Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2026, 10:44 pm IST
inNews, Kerala

തെരഞ്ഞെടുപ്പ് വിശകലനം- രാഷ്‌ട്രീയ ലേഖകൻ

തിരുവനന്തപുരം: സിപിഎം കുഴിച്ച കുഴിയിൽ യുഡിഎഫ് വീണു. യുഡിഎഫ് എന്നല്ല, കോൺഗ്രസ് വീണു; പിന്നെയും കൃത്യമായി പറഞ്ഞാൽ ആ പാർട്ടിയുടെ ദേശീയ- സംസ്ഥാന നേതാക്കൾ വീണു. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ പ്രചാരണത്തിൽ വികസനം അജണ്ടയാക്കി ഉയർത്തിക്കൊണ്ടുവന്ന് മേൽക്കൈ നേടിയ ബിജെപി-എൻഡിഎ സഖ്യത്തിനും ഫോക്കസും ചടുലതയും പോയി.
വികസനം, വിശ്വാസം, സുരക്ഷ എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ച് യുഡിഎഫും എൽഡിഎഫും ഈ കാര്യങ്ങളിൽ രണ്ടല്ല, ഒന്നാണെന്ന് പചരിപ്പിച്ച ബിജെപി വലിയ തോതിൽ മേൽക്കെ നേടിയിരുന്നു.
പിണറായി സർക്കാരിന്റെ ‘തൊലിയുരിക്കുന്ന’ നടപടിയായിരുന്നു, പിണറായിയുടെ മണ്ഡലമായ ധർമ്മടത്ത് അദാലത്ത് നടത്തി, അതിൽ അയ്യായിരത്തോളം ആളുകളെ എത്തിച്ച് മണ്ഡലത്തിന്റെ പരിതാപാവസ്ഥയിലേക്ക് ജനശ്രദ്ധ കൊണ്ടുവന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മണ്ഡലമായ പറവൂരിലും സമാനമായ അദാലത്ത് നടത്തി. എതിർ കക്ഷികളുടെ അതിർത്തിയിൽ കടന്നുനടത്തിയ രണ്ട് ‘രാഷ്‌ട്രീയ സർജിക്കൽ സ്‌ട്രൈക്കുകളും’ രണ്ട് മുന്നണികളെയും കേരളത്തിന്റെ 70 വർഷത്തേയും ജനങ്ങൾക്കു മുന്നിൽ തുറന്നുകാണിക്കുന്നതായി.
പിണറായി സർക്കാർ മൂന്നാം വട്ടവും അധികാരം പിടിക്കാൻ നടത്തിയ ഒരുക്കങ്ങൾക്കെല്ലാം കനത്ത പരാജയം നേരിട്ടിരിക്കുകയായിരുന്നു. ഒരോ മന്ത്രിമാരെയും അവരുടെ വകുപ്പുകളേയും പൊതുജനങ്ങൾക്കു മുന്നിൽ തുറന്നുവെച്ചിരിക്കെ ഉണ്ടായ തിരിച്ചടി അതിജീവിക്കാനാണ് പിണറായിയും സിപിഎമ്മും ബിജെപി-കോൺഗ്രസ് ഡിൽ എന്ന ആക്ഷേപം ഉന്നയിച്ചത്. എന്നാൽ അതിന് ഒറ്റവാക്യത്തിൽ മറുപടി പറയുന്നതിനും നിഷേധിക്കുന്നതിനും മറുവാദം പറയുന്നതിനും പകരം നിത്യവും അതുതന്നെ ഏറ്റുപറയുന്നതുവഴി പിണറായിയുടെ ഭരണ പരാജയം ചർച്ചയല്ലാതാവുകയാണ്.
കേരളത്തിലെത്തി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും ദൽഹിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പറയുന്നത് ഡീൽ നിഷേധവും ബിജെപി-സിപിഎം ബന്ധവും. പക്ഷേ ഈ വിഷയത്തിലും പ്രചാരണത്തിന്റെ ശാസ്ത്രം പഠിച്ച സിപിഎമ്മിന്റെ നുണയ്‌ക്കാണ് മേൽക്കൈ കിട്ടിയത്.
ബിജെപിക്കും അവരുടെ വികസന അജണ്ട വിട്ട് മറുപടി പറയേണ്ട അവസ്ഥ വന്നു.
ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശൂർ സന്ദർശനത്തിലൂടെയാണ് ബിജെപിക്ക് കളം പിടിക്കേണ്ടത്.
സിപിഎം കണ്ണൂരിൽ കനത്ത പ്രതിരോധത്തിലാണ്. പാർട്ടിയുടെ ജില്ലയിലെ സകല സംവിധാനവും സിപിഎം സെക്രടറ്റി എം.വി. ഗോവിന്ദന്റെ ഭര്യ പി.കെ. ശ്യാമളരെ ജയിപ്പിക്കാനുള്ള അദ്ധ്വാനത്തിലാണ്. ടി.കെ. ഗോവിന്ദൻ, വി. കുഞ്ഞിക്കൃഷ്ണൻ തുടങ്ങി പാർട്ടിവിട്ടു പോയവർ സിപിഎമ്മിന് ഉണ്ടാക്കിയിട്ടുള്ള പ്രതിരോധം വലുതാണ്.
അതിനിടെയാണ് യുഡിഎഫിനെ നയിക്കേണ്ട കോൺഗ്രസ് അവരുടെ മുഖ്യമന്ത്രി ആരാകണമെന്ന ചർച്ച നടത്തുന്നത്.
യുഡിഎഫിന് തെരഞ്ഞെടുപ്പുപ്രഖ്യാപിക്കുന്ന വേളയിൽ ഉണ്ടായിരുന്ന ആത്മവിശ്വാസവും ജനപിന്തുണയും കുറഞ്ഞു. സ്ഥാനാർത്ഥി നിർണ്ണയത്തിൽ കുറയാൻ തുടങ്ങിയ ജനപിന്തുണയ്‌ക്ക് മുഖ്യമന്ത്രി തർക്കത്തിലൂടെ ശക്തികൂടി.
സിപിഎമ്മാകട്ടെ ഭരണ വിരുദ്ധ വികാരത്തിൽനിന്ന് പിടിച്ചുകയറിയിട്ടില്ല. ആ പാർട്ടിക്കുള്ളിലും മുന്നണിയിലും മുമ്പില്ലാത്ത പ്രതിസന്ധികളാണ്.
ബിജെപിയാകട്ടെ അവർക്ക് തുടക്കത്തിൽ കാണിച്ച ആവേശം നിലനിർത്തിയില്ല, ലഭിച്ച അവസരങ്ങൾ വിനിയോഗിക്കുന്നില്ല എന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. എന്നാൽ വരും ദിവസങ്ങളിൽ പ്രധാനമന്ത്രിയുടെയും അമിത് ഷാ, നിർമ്മല സീതാരാമൻ, യോഗി ആദിത്യനാഥ്, തുടങ്ങിയവരുടെ വരവോടെ പ്രചാരണം കൂടുതൽ ശക്തിപ്പെടും എന്നാണ് വിശദീകരിക്കുന്നത്.

Tags: LDFUDF#CONGelection 2026#DealControvercycpmmodibjpNDA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

World

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ് കുമാർ നടത്തിയ തിരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയായി ; എന്നിട്ട് സതീശൻ തന്നെ ഗ്യാനേഷിന്റെ രാജിയ്‌ക്കായി സമരം ചെയ്യുന്നത് ഉളുപ്പില്ലായ്‌മ അല്ലേ

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

വസ്ത്രധാരണം വ്യക്തിപരമായ ഇഷ്ടം, അതുവഴി അന്തസോ മൂല്യമോ അളക്കാനാവില്ലെന്നും ഹൈക്കോടതി

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.