്ഷണമായിരുന്നു കിഴക്കമ്പലത്ത് നടന്നത്. അതായത് അവിടെ പച്ചക്കറിക്കും പലചരക്കിനും ഒരുമാസം 2500 രൂപയുണ്ടെങ്കില്‍ സാധാരണക്കാര്‍ക്ക് ജീവിക്കാം എന്നാണ് സ്ഥിതിയെന്നും ആതിര പറയുന്നു. ഇതിന് പുറമെ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ കേരള സര്‍ക്കാരില്‍ നിന്നും പിടിച്ചുവാങ്ങി ഏറ്റുമാനൂര്‍കാര്‍ക്ക് വാങ്ങിക്കൊടുക്കമെന്നും ആതിര പറയുന്നു.

Tags: election 2026Athira D NiarKerala assembly elections2026ettumanoorSneha SreekumarLatest news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

Badminton

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)
India

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)
India

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചിത്രം “ദാദ” ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഡിസംബർ 24 ന്

നന്ദമുരി മോക്ഷജ്ഞ തേജ – വസിഷ്ഠ – മൈത്രി മൂവി മേക്കേഴ്സ് ചിത്രം പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.