Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

“സോപാനം ദേവത്വത്തിലേക്കുള്ള പടിക്കെട്ട്, ലീഗിന്റെ കോണി വെറും…” ലീഗില്‍ അംഗത്വമെടുത്ത ഞെരളത്തിന്റെ മകന്‍ ഹരിഗോവിന്ദനെ വിമര്‍ശിച്ച് വാചസ്പതി

ഇടയ്‌ക്കയെയും സോപാനസംഗീതത്തെയും ഉപാസിച്ച ഞെരളത്ത് രാമപ്പൊതുവാളിന്റെ മകന്‍ ഹരിഗോവിന്ദന്‍ പാണക്കാട് പോയി മുസ്ലിം ലീഗ് അംഗത്വമെടുത്തതിനെ വിമര്‍ശിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2026, 07:49 pm IST
inKerala
അന്തരിച്ച ഞെരളത്ത് രാമപ്പൊതുവാള്‍ (ഇടത്ത്) പാണക്കാട് പോയി മുസ്ലിം ലീഗ് അംഗത്വം സ്വീകരിക്കുന്ന ഞെരളത്ത് രാമപ്പൊതുവാളിന്‍റെ മകനായ ഹരിഗോവിന്ദന്‍ (വലത്ത്)

അന്തരിച്ച ഞെരളത്ത് രാമപ്പൊതുവാള്‍ (ഇടത്ത്) പാണക്കാട് പോയി മുസ്ലിം ലീഗ് അംഗത്വം സ്വീകരിക്കുന്ന ഞെരളത്ത് രാമപ്പൊതുവാളിന്‍റെ മകനായ ഹരിഗോവിന്ദന്‍ (വലത്ത്)

തിരുവനന്തപുരം: ഇടയ്‌ക്കയെയും സോപാനസംഗീതത്തെയും ഉപാസിച്ച ഞെരളത്ത് രാമപ്പൊതുവാളിന്റെ മകന്‍ ഹരിഗോവിന്ദന്‍ പാണക്കാട് പോയി മുസ്ലിം ലീഗ് അംഗത്വമെടുത്തതിനെ വിമര്‍ശിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി.”സോപാനം ദേവത്വത്തിലേക്കുള്ള പടിക്കെട്ടാണെങ്കില്‍, ലീഗിന്റെ ഏണി കയറിപ്പറ്റാനുള്ള ഗോവണി പോലുമല്ല”- ഫെയ്ബുക്ക് കുറിപ്പില്‍ ഹരിഗോവിന്ദനെതിരെ സന്ദീപ് വാചസ്പതി വിമര്‍ശിക്കുന്നു.

ഒരു കലാകാരനെ ആക്ഷേപിച്ചുവെന്നൊന്നും തോന്നരുത്, ഒരു വാസ്തവം പറയട്ടെ: ഞെരളത്ത് ഹരിഗോവിന്ദനെക്കുറിച്ചാണ്. സോപാന സംഗീത കലാകാരൻ എന്ന നിലയിൽ അദ്ദേഹത്തേയും ബഹുമാനിക്കുന്നു. അച്ഛൻ ഞെരളത്തിന്റെ ഇടയ്‌ക്കയിലും ആ കൈിയും തൊട്ട് കണ്ണിലും ശിരസ്സിലും കൈവെക്കാൻ അവസരമുണ്ടായിട്ടുള്ളതിൽ അഭിമാനവും സന്തോഷവുമുണ്ട്.
അച്ഛൻ കൊട്ടിപ്പാടി സോപാന സേവ ചെയ്തിരുന്ന ഇടയ്‌ക്ക ലേലം വിളിക്കുന്നു, ജീവിക്കാൻ വേണ്ടി എന്ന് പതിറ്റാണ്ടുകൾ മുമ്പ് തൊണ്ട വിറപ്പിച്ചപ്പോൾ തീർന്നതാണ് ഈ ഹരിഗോവിന്ദനോടുള്ള മതിപ്പ്. അന്ന് ‘പട്ടിണി കിടക്കാതിരിക്കാൻ ഈ ലേലമേ മാർഗ്ഗമുള്ളുവെന്നായിരുന്നു’ പൊള്ളത്തരം.
അത്രയൊന്നും പവിത്രതയും പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത ഇടയ്‌ക്കയിൽ നാദ വിസമയവും തൊണ്ടവഴക്കത്തിൽ ശബ്ദപ്രപഞ്ചവും സൃഷ്ടിച്ച് എത്രയെത്ര കലാകാരന്മാർ ആ ‘ലേലം’ സിനിമയ്‌ക്ക് ശേഷം ഇവിടെ ഉണ്ടായി! പക്ഷേ, അന്നത്തെ ലേല പ്രഹസനത്തിലൂടെ ഒരു ഗുണം കിട്ടി, അന്നത്തെ സാംസ്‌കാരിക വകുപ്പുമന്ത്രി എം.എ. ബേബിയുടെ ശിങ്കിടിയായി ഹരിഗോവിന്ദൻ ചെമ്പട്ടുടുത്ത് ഗോഗ്വാ വിളിച്ചു കുറേ നാൾ.
പിന്നെ ബേബിതന്നെ ഔട്ടായപ്പോൾ ഹരിഗോവിന്ദന്‍ കറങ്ങിത്തിരിഞ്ഞ് അമ്പല നടയിലും അരയാൽ തറയിലും ചുറ്റി. അങ്ങനെ തപസ്യയുടെ വേദിയിലോ പരിപാടികളിലോ ഒക്കെ പറ്റിച്ചേർന്നു. (എറണാകുളം കലൂർ പാവക്കുളത്തമ്പലത്തിൽ പാടിയ ഒരു കഥയുണ്ട്… എഴുതുന്നത് ശരിയല്ല… സംഘ പരിവാറിന് കലയേയും കലാകാരന്മാരേയും മനസ്സിലാകാഞ്ഞല്ല, മനസ്സിലായിപ്പോയി എന്നതാണ് അയാളുടെ പ്രശ്‌നം.)
പിന്നെ ഇപ്പോൾ ദേ മുസ്ലിം ലീഗിൽ, പാണക്കാട്ട് തറവാട്ടിൽ പോയിത്തന്നെ മെമ്പർഷിപ്പെടുത്തു. അവിടെ ലീഗിനെ പുകഴ്‌ത്തിപ്പാടിയോ എന്നറിയില്ല, അന്വേഷിക്കാൻ തോന്നിയില്ല. വന്ദേമാതരം പാടണമെന്ന് സർക്കാർ നിർബന്ധ നിർദ്ദേശം വന്ന സാഹചര്യത്തിൽ ഇടയ്‌ക്കകൊട്ടി അത് പാടിക്കാണണം. ആ ലീഗാണല്ലോ വന്ദേമാതരം പാടില്ലെന്ന് ആദ്യം ഒച്ചവെച്ചത്.

അതെന്തുമാകട്ടെ, ഇടയ്‌ക്ക സഹിതമാണോ ഹരിഗോവിന്ദനെ ലീഗ് എടുത്തതെന്നാണ് അറിയേണ്ടത്. ഇടയ്‌ക്കയ്‌കുകതന്നെ ദിവ്യത്വമുള്ള വാദ്യമാണ്. അതിന്റെ പാരമ്പര്യമോർക്കുമ്പോൾ അത് തിരുമാന്ധാം കുന്നിൽ ഭഗവതി, നാവാ മുകുന്ദൻ, ഗുരുവായൂരപ്പൻ, മൂകാംബിക, ചോറ്റാനിക്കരയമ്മ തുടങ്ങി അന്തിത്തിരി കത്തിക്കാറുള്ള ഏറെക്കുറേ എല്ലാ അമ്പലങ്ങളിലും സോപാനം തൊട്ട ഇടയ്‌ക്കയാണ്. അതുപയോഗിച്ച ദഫ് മുട്ട് കൊട്ടാൻ… വന്ദേ മുകുന്ദ ഹരേ…

ഹരിഗോവിന്ദന് പാർട്ടിയിലേതിലും ചേരാം, പാട്ട് ഏതുവേണമെങ്കിലും പാടാം.
പക്ഷേ, സോപാനം പടിക്കെട്ടാണ്, ദേവത്വത്തിലേക്കുള്ള പടിക്കെട്ട്, ലീഗിന്റെ ഏണി കയറിപ്പറ്റാനുള്ള ഗോവണി പോലുമല്ല, വെറും തെരഞ്ഞെടുപ്പുചിഹ്നം…ഞെരളത്ത് ഹരിഗോവിന്ദന് എല്ലാ നന്മയും

Tags: IdakkaMuslim LeagueSandeep VachaspatiSopana SangeethamLatest newssopanamHarigovindanNjeralat Ramapoduval
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.